Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ക്ഷേത്രങ്ങള്‍ അഭയാര്‍ഥികള്‍ക്കായി തുറന്നു; ഇന്ത്യയ്‌ക്കൊപ്പം സൗദിയും ഇസ്രയേലും ഇറങ്ങി, റഷ്യ ഇതുവരെ ആര്‍ക്കുവേണ്ടിയും ചെയ്യാത്ത വിട്ടുവീഴ്ച ചെയ്തു

04 MARCH 2022 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

റഷ്യ ആ ചരിത്രവഴി ഇന്ത്യയ്ക്ക് മുന്നില്‍ മാത്രമാണ് തുറന്നത് എന്നത് എല്ലാവരും കണ്ടു. നയതന്ത്ര തലത്തില്‍ ഇന്ത്യന്‍ ഇടപെടലുകള്‍ക്ക് മുന്നില്‍ റഷ്യ ഇതുവരെ ആര്‍ക്കുവേണ്ടിയും ചെയ്യാത്ത വിട്ടുവീഴ്ച ചെയ്തു. ഇപ്പോഴിതാ ഇന്ത്യ മാത്രമാണ് ശരിയെന്ന് വ്യക്തമാക്കി സൗദിയും ഇസ്രേയും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വരുമ്പോള്‍ ഇന്ത്യന്‍ നയം തന്നെ പിന്‍തുടരുമ്പോള്‍ ഇതാ മറുവശത്ത് തേഞ്ഞൊട്ടിയ പാക്കിസ്ഥാനും തുര്‍ക്കിയും എന്തിന് ഒരിടയ്ക്ക് ഇന്ത്യന്‍ മാപ്പില്‍ തൊട്ട് കളിച്ച് ചൈനയ്ക്ക് കുടപിടിച്ച നേപ്പാള്‍ വരെ ഇന്ത്യയ്ക്കായി കയ്യടിക്കുന്നു. ഒരു കൈ സഹായം ചോദിക്കുന്നു. യുക്രെയ്‌നില്‍നിന്ന് വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍ നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടി. സഹായിക്കാമെന്ന് ഇന്ത്യ മറുപടി നല്‍കിയതായാണ് വിവരം. മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ വിദ്യാര്‍ഥികളെയും യുക്രെയ്‌നില്‍നിന്ന് ഒഴിപ്പിക്കാന്‍ ഇന്ത്യ സഹായിക്കാമെന്ന് ഫെബ്രുവരി 28ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അറിയിച്ചിരുന്നു.  യുക്രെയ്ന്‍ അതിര്‍ത്തി കടക്കാന്‍ ഇന്ത്യയുടെ ദേശീയ പതാക രക്ഷാകവചമായി പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് നേപ്പാളും ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്. ഇന്ത്യയുടെ ദേശീയപതാകയുമായി യാത്ര ചെയ്തതു കൊണ്ട് പ്രശ്‌നങ്ങളില്ലാതെ അതിര്‍ത്തി കടക്കാനായെന്നും ചില പാക്കിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികളും സുരക്ഷയ്ക്കായി ത്രിവര്‍ണപതാക കയ്യിലേന്തിയെന്നും യുക്രെയ്‌നില്‍ നിന്ന് റുമാനിയയിലേക്കു രക്ഷപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ഒഡേസയില്‍ നിന്നു ബസിലായിരുന്നു യാത്ര. ബസിലും ദേശീയപതാക പ്രദര്‍ശിപ്പിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.  ഉക്രൈന്‍-റഷ്യ സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോള്‍, പ്രശ്‌നം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയമായ പരിഹാരമാണ് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. എന്നാല്‍, ഇരുരാജ്യങ്ങള്‍ക്കും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള ഏത് വിധത്തിലുള്ള മധ്യസ്ഥ നീക്കങ്ങള്‍ക്കും ഒരുക്കമാണെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പുടിനെ അറിയിച്ചിരിക്കുന്നത്. റഷ്യ ഉള്‍പ്പെടെയുള്ള എണ്ണ നിര്‍മാതാക്കളുടെ ഗ്രൂപ്പിന് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലും പരിപൂര്‍ണ പിന്തുണ ഉറപ്പു നല്‍കുന്നതായും ഫോണ്‍ സംഭാഷണത്തിനിടെ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. തീര്‍ന്നില്ല മഹാശിവരാത്രിയില്‍  സേവാനിരതരായി ആയിരങ്ങള്‍ ഉക്രൈന്‍ യുദ്ധഭൂമിയിലും അതിര്‍ത്തി മേഖലകളിലും സര്‍വസജ്ജരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ നിര്‍ദേശവും ആഹ്വാനവും പ്രേരണയായിരുന്നു. യൂറോപ്പിലുടനീളമുള്ള ജ്ഞാനക്ഷേത്രങ്ങള്‍ ആ രാത്രി മുതല്‍ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് അഭയക്ഷേത്രങ്ങളാകാന്‍ സജ്ജരായി.   പ്രധാനമന്ത്രി വിളിക്കുമ്പോള്‍ ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ശിഷ്യരുമായി ചര്‍ച്ചയിലായിരുന്നു. ശിവരാത്രിത്തലേന്ന് അര്‍ധരാത്രി പിന്നിട്ടപ്പോഴാണ് നരേന്ദ്രമോദിയുടെ സന്ദേശമെത്തിയത്. 'നമ്മുടെ കുട്ടികള്‍ അവിടെ കുടുങ്ങിയിരിക്കുന്നു, വേദനാജനകമാണത്. അവരെ സുരക്ഷിതരായി എത്തിക്കാന്‍ ആശ്രമത്തിന്റെ സഹായം വേണം.' പത്ത് മിനിട്ടിനുള്ളില്‍ ഗുരുദേവ് പ്രധാനമന്ത്രിക്ക് മറുപടി നല്കി. പോളണ്ട് അതിര്‍ത്തിയില്‍ അറുനൂറ്റന്‍മ്പത് പേര്‍ക്കുള്ള കിടക്കകളടക്കം സജ്ജമാക്കി ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശി സ്വാമി ജ്യോതിര്‍ മയ ആയിരുന്നു ചുമതലക്കാരന്‍. വിവരമറിഞ്ഞപ്പോള്‍ പ്രധാനമന്ത്രി വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്ന് ശ്രീശ്രീ രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.


