Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

തകരുന്നത് ലോകത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം... യുക്രൈനില്‍ അശാന്തി പടരുമ്പോള്‍ തകര്‍ന്നത് വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖല... കുട്ടികളെ ഇനി വിദേശത്ത് പഠിപ്പിക്കാന്‍ അയക്കില്ലെന്ന തീരുമാനത്തിലാണ് കൂടുതല്‍ കുടുംബങ്ങളും

27 FEBRUARY 2022 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

യുക്രൈനില്‍ അശാന്തി പടരുമ്പോള്‍ തകര്‍ന്നത് വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖല. ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈന്‍ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ വിദ്യാഭ്യാസം നടത്തുന്നത്. ഇവരില്‍ നല്ലൊരു ശതമാനവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

കുട്ടികളെ ഇനി വിദേശത്ത് പഠിപ്പിക്കാന്‍ അയക്കില്ലെന്ന തീരുമാനത്തിലാണ് കൂടുതല്‍ കുടുംബങ്ങളും.

 



ഏതാണ്ട് പതിനൊന്ന് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശത്ത് പഠിക്കുന്നത്. ചില വിദ്യാര്‍ത്ഥികള്‍ തെറ്റിദ്ധരിക്കപ്പെട്ട് ചില വ്യാജ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി വ്യാജസര്‍വകലാശാലകള്‍ ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ ക്യത്യമായി കേന്ദ്ര സര്‍ക്കാര്‍ അറിയിക്കാറുണ്ടെങ്കിലും പല വിദ്യാര്‍ത്ഥികളും അറിയാറില്ല. യുദ്ധം പോലുള്ള മഹാമാരികള്‍ ഉണ്ടാകുമ്പോള്‍ ആശങ്ക നൂറിരട്ടിയാവും.

യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ കേരളത്തിലെ നിരവധി കുടുംബങ്ങള്‍ ആശങ്കയിലായി.. മക്കള്‍ എന്ന് തിരിച്ചുവരുമെന്ന ആശങ്കയിലാണ് കുടുംബങ്ങള്‍.



ബങ്കറുകളില്‍ ഒളിച്ചിരിക്കുകയാണ് കാര്‍ഖിവിലും കീവിലും മലയാളി വിദ്യാര്‍ത്ഥികള്‍. ഓരോ തവണയും ബോംബുകളും മിസൈലുകളും പതിക്കുന്ന ശബ്ദത്തില്‍ ഭയന്ന് വിറച്ചിരിക്കുകയാണ് അവര്‍. ഭക്ഷണത്തിനും വെള്ളത്തിനും മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട സാനിറ്ററി പാഡുകള്‍ പോലും കിട്ടാനില്ല. എല്ലായിടത്തും മോഷണം നടക്കുന്നു. എല്ലാവര്‍ക്കും തോക്കുകള്‍ കിട്ടാന്‍ തുടങ്ങിയതോടെ തീര്‍ത്തും അരക്ഷിതാവസ്ഥയിലാണ് ആളുകള്‍. ബോഗോമൊളറ്റ്‌സിലെ മലയാളി വിദ്യാര്‍ത്ഥിനി അനിഖയുടെ കത്ത് ഈ ഭീതിയുടെ ആഴം മനസിലാക്കിത്തരുന്നു.

യുക്രൈനിലെ സ്ഥിതി, പ്രത്യേകിച്ചും കീവിലും കാര്‍ഖിവിലെയും സ്ഥിതി ഒട്ടും തന്നെ മെച്ചപ്പെടുന്നില്ലെന്ന സങ്കടകരമായ വാര്‍ത്ത അറിയിക്കുന്നു. അതിനുള്ള കാരണങ്ങള്‍ അനി ഖ പറയുന്നത് ഇങ്ങനെയാണ്.



ഓരോ തവണയും ബോംബുകളും മിസൈലുകളും അടുത്തടുത്തേക്ക് എത്തുന്നു. ആദ്യം ബോംബുകള്‍ വീഴുന്ന ശബ്ദം മാത്രമാണ് കേട്ടിരുന്നത്. ഇപ്പോള്‍ തൊട്ടടുത്ത കെട്ടിടങ്ങള്‍ വരെ കത്തുന്നതാണ് കാണുന്നത്. ഭക്ഷണവും വെള്ളവുമില്ല

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നീണ്ട ക്യൂ. എന്തെങ്കിലും കിട്ടാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. തൊട്ടടുത്ത സ്റ്റേറ്റില്‍ എത്തിയാല്‍ സുരക്ഷിതരാകുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും ടാങ്കുകള്‍ക്കും വെടിക്കോപ്പ് നിറച്ച ട്രക്കുകള്‍ക്കും വെടിയുണ്ടകള്‍ക്കും ഇടയില്‍ എങ്ങിനെ അവിടെയെത്താന്‍ കഴിയുമെന്ന് പറയുന്നില്ല. കീവില്‍ നിന്ന് അതിര്‍ത്തിയിലേക്ക് പോകാനാവില്ല. പോയവരെ കാണാതാവുകയോ അവര്‍ തടവിലാക്കപ്പെടുകയോ ചെയ്യുന്നു



സ്ത്രീകള്‍ക്ക് ശുചിമുറികളില്ല. കടകള്‍ കാലിയാണ്, വില കുത്തനെ ഉയര്‍ന്നു എടിഎമ്മുകള്‍ കാലി. പണം കിട്ടാനില്ല. എല്ലായിടത്തും മോഷണം. പാസ്‌പോര്‍ട്ടുകള്‍ മോഷണം പോകുന്നു
എല്ലാവര്‍ക്കും തോക്കുകള്‍ കിട്ടുന്നു, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം.


ലിവൈവിലേക്കുള്ള റോഡുകള്‍ റഷ്യ ബോംബിട്ട് തകര്‍ത്തു. യുക്രൈന്‍ സൈന്യം ഇന്ത്യാക്കാരെ തടവിലാക്കി. വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. സാനിറ്ററി പാഡുകള്‍ കിട്ടാനില്ല. ഈ വിഷയങ്ങളില്‍ അടിയന്തിര ശ്രദ്ധയോടെ ഉടന്‍ തന്നെ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനിഖ കത്തില്‍ പറയുന്നു. ഇതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥ.

യുക്രൈന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കുട്ടികളുടെ വിദേശ പഠനം അവതാളത്തിലായിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കിയാണ് ഇതില്‍ പലരും യുക്രൈന്‍ പോലുള്ള രാജ്യങ്ങളില്‍ മെഡിസിന്‍ പഠിക്കാനെത്തിയത്. യുദ്ധം കഴിയുമ്പോള്‍ യുക്രൈനില്‍ എന്തെല്ലാം അവസാനിക്കുമെന്ന് ആര്‍ക്കറിയാം. ചുരുക്കത്തില്‍ മുടക്കിയ ലക്ഷങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാകുന്നത്. ഇന്നത്തെ യുക്രൈന്‍ നാളെ മറ്റ് രാജ്യങ്ങളിലും ആവര്‍ത്തിക്കപെടാം. ലോകത്തേറ്റവും സമാധാനമുള്ളത് ഇന്ത്യയിലാണ്. അത് മനസിലാക്കി വിദ്യാഭ്യാസത്തില്‍ തന്നെ ഒരു പൊളിച്ചെഴുത്ത് ആവശ്യപെടുകയാണ് രാജ്യം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (2 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (2 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (2 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (4 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (4 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (4 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (4 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (4 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (4 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (4 hours ago)

Malayali Vartha Recommends