Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

റഷ്യൻ സേന യുക്രെയിനിൽ... മഹാവിനാശകാരിയായ മറ്റൊരു യുദ്ധം ആസന്നമോ ? രണ്ടു ലോകമഹായുദ്ധങ്ങളുടെ ദുരിതമറിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിച്ച യൂറോപ്പിന്റെ മണ്ണ് വീണ്ടും മനുഷ്യരക്തം വീണ് ചുവക്കാൻ പോകുന്നു എന്ന ഭീതിയിൽ ലോകരാജ്യങ്ങൾ .. ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൻ,​ കടുത്ത നടപടിക്ക് യു എസ്... ലോകത്തിന്റെ ഭാവി ഇനി പുട്ടിൻ തീരുമാനിയ്ക്കും ?

23 FEBRUARY 2022 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...


റഷ്യ സൈനിക നടപടിയിലേക്ക് ..മഹാ വിനാശകാരിയായ മറ്റൊരു യുദ്ധത്തിനുകൂടി സാക്ഷ്യം വഹിക്കേണ്ടിവരുമോ എന്ന ഭീതിയിൽ ലോകശ്രദ്ധ മുഴുവൻ റഷ്യയിലേക്ക് തിരിയുന്നു.. രണ്ടുമഹായുദ്ധങ്ങളുടെ ദുരിതമറിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിച്ച യൂറോപ്പിന്റെ മണ്ണ് വീണ്ടും മനുഷ്യ രക്തം വീണു ചുവക്കാൻ പോകുന്നു എന്നുള്ള അതി ഭീതിതമായ വാർത്ത പുറത്തുവരുന്നു...


ഇത്രയും നാൾ ആഭ്യന്തര യുദ്ധമായിരുന്നെങ്കിൽ ഇനിയത് റഷ്യയുടെ സൈനിക നടപടിയിലേക്ക് നീങ്ങിത്തുടങ്ങും .ലോകരാജ്യങ്ങളുടെ അഭ്യർത്ഥനകളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് റഷ്യൻ ഏകാധിപതിയായ വ്ലാദിമിർ പുടിൻ ഉക്രൈനിൽ പതിനായിരത്തോളം വരുന്ന സൈനികരെ എത്തിച്ചിരിക്കുകയാണ്

 

തിങ്കളാഴ്ച രാത്രി തന്നെ ടാങ്കുകൾ ഉൾപ്പെടെ വൻസന്നാഹവുമായി യുക്രെയിൻ മണ്ണിൽ കടന്ന റഷ്യൻ സൈന്യം,​ ഡൊണെസ്ക്,​ ലുഹാൻസ്ക് എന്നീ വിമത പ്രവിശ്യകൾ താവളമാക്കി വൈകാതെ പൂർണ തോതിലുള്ള ആക്രമണത്തിനു മുതിർന്നേക്കുമെന്നാണ് വിലയിരുത്തൽ



എന്നാൽ പുട്ടിനു ഒരു യുദ്ധ പ്രഖ്യാപനം നടത്തണമെങ്കിൽ പാർലമെന്റിന്റെ അനുമതി ആവശ്യമാണ് . നേരത്തേ റഷ്യൻ പാർലമെന്റിന്റെ ഉപരിസഭ ഐക്യകണ്ഠമായാണ് ഉക്രെയിനിലെ വിമതരുടെ സ്വാധീനമേഖലകളിലേക്ക് സൈന്യത്തെ അയയ്ക്കാൻ പുടിന് അനുമതി നൽകിയത്

 

