Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സെലൻസ്കിയുടെ ആവശ്യം തള്ളി നാറ്റോ! ഉക്രൈന്‍റെ ആകാശത്ത് റഷ്യന്‍ വിമാനങ്ങള്‍ നിരോധിക്കണമെന്ന് ഉക്രൈൻ; മൂന്നാം ലോക മഹായുദ്ധം ആകുമെന്ന് ഭയന്ന് നാറ്റോ, യുദ്ധം ഇനിയും കൂടുതല്‍ ശക്തിപ്രാപിക്കരുത്, രാജ്യത്തിന് പുറത്തേക്ക് പോകരുതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍റ്റെന്‍ബെര്‍ഗ്

04 MARCH 2022 11:30 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉക്രൈന് മുകളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറക്കാത്ത സാഹചര്യം സൃഷ്ടിക്കണമെന്ന ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയുടെ ആവശ്യം നാറ്റോ തള്ളി. അങ്ങനെ ചെയ്യുകയാണെങ്കിൽ അതൊരു സമ്പൂർണ യുദ്ധത്തിന് വഴിവെക്കുമെന്നും അത് ഒഴിവാക്കുമെന്നും നാറ്റോ പറഞ്ഞു.

ഇതോടെ നാറ്റോ റഷ്യയ്‌ക്കെതിരെ നേരിട്ട് ഒരു ഏറ്റുമുട്ടലിന് ഒരുങ്ങില്ലെന്ന കാര്യം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. യുദ്ധ വിമാനങ്ങൾ പറക്കാത്ത മേഖല ഉക്രൈന് മുകളില്‍ ഉയര്‍ത്തിയാല്‍ റഷ്യന്‍ വിമാനങ്ങളെ വെടിവെച്ചിടേണ്ടി വരും. പക്ഷെ അതിന് തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് നാറ്റോ സെലന്‍സ്‌കിക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്.

ഉക്രൈന് പുറത്തേക്ക് യുദ്ധം വ്യാപിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് നാറ്റോ. അത് പിന്നെ ആണവയുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധമായിത്തന്നെ മാറും. 'നാറ്റോ ഉക്രൈന്‍-റഷ്യ യുദ്ധത്തിന്‍റെ ഭാഗമല്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍റ്റെന്‍ബെര്‍ഗ് പറഞ്ഞു. ഞങ്ങള്‍ ഈ യുദ്ധത്തിന്‍റെ ഭാഗമല്ല. ഈ യുദ്ധം ഇനിയും കൂടുതല്‍ ശക്തിപ്രാപിക്കരുതെന്നും ഉക്രൈന് പുറത്തേക്ക് പറക്കരുതെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാറ്റോയുടെ യുദ്ധവിമാനങ്ങല്‍ ഉക്രൈന്‍ വ്യോമപാതയില്‍ ഉണ്ടാകാന്‍ പാടില്ല. ഉക്രൈനില്‍ നാറ്റോ പട്ടാളവും പ്രവര്‍ത്തിക്കില്ല. അത് ചെയ്താല്‍ അത് യൂറോപ്പില്‍ ഒരു സമ്പൂർണ യുദ്ധത്തിലേക്കായിരിക്കും നയിക്കുന്നത്.

ഉക്രൈന്‍ വ്യോമപാതയില്‍ വിമാനങ്ങള്‍ പറക്കാത്ത സ്ഥിതിവിശേഷം ഉണ്ടാക്കണമെന്ന ഉക്രൈന്‍ പ്രസിഡന്‍റിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നാറ്റോയില്‍ അഭിപ്രായഭിന്നതയുണ്ടാക്കിയിരുന്നു. ഇത് ന്യായമായ ആവശ്യമാണെന്നായിരുന്നു ഫ്രാന്‍സിന്‍റെ ആവശ്യം. എന്നാല്‍ അത് വ്യാപകമായ യുദ്ധത്തിലേക്ക് നയിക്കുമെന്നും ഒഴിവാക്കണമെന്നും കാനഡയിലെ വിദേശ മന്ത്രി മെലനി ജോളി അഭിപ്രായപ്പെടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 minutes ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (8 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (37 minutes ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (51 minutes ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (3 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (3 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (3 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (4 hours ago)

Malayali Vartha Recommends