Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പിടിച്ചെടുക്കാനാകുന്നില്ല, കീവിനെ കത്തിക്കാന്‍ പുടിന്‍ ആദ്യ ബോംബ് വീണു... മേയര്‍ക്ക് ഗുരുതര പരിക്ക്..

01 MARCH 2022 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

അധിനിവേശത്തിന്റെ ആറാം ദിവസവും യുക്രെയ്‌നിലെ വിവിധ മേഖലകളില്‍ റഷ്യന്‍ സേന ആക്രമണം തുടരുന്നു. കൂടുതല്‍ റഷ്യന്‍ സൈനീകര്‍ കീവ് ലക്ഷ്യമാക്കി എത്തുകയാണ്. അവര്‍ എത്തുന്ന മുറയ്ക്ക്. ബോംബ് ആക്രമണങ്ങള്‍ കൂട്ടാനാണ് റഷ്യയുടെ തീരുമാനം. വ്യോമ മാര്‍ഗമാണ് ബോംബ് വിക്ഷേപണം റഷ്യ പ്ലാന്‍ ചെയ്യുന്നത്. ബ്രോവറിയില്‍ ഇന്ന് റഷ്യ ബോംബിട്ടിരുന്നു. യുദ്ധം ആറാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ കീവ് തന്നെയാണ് പ്രധാന ലക്ഷ്യം. ബോംബ് ആക്രമണങ്ങള്‍ക്കു പുറമേ ടെറെഹോവില്‍ തുടര്‍ച്ചയായി ഷെല്ലാക്രമണങ്ങള്‍ ഉണ്ടായതായി മേയര്‍ അറിയിച്ചു. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഹര്‍കീവിലുണ്ടായ രൂക്ഷമായ റോക്കറ്റാക്രമണങ്ങളില്‍ പാര്‍പ്പിടസമുച്ചയങ്ങള്‍ നിലം പൊത്തിയിരുന്നു.

 


ബ്രോവറിലുണ്ടായ ബോംബ് ആക്രമണത്തില്‍ മേയര്‍ക്കും പരിക്കേറ്റു റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ജനങ്ങള്‍ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിയിരിക്കുന്നത്.


ഖാര്‍കീവില്‍ ഇപ്പോഴും ഷെല്ലാക്രമണം തുടരുകയാണ്. ഖാര്‍കീവിലെ മേയര്‍ക്കും ആക്രമണത്തില്‍ മേയര്‍ക്കും പരിക്കെന്നാണ് റിപ്പോര്‍ട്ട് ഉണ്ട്. യുക്രൈന്റെ തലസ്ഥാനമായ കീവില്‍ വീണ്ടും സ്ഫോടനങ്ങളാണ് ഇന്ന് നടന്നത്. കീവിനെ കത്തിക്കുയ എന്നതാണ് റഷ്യയുടെ പ്രഖ്യാപിത ലക്ഷ്യം.

അതേസമയം റഷ്യയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം കൂടുകയാണ്. സൈനികനീക്കം യുക്രൈനിലെ സാധാരണക്കാരെ ലക്ഷ്യംവെയ്ക്കില്ലെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ അവകാശവാദം തെറ്റെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

യുക്രൈന്‍ നഗരമായ മരിയുപോളിലെ സിറ്റി ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം ഒരു ആംബുലന്‍സ് ചീറിപ്പാഞ്ഞുവന്നു. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറു വയസ്സുകാരിയാണ് ആംബുലന്‍സിലുണ്ടായിരുന്നത്. അവളുടെ ഉടുപ്പ് ചോരയില്‍ കുതിര്‍ന്നിരുന്നു. അവളുടെ പിതാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും ഉടനടി ആശുപത്രി അധികൃതര്‍ ഉള്ളിലേക്ക് കൊണ്ടുപോയപ്പോള്‍ കുട്ടിയുടെ അമ്മ പുറത്ത് കണ്ണീരോടെ കാത്തുനിന്നു.

ഡോക്ടര്‍മാരും നഴ്‌സുമാരും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ഒരാള്‍ ഇഞ്ചക്ഷന്‍ നല്‍കി, ഒരാള്‍ ഓക്‌സിജന്‍ നല്‍കി. സിപിആര്‍ ചെയ്ത് ആ കുഞ്ഞിന്റെ ഹൃദയത്തിന്റെ മിടിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍ കരഞ്ഞുപോയി. ഡോക്ടര്‍മാര്‍ക്ക് കുഞ്ഞിനെ രക്ഷിക്കാനായില്ല. ആശുപത്രിക്കുള്ളില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകനോട് ഡോക്ടര്‍ സങ്കടവും രോഷവും താങ്ങാനാകാതെ ഇങ്ങനെ പറഞ്ഞു- 'ഇതെല്ലാം ആ പുടിനെ കാണിക്കൂ... ഈ കുഞ്ഞിന്റെ കണ്ണുകളെയും കരയുന്ന ഡോക്ടര്‍മാരെയും...'

പോളിന എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ റഷ്യന്‍ സംഘം വെടിവെച്ചുകൊന്നു എന് വാര്‍ത്തയും യുക്രൈനില്‍ നിന്നും വന്നു. പോളിനയെയും മാതാപിതാക്കളെയും കിയവില്‍ കാറില്‍ സഞ്ചരിക്കവേ റഷ്യന്‍ ഡിആര്‍ജി സംഘം വെടിവെച്ചുകൊന്നു എന്നാണ് കിയവ് ഡപ്യൂട്ടി മേയര്‍ വ്‌ലാഡിമര്‍ ബൊന്ദരെങ്കോ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്. ഖാര്‍കിവിന് പുറത്തുള്ള ഒരു ചെറുപട്ടണമായ ചുഹുയിവില്‍ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ഫ്‌ലാറ്റുകള്‍ക്ക് തീ പിടിച്ച് ഒരു ആണ്‍കുട്ടി കൊല്ലപ്പെട്ട റിപ്പോര്‍ട്ടും പുറത്തുവന്നു.

യുക്രൈന്‍ സര്‍ക്കാരിന്റെ കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം കൊല്ലപ്പെട്ടത് 352 പേരാണ്. 1684 പേര്‍ക്ക് പരിക്കേറ്റു. 5 ലക്ഷത്തിലധികം പേര്‍ രാജ്യം വിട്ട് പലായനം ചെയ്തു.

ബെലാറൂസ് അതിര്‍ത്തിയില്‍ യുക്രെയ്ന്റഷ്യ ആദ്യഘട്ട ചര്‍ച്ച ഇന്നലെ പൂര്‍ത്തിയായി. ഇരുകൂട്ടരും മറുപക്ഷത്തിന്റെ ആവശ്യങ്ങള്‍ ഭരണനേതൃത്വങ്ങളെ അറിയിച്ചശേഷം രണ്ടാംഘട്ട ചര്‍ച്ചയ്ക്കുള്ള സമയം നിശ്ചയിക്കും. രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ നടക്കുന്നതോടെ സമാധാനം പുലരാനുള്ള നടപടികള്‍ക്ക് വേഗം കൂടുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ. യുക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടി യുഎന്‍ പൊതുസഭയും ചര്‍ച്ചചെയ്തു. ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

റഷ്യയുടെ യുഎന്‍ പ്രതിനിധികളെ പുറത്താക്കുന്നതായി യുഎസ് വ്യക്തമാക്കി. മാര്‍ച്ച് 7നകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ രാജ്യത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചാണ് അമേരിക്കന്‍ നടപടി. യുഎന്‍ പ്രതിനിധികളായെത്തി വിവരങ്ങള്‍ ചോര്‍ത്തുന്നെന്നാണ് അമേരിക്കയുടെ വിശദീകരണം. റഷ്യയിലെ അമേരിക്കന്‍ എംബസി സേവനം വെട്ടിച്ചുരുക്കി. യുഎസ് പൗരന്‍മാരോട് റഷ്യ വിടാനും യുഎസ് നിര്‍ദേശിച്ചു.

റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. റഷ്യയ്ക്കെതിരെ യുക്രെയ്‌നില്‍ നേരിട്ട് സൈനിക നടപടി ആലോചനയില്ലെന്ന് നാറ്റോ വ്യക്തമാക്കി. ഇപ്പോഴത്തെ ആക്രമണവും പ്രത്യാക്രമണവും ഒരു സമ്പൂര്‍ണ യുദ്ധമായി മാറുന്നത് തടയലാണ് നാറ്റോയുടെ ഉത്തരവാദിത്വമെന്നും നാറ്റോ തലവന്‍ ജെന്‍ സ്റ്റോളന്‍ബെര്‍ഗ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (14 minutes ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (15 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (17 minutes ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (21 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (28 minutes ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (45 minutes ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (46 minutes ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (50 minutes ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (55 minutes ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (57 minutes ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (1 hour ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (2 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (2 hours ago)

Malayali Vartha Recommends