Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതിയു‌ടെ ഒന്നര ലക്ഷം രൂപ സ്വാഹ, ആപ്പിളിന്റെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോൾ കിട്ടിയത് അലക്ക് സോപ്പ്...!.. ഒന്നര ലക്ഷത്തിന്റെ ഫോണിന് പകരം വീട്ടിലെത്തിയത് ഒരു ഡോളർ വിലവരുന്ന അലക്ക് സോപ്പ്

08 FEBRUARY 2022 03:08 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ വഴി ഫോണുകള്‍ ഓര്‍‍ഡര്‍ ചെയ്തപ്പോൾ യുവതിക്ക് കിട്ടിയത് അലക്ക് സോപ്പ്. ബ്രിട്ടനില്‍ നിന്നുള്ള ഒരു യുവതിക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. ആപ്പിളിന്റെ ഏറ്റവും വില കൂടിയ സ്‌മാര്‍ട്ട് ഫോണുകളില്‍ ഒന്നായ ഐഫോണ്‍ 13 പ്രോ മാക്സ് ആണ് യുവതി ഓര്‍ഡര്‍ ചെയ്തത്. ഒന്നര ലക്ഷത്തിന്റെ ഫോണി പകരം വീട്ടിലെത്തിയതോ കേവലം ഒരു ഡോളറിന്റെ അലക്ക് സോപ്പും.

ഖൗല ലഫയ്‌ലി എന്ന യുവതിയാണ് പ്രാദേശിക കാരിയര്‍ വഴി ഐഫോണ്‍ 13 പ്രോ മാക്‌സിന് ഓര്‍ഡര്‍ ചെയ്‌തത്. എന്നാല്‍, യുവതി ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 13 പ്രോ മാക്സിന് പകരം വീട്ടിലെത്തിയത് 1 ഡോളര്‍ വിലയുള്ള സോപ്പ് ആണ്. ആപ്പിള്‍ ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറി സമയത്ത് തട്ടിപ്പ് നടന്നിരിക്കാം എന്നാണ്. സ്കൈ മൊബൈല്‍ വഴിയാണ് ഹാന്‍ഡ്സെറ്റ് വാങ്ങിയത്.

 

തട്ടിപ്പിനെതിരെ യുവതി സ്കൈ മൊബൈലില്‍ പരാതി നല്‍കി. കമ്ബനി ഇക്കാര്യം അന്വേഷിക്കുമെന്നും അറിയിച്ചു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ ഒരു അപ്‌ഡേറ്റും നല്‍കാത്തതിനാല്‍ യുവതി സംഭവം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വഴി സാധനങ്ങൾ വാങ്ങുമ്പോൾ ആളുകൾ കബളിപ്പിപ്പെടുന്നത് ഇപ്പോൾ പതിവ് സംഭവമാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (9 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (24 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (31 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (42 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (52 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends