Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരും ഇല്ലാത്ത വീടും പരിസരവും കാട് പിടിച്ചു; വീട്ടുവളപ്പില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരങ്ങള്‍ ഭീഷണിയായി; അയല്‍ക്കാരുടെ പരാതിയില്‍ പോലീസും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് വീട് തുറന്നപ്പോള്‍ കണ്ടത്?

11 FEBRUARY 2022 07:02 PM IST
മലയാളി വാര്‍ത്ത

രണ്ട് വര്‍ഷത്തിന് മുന്‍പ് മരിച്ചതായി കരുതപ്പെടുന്ന 70 വയസ്സുള്ള ഒരു വൃദ്ധയുടെ മൃതദേഹം ഇറ്റലി പൊലീസ് കണ്ടെത്തി. മരിനെല്ല ബെറെറ്റയെന്ന വൃദ്ധയാണ് മരിച്ചത്. ആരും ഇല്ലാത്ത വീടും പരിസരവും കാട് പിടിച്ച് മരങ്ങള്‍ അയല്‍ക്കാര്‍ക്ക് അപകട ഭീഷണിയായി. വടക്കന്‍ ഇറ്റലിയിലെ കോമോ തടാകത്തിന് സമീപമുള്ള പ്രെസ്റ്റിനോയിലെ വീടാണ് കാട് പിടിച്ച് കിടന്നത്.

വീട്ടുവളപ്പിലെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരങ്ങള്‍ ശക്തമായ കാറ്റത്ത് അപകടം ഉണ്ടാക്കുമെന്ന ഭീതിയില്‍ അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതിനെ തുടര്‍ന്ന് പൊലീസും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് ഈ ഭയാനകമായ കാഴ്ച കണ്ടത്.

സ്വീകരണമുറിയിലെ ഒരു കസേരയില്‍ ഇരിക്കുന്ന നിലയിലാണ് ബെറെറ്റയുടെ മൃതദേഹം കണ്ടെത്തിയത്. ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അവര്‍ മരിച്ചത് അയല്‍ക്കാര്‍ അടക്കം ആരും അറിഞ്ഞില്ല. ബെറെറ്റയുടെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെട്ടതാണെന്നാണ് പ്രാധമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. 2019 അവസാനത്തോടെ അവര്‍ മരിച്ചിരിക്കാമെന്നാണ് പൊലീസ് ഭാഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (7 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (22 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (29 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (40 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (50 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (58 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends