എന്തിനും തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ്; സൈനിക നടപടിക്കു ഉത്തരവിട്ടു പുടിൻ; തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകും; പ്രതിരോധത്തിന് മുതിരരുതെന്ന് മുന്നറിയിപ്പ്; ലോകം യുദ്ധത്തിലേക്ക്

സൈനിക നടപടിക്കു ഉത്തരവിട്ടു പുടിൻ. തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്തിനും തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞിരിക്കുകയാണ് യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ എന്ന് തന്നെ നമുക്ക് പറയാവുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. യുഎസിനെ സഹായം കൂടി അഭ്യർത്ഥിക്കുകയാണ്. യുക്രൈനിലെ ഡോൺബോസ്കോലേക്ക് കടക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















