Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓറൽ സെക്സിലേർപ്പെടുന്ന വീഡിയോ ഗായകന്റെ ഫോണിൽ നിന്നും അപ്‌ലോഡ് ആയി! വീഡിയോ ക്ലിപ്പിൽ ഗായകന്റെ മുഖം ദൃശ്യമല്ലെങ്കിലും ഗായകന്റെ ശബ്ദം കേട്ടതോടെ ആരാധകർ ആളെ കയ്യോടെപൊക്കി! ഒടുക്കം പുറത്ത് വന്നത് കണ്ടോ? സംഭവം ഇങ്ങനെ...

11 FEBRUARY 2022 02:38 PM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയ വേണ്ടവിധം കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ അതുകൊണ്ടു ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും ചെറുതല്ല. ഇപ്പോഴിതാ അങ്ങനെ ഒരു ഗായകനാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. ഓറൽ സെക്സിലേർപ്പെടുന്ന വീഡിയോ ആണ് ഗായകൻ അപ്‌ലോഡ് ആയത്. വീഡിയോ ക്ലിപ്പിൽ ഗായകന്റെ മുഖം ദൃശ്യമല്ലെങ്കിലും ഗായകന്റെ ശബ്ദം കേൾക്കാമായിരുന്നു. ഇതുവഴിയാണ് വീഡിയോ ആരുടേതാണെന്ന് ആരാധകർ തിരിച്ചറിഞ്ഞത്.

റാപ്പർ നെല്ലിയുടെ വീഡിയോ ആണ് ഷെയർ ചെയ്യപ്പെട്ടത്. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നെല്ലിയുടെ അക്കൗണ്ടിൽ നിന്ന് ഡിലിറ്റ് ചെയ്തെങ്കിലും അതിനകം 3.3 ദശലക്ഷം ഫോളോവേഴ്സ് വരുന്ന അക്കൗണ്ടിൽ നിന്ന് സ്‌ക്രീൻ റെക്കോർഡിംഗുകൾ ഓൺലൈനിൽ റീപോസ്റ്റ് ആയിരുന്നു ഇതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമാക്കി നെല്ലിയുടെ വക്‌താക്കൾ രംഗത്ത് വന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സാമ്പത്തിക വിവരങ്ങൾ, വ്യക്തിഗത പ്രമാണങ്ങൾ, പാസ്‌വേഡുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ സ്വകാര്യ ഉള്ളടക്കം ഇന്റർനെറ്റിൽ എത്തുമെന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (5 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (20 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (27 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (38 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (48 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (56 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends