ബ്രസീലിലെ റിയോഡി ജനീറോ മേഖലയില്‍ കനത്തമഴയിലും മണ്ണിടിച്ചി ലിലും മരിച്ചവരുടെ എണ്ണം 117 ആയി... നൂറിലധികം പേരെ കാണാതായി, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ബ്രസീലിലെ റിയോഡി ജനീറോ മേഖലയില്‍ കനത്തമഴയിലും മണ്ണിടിച്ചി ലിലും മരിച്ചവരുടെ എണ്ണം 117 ആയി. 116 പേരെ കാണാതായി. മരണസംഖ്യ ഉയരാനാണ് സാധ്യ തയെന്ന് അധികൃതര്‍ പറഞ്ഞു.
പെട്രോപോളീസ് നഗരത്തിലാണ് കനത്ത പ്രളയമുണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നു. ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















