Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയുടെ മുന്നിൽവെച്ച് പന്ത്രണ്ടും ഒന്‍പതും വയസ്സുള്ള കുട്ടികളെ വെടിവെച്ചു കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; കൂട്ടകൊലപാതകത്തിൽ ഭാര്യയെ ഒഴിവാക്കിയതിന്റെ കാരണം ഇതുവരെയും അറിഞ്ഞില്ല, മരിച്ച വ്യക്തിയുടെ പേരു വിവരങ്ങള്‍ പുറത്ത് വിടാതെ പൊലിസ്

09 FEBRUARY 2022 10:41 PM IST
മലയാളി വാര്‍ത്ത

കുടുംബവഴക്കിനെത്തുടര്‍ന്ന് കുട്ടികളെ വെടിവെച്ച്‌ കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മിയാമിയിലെ ലേക്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ രാത്രി 9.30 ഓടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. പന്ത്രണ്ട് വയസ്സുള്ള മകളേയും ഒന്‍പത് വയസ്സുള്ള മകനേയും വെടിവെച്ചു കൊന്ന ശേഷം യുവാവ് സ്വയം വെടിവെച്ച് മരണപ്പെടുകയായിരുന്നു.

ഫ്‌ലോറിഡ സ്വദേശിയായ യുവാവാണ് ഭാര്യയുടെ മുന്‍പില്‍ വെച്ച്‌ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ഭാര്യയെ ഇയാള്‍ ഉപദ്രവിക്കുകയോ, കൊലപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാള്‍ മക്കളേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ ഭാര്യയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നോ, ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടാനുള്ള വിഷയമെന്താണെന്നോ ഇതുവരെയും വ്യക്തമല്ല. മരിച്ച വ്യക്തിയുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടികളുടെ കൊലപാതകം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മിയാമി-ഡേഡ് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (7 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (22 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (29 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (40 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (50 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (58 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends