യുഎന്‍ സുരക്ഷാകൗണ്‍സില്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ.... കൗണ്‍സിലിലെ 15 അംഗങ്ങളില്‍ 11 പേരും യുഎസും അല്‍ബേനിയയും ചേര്‍ന്ന് എഴുതിയ പ്രമേയത്തിന് വോട്ട് ചെയ്തു
യുഎന്‍ സുരക്ഷാകൗണ്‍സില്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ. കൗണ്‍സിലിലെ 15 അംഗങ്ങളില്‍ 11 പേരും യുഎസും അല്‍ബേനിയയും ചേര്‍ന്ന് എഴുതിയ പ്രമേയത്തിന് വോട്ട് ചെയ്തു. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ സൈനികപിന്മാറ്റം ആവശ്യപ്പെട്ടുള്ള പ്രമേയം റഷ്യ വീറ്റോ ചെയ്തു. യുഎന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക പറഞ്ഞു.
റഷ്യ, യുക്രെയ്നില്‍ നിന്നും നിരുപാധികം പിന്മാറണണെന്ന് യുഎന്‍ കരട് പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. യുക്രെയ്ന് ധനസഹായത്തിന് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്.
"
https://www.facebook.com/Malayalivartha