Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

ആർത്തവ രക്തം കുടിക്കും..!! ഫെയ്സ് മാസ്ക്കായി മുഖത്തിടും, സൗന്ദര്യം കൂടുന്നുവെന്ന വിചിത്രവാദവുമായി മുപ്പതുകാരി, പ്രോട്ടീൻ, ഇരുമ്പ്,എന്നിവയടങ്ങിയ പോഷകസമ്പുഷ്ടമാണിത്, ജാസ്മിൻ്റെ വാദങ്ങളെ പൊളിച്ചടുക്കി ഗവേഷണങ്ങൾ...

29 JANUARY 2022 05:05 PM IST
മലയാളി വാര്‍ത്ത

ആർത്തവരക്തം അശുദ്ധമാണ് എന്ന് വിശ്വസിക്കുന്നവരും അല്ലാത്തവരുമായി രണ്ട് വിഭാഗങ്ങളുണ്ട്. എന്നാൽ, ഇത് അശുദ്ധമാണ് എന്നതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല എന്നതാണ് വാസ്തവം. ആർത്തവ രക്തത്തെ നമ്മൾ അശുദ്ധമാണെന്ന് പറഞ്ഞ് പുച്ഛിക്കുമ്പോൾ 30 വയസുകാരിയും ഒരു കുട്ടിയുടെ അമ്മയുമായ ബാഴ്‌സലോണിയൻ യുവതി ജാസ്മിൻ അലിസിയ കാർട്ടർ തന്റെ ആർത്തവരക്തം മുഖത്ത് പുരട്ടുകയും, കുടിക്കുകയുമൊക്കെയാണ് ചെയ്യുന്നത്.

ഇത് തന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന വിചിത്രവാദമാണ് ഇവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ആർത്തവചക്രത്തെയും രക്തത്തെയും പവിത്രമായി കാണണം എന്നും പറഞ്ഞ് സ്ത്രീകളെ പരിശീലിപ്പിക്കുന്ന ഒരു ഉപദേശക കൂടിയാണ് ഈ യുവതു. ആർത്തവരക്തം മുഖത്ത് പുരട്ടുന്നത് തന്റെ ശാരീരികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തിന് സഹായകമാകുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ജാസ്മിൻ തന്റെ ആർത്തവ രക്തം ഫേസ് മാസ്‌ക്കായി മുഖത്ത് പുരട്ടുകയും, രക്തം ഉപയോഗിച്ച് 'പീരിയഡ് പെയിന്റിംഗുകൾ' എന്ന പേരിൽ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുന്നു.

ഇങ്ങനെ രക്‌തം മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് വളരെ നല്ലതാണ് എന്നാണ് അവരുടെ അഭിപ്രായം. "നിങ്ങളുടെ ആർത്തവരക്തം ശുദ്ധമായ മരുന്നാണ്" ജാസ്മിൻ പറയുന്നു. സ്ത്രീകൾ തങ്ങളുടെ ആർത്തവത്തെക്കുറിച്ച് ലജ്ജിക്കാൻ പാടില്ലെന്നും അവൾ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ അവൾക്ക് 22,800 ഫോളോവേഴ്‌സുണ്ട്. ശാസ്ത്രീയമായി നോക്കുമ്പോൾ യുവതിയുടെ അവകാശവാദം ശുദ്ധമണ്ടത്തരമണ്.

 

 

ആർത്തവരക്തം പോഷകസമ്പുഷ്ടമാണെന്നും, പ്രോട്ടീൻ, ഇരുമ്പ്, സെലിനിയം എന്നിവയും ആന്റിമൈക്രോബയൽ ഗുണങ്ങളും പുനരുജ്ജീവിപ്പിക്കുന്ന സ്റ്റെം സെല്ലുകളും ഉൾപ്പെടുന്നു എന്നാണ് ജാസ്മിൻ അവകാശപ്പെടുന്നത്. എന്നാൽ, നിലവിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ആർത്തവരക്തം ബാക്ടീരിയകളുടെ പ്രജനനകേന്ദ്രമാണ് എന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (10 minutes ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (19 minutes ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (22 minutes ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (24 minutes ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (31 minutes ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (32 minutes ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (45 minutes ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (52 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (1 hour ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (2 hours ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (2 hours ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (3 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (3 hours ago)

Malayali Vartha Recommends