Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

കലിയടങ്ങാതെ കൊമ്പന്‍! നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ കുത്തിമറിച്ചിട്ടു; കലി തീരാതെ തലകീഴായി മറിച്ചിട്ട കാറ് വീണ്ടും തുമ്പിക്കൈക്കൊണ്ട് കുത്തിമറിച്ചു: ഒടുവില്‍ സംഭവിച്ചത്...

19 JANUARY 2022 02:22 PM IST
മലയാളി വാര്‍ത്ത

കാടിനെ അറിയാനുള്ള സഞ്ചാരികളുടെ യാത്ര പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. ചിലപ്പോഴൊക്കെ വിനോദ സഞ്ചാരികളില്‍ കാട്ടുപാതിയിലൂടെയുള്ള യാത്രകളൊക്കെ ഭീതിയിലാഴ്ത്താറുമുണ്ട്. അത്തരമൊരു സംഭവത്തിന്റെ ഭയാനക ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


സൗത്ത് ആഫ്രിക്കയിലെ ക്വാസിലു നാതാ പ്രവിശ്യയിലാണ് ആരെയും ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പൊതുവേ ആഫ്രിക്കന്‍ ആനകള്‍ അപകടകാരികളല്ല. എന്നാല്‍ ദേഷ്യം കയറിയാല്‍ ഭയങ്കര അപകടകാരികള്‍ ആണ് താനും. കണ്ണില്‍ കണ്ടതെല്ലാം കുത്തിമറിച്ചും എടുത്തെറിഞ്ഞുമാണ് ഇവര്‍ ദേഷ്യം തീര്‍ക്കുക.

 


കലികയറിയ കാട്ടാന കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലംഗ കുടുംബത്തെ കുത്തിമറിച്ചിടുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. സമീപത്തെ വാഹനങ്ങളിലുണ്ടായിരുന്നവരാണ് നടുക്കുന്ന ഈ ദൃശ്യം പകര്‍ത്തിയത്.


കാറിനരികിലെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ട് കാറ് തലകീഴായി മറിച്ചിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രണ്ട് കുട്ടികളും മാതാപിതാക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. തലകീഴായി മറിച്ചിട്ട കാറ് വീണ്ടും ആന കുത്തിമറിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.



സംഭവമറിഞ്ഞ് പാര്‍ക്ക് അധികൃതര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി. അല്‍പസമയം കൂടി കാറിനു സമീപം നിന്ന ആന കൂടുതല്‍ ആക്രമണത്തിനു മുതിരാതെ പിന്‍വാങ്ങുകയും ചെയ്തു. അധികൃതരെത്തി കാറിനുള്ളിലുണ്ടായിരുന്ന വരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.


ആനയുടെ ആക്രമണത്തില്‍ ഭയന്നുവിറച്ച നിലയിലായിരുന്നു കുടുംബം. ഇവര്‍ക്കാര്‍ക്കും അപകടത്തില്‍ പരുക്കുകളൊന്നും സംഭവിച്ചില്ലയെന്ന് പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.

 


വന്യജീവി സങ്കേതങ്ങളിലെത്തുന്നവര്‍ വന്യമൃഗങ്ങളില്‍ നിന്ന് ചുരുങ്ങിയത് 50 മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിയമം. എന്നാല്‍ ഇതു പാലിക്കാത്തതാണ് പപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും അധികര്‍ പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (5 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (32 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (48 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (51 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends