Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ക്യൂ അലര്‍ജിയുള്ളവര്‍ ഇക്കാര്യം ഒന്നു ശ്രദ്ധിക്കു... ഇതും ഒരു ജോലിയാക്കാം;ടെന്‍ഷനില്ല, മുടക്കുമുതല്‍ വേണ്ട, ബോസിന്റെ വഴക്കു കേള്‍ക്കേണ്ട...മാസം ലക്ഷങ്ങള്‍ സമ്പാദിക്കാം

19 JANUARY 2022 12:05 AM IST
മലയാളി വാര്‍ത്ത

ഇന്ത്യാക്കാര്‍ക്ക് പൊതുവെ മലയാളികള്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് ക്യൂ നില്‍ക്കുക എന്നത്. കേരളത്തില്‍ കുറച്ചെങ്കിലും ക്ഷമയോടെ ക്യൂ നില്‍ക്കുന്നത് ബിവറേജസുകളുടെ മുന്നിലാണ്. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ ഇടയ്ക്കു കയറ്റവും തള്ളലും ബഹളവുമാണ്. എന്നാല്‍ ചില അത്യാവശ്യങ്ങള്‍ക്ക് ക്യൂ നില്‍ക്കുമ്പോള്‍ അത് മണിക്കൂറുകള്‍ നീണ്ടുപോകാറുമുണ്ട്.

ചിലര്‍ ക്ഷിണിച്ച് വീഴാറുമുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ട് ലണ്ടണിലെ ഒരു യുവാവ് ക്യൂ നിന്ന് പണം സമ്പാദിക്കുകയാണ്. ഫുള്‍ ടൈം ജോലിയായി തന്നെയാണ് ഈ യുവാവ് ഇതിനെ കാണുന്നത്. ടെന്‍ഷനില്ല, മുടക്കുമുതല്‍ വേണ്ട, ബോസിന്റെ വഴക്കു കേള്‍ക്കേണ്ട. ശമ്പളവും കിട്ടും.

ലണ്ടന്‍ നിവാസിയായ ഫ്രെഡി ബെക്കിറ്റ് എന്ന യുവാവാണ് താരം. ഫ്രെഡി ക്യൂ നില്‍ക്കുന്ന ഓരോ മണിക്കൂറിനും പണം കൊടുക്കണം. ഒരു ദിവസം എട്ടുമണിക്കൂര്‍ 'വരി നില്‍ക്കല്‍' ജോലി ചെയ്ത് 16,000 രൂപയാണ് ഫ്രെഡി പ്രതിദിനം കീശയിലാക്കുന്നത്.

വരിനില്‍ക്കാന്‍ താത്പര്യമില്ലാത്ത കാശുകാരും ആരോഗ്യമില്ലാത്ത വയോധികരുമാണ് വെസ്റ്റ് ലണ്ടനിലെ ഫുള്‍ഹാം നിവാസിയായ ഫ്രെഡിയുടെ പ്രധാന കസ്റ്റമേഴ്‌സ്. തങ്ങള്‍ക്കാവശ്യമുള്ളത് ലഭിക്കാന്‍ കൊടും തണുപ്പും കത്തുന്ന വെയിലും കാത്തുനില്‍ക്കുന്നതിനേക്കാള്‍ ഭേദം കാശ് കൊടുത്ത് സേവനം തേടുന്നതാണെന്നാണ് ഭൂരിഭാഗം സമ്പന്നരുടേയും മനോഭാവം.

ക്യൂ നില്‍ക്കാന്‍ ആളുകളില്‍നിന്ന് മണിക്കൂറിന് 20 പൗണ്ടാണ് ഫ്രെഡി പ്രതിഫലം കൈപ്പറ്റുന്നത്. എട്ടുമണിക്കൂറിന് 160 പൗണ്ട് അതായത് ഏകദേശം 16,276 ഇന്ത്യന്‍ രൂപ ലഭിക്കും. ലണ്ടന്‍ സ്വദേശിയായതിനാല്‍ മണിക്കൂറുകളോളം വരിയില്‍ നില്‍ക്കുന്നത് തനിക്ക് ഒരു പ്രശ്‌നമല്ലെന്ന് ഈ 31 കാരന്‍ പറയുന്നു. 'പക്ഷേ, ഈ ജോലിക്ക് ക്ഷമയും ശാന്തതയും അത്യാവശ്യമാണ്.

ജനപ്രിയ പരിപാടികളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് വരി നില്‍ക്കുന്നതാണ് ഏറ്റവും നല്ല ജോലി. 60 പിന്നിട്ടവര്‍ക്കായി ക്രിസ്റ്റ്യന്‍ ഡിയര്‍ എക്‌സിബിഷന്‍ ടിക്കറ്റിനുവേണ്ടി ഞാന്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ട്. ഏകദേശം മൂന്ന് മണിക്കൂറായിരുന്നു വരി നിന്നതെന്ന് ഫ്രെഡി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (48 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends