Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

എല്ലാം ഐസ് പോലെ ഉരുകും! പക്ഷെ ഒന്ന് മാത്രം മാറാതെ നിൽക്കും, അത് വ്‌ളാഡിമിറിന്റെ പ്രതാപമാണ്! റഷ്യ ലോകത്തിന്റെ പ്രഭുവാകും എന്നും യൂറോപ്പ് തരിശു ഭൂമിയാവും എന്നും ബാബ വാംഗയുടെ പ്രവചനം ചർച്ചയാകുന്നു.... ബാബ വംഗയുടെ വാക്കുകൾ സത്യമാവുകയാണെങ്കിൽ 2022ഉം മനുഷ്യരാശിക്ക് കഠിനമായിരിക്കും! പ്രവചിച്ചവയിൽ 85 ശതമാനവും നടന്ന ബാബ വാംഗ മരിക്കും മുന്നേ നടത്തിയ ഈ പ്രവചനം സത്യമായാൽ സംഭവിക്കുന്നത്....

26 FEBRUARY 2022 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ബാബ വാംഗയെക്കുറിച്ച് അറിയാത്തതായി ആരും തന്നെ ഇല്ല. പ്രവചിച്ചവയിൽ 85 ശതമാനവും നടന്ന ബാബ വാംഗയുടെ പ്രവചനം വീണ്ടും ലോകത്ത് ചർച്ചയായിരിക്കുകയാണ്. കൊറോണയെ കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനം ഏറെ ശ്രദ്ധേയമാണ്. എന്നാൽ ഇപ്പോഴിതാ മരണത്തിനു മുന്നേ അദ്ദേഹം റഷ്യയെ കുറിച്ച് പ്രവിച്ചതായി പറയുന്ന കാര്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. എല്ലാം ഐസ് പോലെ ഉരുകും. പക്ഷെ ഒന്ന് മാത്രം മാറാതെ നിൽ ക്കും. അത് വ്‌ളാഡിമിറിന്റെ പ്രതാപമാണ്. റഷ്യയുടെ പ്രതാപം, ബാബ വാംഗ 1979ൽ എഴുത്തുകാരൻ വാലന്റൈൻ സിഡോറോവിനോട് ബാബ വംഗ പറഞ്ഞതായിട്ടുള്ള റിപ്പോർട്ട് ഇപ്പോൾ പുറത്ത് വരികയാണ്.

12-ാം വയസ്സിൽ ഒരു വലിയ കൊടുങ്കാറ്റിനിടെ ദുരൂഹമായി കാഴ്ച നഷ്ടപ്പെടുകയായിരുന്നു ബാബ വാംഗയ്ക്ക്. അതിനു ശേഷം, ഭാവിയിലുള്ള കാര്യങ്ങളെക്കുറിച്ച് സംഭവിക്കും എന്ന് മുൻകൂട്ടി കാണാൻ ദൈവത്തിൽ നിന്ന് വളരെ അപൂർവമായ ഒരു സിദ്ധി തനിക്ക് കിട്ടിയെന്നാണ് ബാബ വംഗ വെളിപ്പെടുത്തിയിരുന്നത്. ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ വിയോഗം, ചെർണോബിൽ ദുരന്തം, ബ്രെക്സിറ്റ്‌ ഒക്കെ ബാബ വംഗ പ്രവചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

അതോടൊപ്പം തന്നെ 2022നെ കുറിച്ചും മരിക്കുന്നതിന് മുൻപ് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. സെപ്റ്റംബർ 11ന് ഭീകരാക്രമണവും ബ്രെക്സിറ്റും കൃത്യമായി പ്രവചിച്ചു എന്നവകാശപ്പെടുന്ന ബാബ വംഗയുടെ വാക്കുകൾ ഇപ്പോൾ വീണ്ടും ഗൗരവകരമാകുകയാണ് . യുക്രൈനിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റിത്തിനിടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഗൗരവകരമാകുന്നത് .

റഷ്യ ലോകത്തിന്റെ പ്രഭുവാകും എന്നും യൂറോപ്പ് തരിശു ഭൂമിയാവും എന്നുമാണ് ബാബ വംഗ 1996-ൽ തന്റെ 85-ാം വയസ്സിൽ മരിക്കുന്നതിന് മുൻപായി പ്രവചിച്ചത്. 'എല്ലാം ഐസ് പോലെ ഉരുകും, പക്ഷെ വ്‌ളാഡിമിറിന്റെ പ്രതാപവും റഷ്യയുടെ പ്രതാപവും മാത്രം അചഞ്ചലമായി നിൽക്കും. ആർക്കും റഷ്യയെ തടയാൻ കഴിയില്ലെന്ന് ബാബ വാംഗ 1979ൽ എഴുത്തുകാരൻ വാലന്റൈൻ സിഡോറോവിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. 2022നെ പറ്റിയും മരിക്കുന്നതിന് മുൻപ് ബാബ വംഗ പ്രവചിച്ചു.

ബാബ വംഗയുടെ വാക്കുകൾ സത്യമാവുകയാണെങ്കിൽ 2022നും മനുഷ്യരാശിക്ക് കഠിനമായിരിക്കും. 2022ൽ, നിരവധി ഏഷ്യൻ രാജ്യങ്ങളും ഓസ്‌ട്രേലിയയും 'തീവ്രമായ വെള്ളപ്പൊക്കം' നേരിടേണ്ടി വരും എന്നാണ് ബാബ വംഗ പറയുന്നത്. സൈബീരിയയിൽ നിന്നും മറ്റൊരു മാരകമായ വൈറസ് ഗവേഷകരുടെ സംഘം കണ്ടെത്തുമെന്ന് ബാബ വംഗ പ്രവച്ചിട്ടുണ്ട് . 2022ൽ കുടിവെള്ള പ്രതിസന്ധി ഉണ്ടാകും. വെട്ടുക്കിളി ആക്രമണം ഉണ്ടാകും. 2022ൽ വെർച്വൽ റിയാലിറ്റി ലോകത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുക വർഷമാവും. ഔമുവാമുവ' എന്നറിയപ്പെടുന്ന ഒരു ഛിന്നഗ്രഹം ഭൂമിയിലെ ജീവൻ അന്വേഷിക്കാൻ 2022ൽ അന്യഗ്രഹജീവികളെ അയക്കും ഇത്തരത്തിൽ നിരവധി പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

 

വാൻജേലിയ ഗുഷ്ടെറോവ എന്ന് യഥാർത്ഥ പേരുള്ള ബാബ വംഗയ്ക്ക് 'ബാൽക്കൺസിന്റെ നോസ്ട്രഡാമസ്' എന്ന് പേരുണ്ടായിരുന്നു. 12-ാം വയസ്സിൽ ഒരു വലിയ കൊടുങ്കാറ്റിനിടെ ദുരൂഹമായി കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം, ഭാവിയിൽ എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി കാണാൻ ദൈവത്തിൽ നിന്ന് വളരെ അപൂർവമായ ഒരു സമ്മാനം തനിക്ക് ലഭിച്ചുവെന്നായിരുന്നു ബാബ വംഗയുടെ അവകാശവാദം. സോവിയറ്റ് യൂണിയന്റെ വിയോഗം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം, ബ്രെക്സിറ്റ്‌ ഒക്കെ ബാബ വംഗ പ്രവചിച്ചിട്ടുണ്ടത്രെ. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (14 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (26 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (2 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

Malayali Vartha Recommends