സേവാഭാരതിയുടെ ആഗോള പ്രസ്ഥാനമായ സേവാ ഇന്റര്‍ നാഷണലും ഹിന്ദു സ്വയംസേവക് സംഘവും ഒക്കെ യൂറോപ്പിലുടനീളം മരുന്നും ഭക്ഷണവും വിശ്രമകേന്ദ്രങ്ങളുമൊരുക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായി നിന്നിരുന്നു. അതിനൊപ്പം ജ്ഞാനക്ഷേത്രങ്ങള്‍ കൂടി അഭയമായതോടെ വളരെ വേഗമാണ് ആശങ്കകള്‍ അകന്നത്.   പോളണ്ട്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, സ്ലൊവേനിയ തുടങ്ങി എല്ലായിടത്തെയും ജ്ഞാനക്ഷേത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നു. എല്ലാ സൗകര്യവുമൊരുക്കി. കടുത്ത മഞ്ഞുകാലത്താണ് യുദ്ധം. ബെഡ്, ബ്ലാങ്കറ്റ്, ഭക്ഷണം... നാട്ടുകാരും സേവനത്തിനെത്തി. അതില്‍ യൂറോപ്യന്മാരും ഉണ്ട്. ആര്‍ട് ഓഫ് ലിവിങ് ഹെല്പ് ലൈന്‍ ആരംഭിച്ചു. ഒരു പ്രയാസവുമില്ലാതെ ആര്‍ക്കും സമീപിക്കാനുള്ള സാഹചര്യം ഒരുക്കി. ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍, ടീച്ചര്‍മാര്‍, സ്വയംസേവകര്‍, കാര്യകര്‍ത്താക്കള്‍ എല്ലാവരും രാപകലില്ലാതെ പ്രവര്‍ത്തനനിരതരായെന്ന് വിവരങ്ങള്‍ അന്വേഷിച്ച മലയാളം മാധ്യമപ്രവര്‍ത്തകരോടും ശ്രീശ്രീ രവിശങ്കര്‍ വ്യക്തമാക്കി.   ചിലര്‍ക്ക് അറിയേണ്ടത്, ഒഴിപ്പിക്കല്‍ സര്‍ക്കാര്‍ വേഗമാക്കേണ്ടതല്ലേ, വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെ ഇന്ത്യ അപലപിക്കേണ്ടതല്ലേ എന്നൊക്കെയായിരുന്നു. ശ്രീശ്രീ രവിശങ്കറിന്റെ മറുപടി സുവ്യക്തമായിരുന്നു, സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്. ഏത് പ്രതിസന്ധിയിലും ഇന്ത്യക്കൊപ്പം നിന്ന നാടാണ് റഷ്യ. ഇന്ത്യന്‍ സര്‍ക്കാരിന് കാര്യങ്ങള്‍ വ്യക്തമായി അറിയാം. വളരെ ആലോചിച്ച് ഉറപ്പിച്ച് തന്നെയാണ് സര്‍ക്കാര്‍ നിലപാട് എടുക്കുന്നത്. സമാധാനം എന്നത് നമ്മുടെ ഡിഎന്‍എയിലുള്ളതാണ്. അതിനുള്ള പരിശ്രമം രാജ്യം നടത്തുകയാണല്ലോ. ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടി സമഗ്രമാണ്. ദേശീയപതാക പിടിക്കണം, ഇന്ത്യക്കാരാണ് എന്ന് പറയണം... ഒരു പ്രശ്നവുമുണ്ടാവില്ല.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (2 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (2 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (3 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (3 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (3 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (3 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (3 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (3 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (4 hours ago)

Malayali Vartha Recommends