Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയുടെ അറുത്തുമാറ്റിയ തല കയ്യിലേന്തി തെരുവിലൂടെ നടന്ന് ഭര്‍ത്താവ്....

08 FEBRUARY 2022 10:52 PM IST
മലയാളി വാര്‍ത്ത

ഭാര്യയുടെ അറുത്തുമാറ്റിയ തല കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് റോക്‌ന എന്ന വെബ്‌സൈറ്റ് ഇറാന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. റോക്‌ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ഭര്‍ത്താവിന്റെ ഒരു കയ്യില്‍ ഭാര്യയുടെ ശിരസ്സാണെങ്കില്‍ മറ്റേ കയ്യില്‍ ഒരു വലിയ കത്തിയും കാണാം. ഈ ഫോട്ടോ പതിനായിരക്കണക്കിന് പേരാണ് വെബ്‌സൈറ്റില്‍ കയറി വീക്ഷിച്ചത്.

പൊതു മാന്യതയ്ക്ക് നിരക്കാത്ത ചിത്രങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതിനാണ് റോക്‌ന വെബ്‌സൈറ്റ് അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസം ഇറാന്‍ സര്‍ക്കാരിന്റെ മാധ്യമ ഉപദേശക ബോര്‍ഡ് ഇതിനുള്ള തീരുമാനം എടുത്തിരുന്നു.അഹ് വാസ് എന്ന ഇറാനിലെ നഗരത്തില്‍ 17 കാരിയായ ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിനെ പിന്നീട് ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ സഹോദരനോടൊപ്പം ചേര്‍ന്നാണ് ആളുകള്‍ നോക്കി നില്‍ക്കെ ഭാര്യയുടെ കഴുത്തറുത്ത് കൊന്നത്. എന്നിട്ട് അവളുടെ ശിരസ്സും കയ്യിലേന്തി അദ്ദേഹം നഗരത്തിലൂടെ പരസ്യമായി നടന്നു. വാസ്തവത്തില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തുര്‍ക്കിയിലേക്ക് പോയ ഭാര്യയെ ഇയാള്‍ ഇറാനിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് തലയറുത്തത്. ഭര്‍ത്താവിന്റെ പീഢനം സഹിക്ക വയ്യാതെയാണ് യുവതി തുര്‍ക്കിയിലേക്ക് ഓടിപ്പോയത്. ദുരഭിമാനക്കൊലയാണ് ഭര്‍ത്താവ് നടത്തിയതെന്ന് ഇറാന്‍ ട്രൂ എന്ന വെബ്‌സൈറ്റ് കുറ്റപ്പെടുത്തുന്നു.

അതേ സമയം ഇറാന്‍ സേനയായ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പുമായി ബന്ധമുള്ള ചില മാധ്യമങ്ങള്‍ സ്ത്രീയെയാണ് കുറ്റപ്പെടുത്തുന്നത്. അവര്‍ പ്രകോപനപരമായ ചില ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചതെന്നാണ് പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ഇറാനില്‍ നിരവധി വനിത പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (9 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (24 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (31 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (42 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (52 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends