Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹോദരിയുമായി ലൈംഗിക ബന്ധം, തനിക്ക് ഒരു സഹോദരിയുണ്ടെന്ന് മുപ്പത്തിരണ്ടുകാരൻ അറിഞ്ഞത് അടുത്തിടെ, യുവതിയെ കാണാനെത്തി.....പിന്നീട് ലൈംഗിക ബന്ധവും, മറ്റൊരാളുമായി സഹോദരി അടുത്തത് പ്രതികാരദാഹിയാക്കി, ഒന്നിച്ച് ഉറങ്ങാൻ കി‌ടന്ന ശേഷം ബാറ്റ് കൊണ്ട് അടിച്ച് യുവതിയെ തല്ലിക്കൊന്നു, രക്തക്കറകള്‍ തുടച്ചു നീക്കിയ യുവാവ് രക്ഷപ്പെട്ടു.....നടുക്കുന്ന കൊലപാതകത്തിൽ ഒടുക്കം സംഭവിച്ചത്....!!

11 FEBRUARY 2022 04:30 PM IST
മലയാളി വാര്‍ത്ത

യു.എസിലെ ടെക്സസിൽ സഹോദരിയെ അടിച്ചുകൊന്ന സഹോദരനെ പോലീസ് പിടികൂടി. സഹോദരിയുമായി ലൈംഗിക ബന്ധം നടത്തിയ യുവാവ് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ ബേസ്ബാള്‍ ബാറ്റ് കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. 32 കാരനായ ജോസ് മാനുവല്‍ ഗുസ്മാന്‍ യുവതിയെ കൊലപ്പെടുത്തിയത്.

ഗുസ്മാന്‍ ഗ്വാട്ടിമാലയില്‍ നിന്നുള്ളയാളാണെന്നും യുഎസ് പൗരനല്ലെങ്കിലും നിയമപരമായ യുഎസ് റസിഡന്റാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ എല്‍ പാസോയില്‍ താമസിക്കുന്ന ഗുസ്മാന്‍ ഗ്വാട്ടിമാലയില്‍ ഒരു സഹോദരിയുണ്ടെന്ന് അടുത്തിടെയാണ് അറിഞ്ഞത്. അതിനു ശേഷം യുവതിയെ കാണാനെത്തിയ ഗുസ്മാന്‍ പിന്നീട് ഇവരുമായി ലൈംഗിക ബന്ധത്തിലാവുകയായിരുന്നു.

പിന്നീട് യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ മസാജ് ഉപകരണവും ബാറ്റും ഉപയോഗിച്ച്‌ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് എല്‍പാസോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി എല്‍പാസോ ടൈംസിനോട് പറഞ്ഞു. തനിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മുറിയിലെ രക്തക്കറകള്‍ തുടച്ചു നീക്കിയ ഗുസ്മാന്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്നീട് ഇയാളെ പിടികൂടി.കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് വണ്‍ മില്യണ്‍ ഡോളര്‍ ബോണ്ടില്‍ ജയിലിലടച്ചു.

ഇയാള്‍ക്കെതിരെ ഇതിന് മുന്‍പും കേസുകള്‍ ഉണ്ടായിട്ടുണ്ട്. 2017-ല്‍ ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ച്‌ ഒരാളുടെ കൈ ഒടിച്ചതിനും ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതിനും ഇയാൾ കുറ്റാരോപിതനായിരുന്നു. മയക്കുമരുന്ന് കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (7 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (22 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (29 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (40 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (50 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (58 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends