Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

സെലന്‍സ്‌കിയെ തേടിയെത്തിയ സമ്മാനം; സദ്ദാം ഹുസൈന്‍ മോഡല്‍ കണ്ട് നെഞ്ചിടിച്ച് പുടിന്‍

02 MARCH 2022 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തു. യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളാണ് ആരംഭിച്ചത്. യുക്രൈന് 70 റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തേ അറിയിച്ചിരുന്നു.

ബള്‍ഗേരിയയാണ് 16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും നല്‍കുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് -29 വിമാനങ്ങളും നല്‍കും. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചിരുന്നു. യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ, ആന്റി-ആര്‍മര്‍ റോക്കറ്റുകള്‍, മെഷീന്‍ ഗണ്‍ എന്നിവയും നല്‍കും. അതേസമയം യുക്രൈന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സ്വപ്നം മാത്രമാണെന്ന് റഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അടക്കമുള്ളവര്‍ വ്യക്തമാക്കുന്നത്. ഒരുപാട് നടപടിക്രമങ്ങളുള്ള വിഷയമാണ് യു.എന്‍ അംഗത്വമെന്നും ഇതിനായി സങ്കീര്‍ണതകള്‍ ഏറെയുണ്ട്.

 

യുക്രൈനിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കും. തുര്‍ക്കി അപേക്ഷിച്ചിട്ട് 35 വര്‍ഷമായി. ഹംഗറി പോലെ റഷ്യക്ക് സ്വാധീനമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെലന്‍സ്‌കി നാടകം കളിക്കുകയാണ്. അയാളൊരു ഡ്രഗ് അഡിക്റ്റ് ആണ്. പറയാന്‍ കൊള്ളാത്ത പല സ്വഭാവങ്ങളും അയാള്‍ക്കുണ്ട്. വളരെ ഡ്രമാറ്റൈസ് ചെയ്യുന്ന ഒരു മനുഷ്യനാണ് സെലെന്‍സ്‌കി. അദ്ദേഹത്തിന്റെ പ്രൊഫഷന്‍ തന്നെ ഒരു ആങ്കറായിരുന്നു, താങ്കളെപ്പോലെ. ടെലിവിഷനിലെ കോമഡി പ്രോഗ്രാമിലെ ആങ്കറായിരുന്നു. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമുള്ള ആളല്ല എന്ന് വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ്  പല ചാനല്‍ ചര്‍ച്ചകളിലൂടെയും രംഗത്ത് വന്നത്. ഇറാഖിന്റെ കാര്യത്തിലും ഇതേ ആവേശമായിരുന്നുവെന്നും സദ്ദാം ഹുസൈന്‍ അമേരിക്കയുടെ സാമ്രാജ്യത്വത്തെ നശിപ്പിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വലിയ ഉത്സാഹമൊക്കെയുണ്ടായിരുന്നുവെന്നും എന്നിട്ടെന്താണ് സംഭവിച്ചതെന്നും പലരും ചോദിക്കുകയാണ്. യൂറോപ്പില്‍ നിന്ന് ഒരു ആയുധവും വരാന്‍ പോകുന്നില്ല. അതിന് റഷ്യ സമ്മതിക്കില്ല. യൂറോപ്പിന്റേത് യുദ്ധം ചെയ്യുന്ന പാരമ്പര്യമരല്ല. അത് നാറ്റോയാണ് ചെയ്യുന്നത്. ഒരു മാപ്പ് നോക്കിയാല്‍ അവിടുത്തെ ജിയോഗ്രഫി മനസിലാക്കാന്‍ കഴിയുമെന്നും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാതെ കാര്യങ്ങള്‍ വിലയിരുത്തുക സാധ്യമല്ല.

അമേരിക്കന്‍ ഇടപെടല്‍ എന്നത് ദിവാസ്വപ്നമാണെന്നും അമേരിക്കയും റഷ്യയും തമ്മില്‍ നല്ല സൗഹൃദം തന്നെയാണെന്നും യൂറോപ്യന്‍ യൂണിയനെ നശിപ്പിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും നയതന്ത്ര വിദഗ്ധരില്‍ ചിലര്‍ വിലയിരുത്തുകയാണ്.
അതേസമയം, യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യക്രൈന്റെ അപേക്ഷ സ്വീകരിച്ചു. നടപടി ക്രമങ്ങള്‍ക്കായി പ്രത്യേക സെഷന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നേരത്തെ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സംസാരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സെലന്‍സ്‌കി യൂറോപ്യന്‍ യൂണിയന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചു. യുക്രൈനോടൊപ്പമാണെന്ന് യുറോപ്യന്‍ യൂണിയന്‍ തെളിയിക്കണമെന്നും പോരാട്ടത്തില്‍ യുക്രൈന്‍ ഒറ്റയ്ക്കാണെന്നും സെലന്‍സ്‌കി പറഞ്ഞു. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പാര്‍ലമെന്റ് സെലന്‍സ്‌കിയുടെ പ്രസംഗത്തിന് പിന്തുണ നല്‍കിയത്.

സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകര്‍ത്തെന്നും 16 കുഞ്ഞുങ്ങള്‍ മരിച്ചെന്നും സെലെന്‍സ്‌കി പ്രസംഗത്തില്‍ പറഞ്ഞു. ഇവര്‍ ഏത് സൈനിക യൂണിറ്റില്‍ നിന്നുള്ളവരാണെന്നും സെലന്‍സ്‌കി ചോദിച്ചു.എന്നാല്‍, അംഗത്വം വേണം എന്ന യുക്രൈന്‍ പ്രമേയം അംഗീകരിക്കുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട് മെറ്റ്സോള ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. റഷ്യ വിവിധ ഭാഗങ്ങളില്‍ നിന്ന് യുക്രൈനെ ആക്രമിക്കുന്നു.
എന്നാല്‍, ആക്രമണത്തെ യുക്രൈന്‍ തടയുന്നു. രാജ്യം അവരുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണെന്നും റോബര്‍ട്ട് മെറ്റ്സോള പറഞ്ഞു. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കുന്നതിന്റെ ആദ്യപടിയായി 'സ്ഥാനാര്‍ഥി രാജ്യ'മായി യുക്രൈനെ ഉടന്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അംഗരാജ്യങ്ങള്‍ കത്തെഴുതി. എസ്തോണിയ, ബള്‍ഗേറിയ, ചെക് റിപ്പബ്ലിക്, ലാത്വിയ, ലിത്വാനിയ, പോളണ്ട്, സ്ലൊവാക്യ, സ്ലൊവീനിയ എന്നിവരാണ് പാര്‍ലമെന്റിന് തുറന്ന കത്തെഴുതിയത്. അതേസമയം, യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ഏഴാം ദിവസത്തില്‍ എത്തി നില്‍ക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ ആക്രമാണ് റഷ്യ യുക്രൈന് മേല്‍ നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (3 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (3 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (3 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (4 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (5 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (5 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (5 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (5 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (5 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (5 hours ago)

Malayali Vartha Recommends