മാസങ്ങളായി യുക്രെയിൻ അതിർത്തികളിൽ റഷ്യ ഒന്നര ലക്ഷത്തിലേറെ സൈനികരെ വിന്യസിച്ചിരിക്കുകയാണ് .. വിമതരുടെ സായുധ കലാപത്തിന് എട്ടു വർഷമായി പിന്തുണയും നൽകി വന്നു.റഷ്യൻ അധിനിവേശത്തിനു മുന്നോടിയായി ഡൊണെസ്‌കിലെയും ലുഹാൻസ്‌കിലെയും ജനങ്ങളെ ഒരാഴ്‌ചയായി റഷ്യയിലേക്ക് ഒഴിപ്പിക്കുകയായിരുന്നു.ഇതിനായി ജനങ്ങൾക്ക് തിരക്കിട്ട് റഷ്യൻ പാസ്പോർട്ട് നൽകി



സമാധാനപാലനം എന്ന റഷ്യൻ വിശദീകരണം അസംബന്ധമെന്നു പറഞ്ഞ് തള്ളിയ അമേരിക്ക, യുദ്ധത്തിനുള്ള ഒരുക്കമാണ് റഷ്യ നടത്തുന്നതെന്ന് ആരോപിച്ചു.സ്ഥിതി നേരിടാൻ യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആഗോള സഖ്യകക്ഷികളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്



ഡൊണെസ്ക്,​ ലുഹാൻസ്ക് എന്നീ വിമത പ്രവിശ്യകൾ താവളമാക്കി വൈകാതെ പൂർണ തോതിലുള്ള ആക്രമണത്തിനു മുതിർന്നേക്കുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. സമാധാനപാലനത്തിനെന്ന പേരിലുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ സൈനിക നടപടിയിൽ താക്കീതെന്ന പോലെ ബ്രിട്ടൻ അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തി



സമാധാനപാലനത്തിനെന്ന പേരിലുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡ‌ിമിർ പുട്ടിന്റെ സൈനിക നടപടിയിൽ താക്കീതെന്ന പോലെ ബ്രിട്ടൻ അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തി..റഷ്യൻ അതിസമ്പന്നരുടെ ബ്രിട്ടനിലെ സമ്പാദ്യങ്ങൾ മരവിപ്പിച്ചിട്ടുണ്ട് .അതിനിടെ,​ യുക്രെയിനിലെ വിമത മേഖലകളിൽ അമേരിക്കൻ നിക്ഷേപവും വ്യാപാരവും വിലക്കുന്ന ഉത്തരവിൽ ബൈഡനും ഒപ്പിട്ടു

 

പുടിന്റെ സ്വപ്ന പദ്ധതിയായിരുന്ന നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ് പദ്ധതി പൂർണ്ണമായും നിർത്തലാക്കുകൊണ്ട് ജർമ്മനിയായിരുന്നു യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി പ്രതികരണം അറിയിച്ചത്. ഇത് ജർമ്മനിയുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെങ്കിലും, അതിലധികം സാമ്പത്തിക നഷ്ടം ഉണ്ടാവുക റഷ്യയ്ക്കായിരിക്കും.


അതിനുശേഷമാണ് ബോറിസ് ജോൺസൺ അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം പ്രഖ്യാപിച്ചത്. റോസ്സിയ, ഐ എസ് ബാങ്ക്, ജനറൽ ബാങ്ക്, പ്രോംസ്വായാസ് ബാങ്ക്, ബ്ലാക്ക് സീ ബാങ്ക് എന്നിവയ്ക്കാണ് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയത്. അതോടൊപ്പം മൂന്ന് റഷ്യൻ അതിസമ്പന്നർക്കും ഉപരോധം ഏർപ്പെടുത്തി. ഇത് ആദ്യത്തെ പടി മാത്രമാണെന്നും ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

 

ലോകരാജ്യങ്ങളെല്ലാം റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിക്കഴിഞ്ഞു. ഇനി പുടിൻ തീരുമാനിക്കുന്നതുപോലെയാണ് യുക്രൈനിൽ സംഭവിയ്ക്കുന്നത്.. മൂന്നാമതൊരു ലോക മഹായുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടരുതേ എന്ന പ്രാർത്ഥനയിലാണ് ലോക രാജ്യങ്ങൾ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends