Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ആദ്യ തല വീഴ്ത്തി ഉക്രൈന്‍, ചെച്നിയന്‍ യുദ്ധപ്രഭുവിനെ വധിച്ചു; പുടിന്റെ വലം കൈ വീണു

03 MARCH 2022 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

പുടിന്റെ വലം കൈ വീണു. ചെച്നിയന്‍ യുദ്ധപ്രഭുവിനെ വധിച്ചതോടെ റഷ്യയുടെ ആത്മവിശ്വാസത്തിനാണ് പോറലേറ്റത്. ഉക്രൈയ്ന്‍ റഷ്യയെ വീഴ്ത്തി.
ആദ്യ തല വീഴ്ത്തി ഉക്രൈന്‍ മുന്നോട്ടായുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ അനുയായിയും ചെച്നിയന്‍ യുദ്ധപ്രഭുവുമായ ജനറല്‍ ടുഷായേവിനെ വധിച്ചതായി ഉക്രൈയ്ന്‍ അവകാശപ്പെട്ടു. കീവിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു സ്ഥിതി ചെയ്യുന്ന അന്റോനോവ് രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തായാണു ടുഷായേവിനെ യുക്രെയ്ന്‍ സേന വധിച്ചത്. ചെച്നിയന്‍ സൈനികര്‍ക്ക് യാതൊരു കുഴപ്പങ്ങളും സംഭവിച്ചിട്ടില്ലെന്നു കാദിറോവ് മാധ്യമസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ടുഷായേവിന്റെ മരണവാര്‍ത്ത വന്നിരിക്കുന്നത്. ലിംഗ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലൂടെ പാശ്ചാത്യ ലോകത്തിന്റെ വിമര്‍ശനങ്ങള്‍ ഏറെ നേടിയിട്ടുള്ള യുദ്ധപ്രഭുവാണ് ടുഷായേവ്. ചെച്ചന്‍ നാഷനല്‍ ഗാര്‍ഡ് സേനയുടെ 141ാം മോട്ടറൈസ്ഡ് റജിമെന്റിന്റെ കമാന്‍ഡറാണു ടുഷായേവ്. ചെച്നിയന്‍ ഭരണാധികാരിയും പുടിന്റെ പക്ഷക്കാരനും യുണൈറ്റഡ് റഷ്യ പാര്‍ട്ടി അംഗവുമായ റംസാന്‍ കാദിറോവിന്റെ വലംകൈ കൂടിയാണ്. യുക്രെയ്നെതിരായ യുദ്ധത്തില്‍ ചെച്നിയയില്‍ നിന്നു സേനകളും ഉള്‍പ്പെട്ടിട്ടുണ്ട്. യുക്രെയ്ന്റെ എലൈറ്റ് ആല്‍ഫ ഗ്രൂപ്പാണു ടുഷായേവിനെ വധിച്ചതെന്നാണ് അഭ്യൂഹം. അസിമട്രിക്, ഗറില്ല യുദ്ധമുറകളില്‍ പ്രാവീണ്യമുള്ള ചെച്നിയന്‍ സേനാംഗങ്ങളെ റഷ്യന്‍ സേന യുക്രെയ്നില്‍ വിന്യസിച്ചിട്ടുണ്ട്. സിറിയിലെ സൈനിക ദൗത്യങ്ങളിലും ഇവരുെട സാന്നിധ്യം റഷ്യയ്ക്കൊപ്പമുണ്ടായിരുന്നു. ജോര്‍ജിയ, യുക്രെയ്ന്‍ യുദ്ധത്തിനു മുന്‍പുള്ള ഡോണ്‍ബാസ് ദൗത്യം എന്നിവിടങ്ങളിലും റഷ്യന്‍ സേനയ്ക്കൊപ്പം ചെച്നിയന്‍ യൂണിറ്റുകളുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ രണ്ട് പേര്‍ മരിച്ചെന്നും ആറു പേര്‍ക്ക് പരുക്ക് പറ്റിയെന്നും കാദിറോവ് തന്നെ അറിയിച്ചിട്ടുണ്ട്. റഷ്യയിലെ കോക്കാസസ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക്കാണു ചെച്നിയ.

ഇന്ന് റഷ്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ ഗ്രോസ്നിയാണു ചെച്നിയയുടെ തലസ്ഥാനം. അതേസമയം യുക്രെയ്‌നില്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങളില്‍ നിന്നും റഷ്യയ്ക്ക് നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലോകരാജ്യങ്ങള്‍ക്ക് പുറമെ റഷ്യയിലെ നഗരങ്ങളിലും പുടിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ആക്രമണത്തെ അപലപിച്ച് ആയിരക്കണക്കിന് പ്രതിഷേധങ്ങളാണ് റഷ്യയുടെ തെരുവുകളില്‍ നടക്കുന്നത്. 'യുദ്ധം അവസാനിപ്പിക്കണം, ഇത് രാജ്യത്തിന് നാണക്കേടാണ്, യുക്രെയ്ന്‍ നമ്മുടെ ശത്രുക്കളല്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജനങ്ങള്‍ പ്രകടനം നടത്തുന്നത്. അനാവശ്യമായ യുദ്ധത്തില്‍ നിന്നും പുടിന്‍ പിന്മാറണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. യുദ്ധം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റഷ്യയുടെ തെരുവുകളില്‍ പ്രതിഷേധപ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. ആദ്യ ദിവസം ആയിരത്തോളം പേരാണ് അറസ്റ്റിലായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുടിനെതിരെ പ്രതിഷേധം ശക്തമായി വരികയായിരുന്നു. 6000ത്തിലധികം പേര്‍ ഇതുവരെ ജയിലിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓരോ ദിവസം പിന്നിടും തോറും പ്രതിഷേധക്കാരുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അറസ്റ്റിലായവരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങ് വരുമെന്നാണ് റഷ്യയിലെ ചില മാദ്ധ്യമങ്ങള്‍ തന്നെ പറയുന്നത്.
പ്രതിഷേധം കനത്തതോടെ മാദ്ധ്യമങ്ങളില്‍ യുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് പുടിന്‍ ഉത്തരവിട്ടു.

യുദ്ധം എന്ന വാക്ക് പരാമര്‍ശിക്കരുതെന്ന ഔദ്യോഗിക ഉത്തരവും പുറത്തിറങ്ങി. പ്രതിഷേധക്കാര്‍ യുദ്ധവിരുദ്ധ പ്രകടനം നടത്തുന്നത് തടയാനാണ് ഭരണകൂടം വിചിത്ര ഉത്തരവുകള്‍ പുറത്തിറക്കുന്നത്. യുദ്ധവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത നിരവധി മാദ്ധ്യമ പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ തെരുവുകളിലെല്ലാം പ്രതിഷേധക്കാരുടെ എണ്ണം കൂടി വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി നിരവധി പോലീസ് ഉദ്യോഗസ്ഥരേയും എല്ലായിടത്തും ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (1 hour ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (1 hour ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (1 hour ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (1 hour ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (1 hour ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (1 hour ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (2 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (3 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (3 hours ago)

Malayali Vartha Recommends