Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പുടിൻ കരുതി തന്നെ.... റഷ്യയെ തൊട്ട അമേരിക്കയ്ക്ക് പണി കിട്ടി! അവര്‍ ചൂലോ മറ്റെന്തെങ്കിലുമോ കൊണ്ട് പറക്കട്ടെ.... ലോകത്തെ ഏറ്റവും മികച്ചവയായ ഞങ്ങളുടെ റോക്കറ്റ് എഞ്ചിനുകള്‍ ഇനിയും അമേരിക്കയ്ക്ക് നല്‍കാനാവില്ലെന്ന ഇരട്ടത്താപ്പുമായി റഷ്യ, അമേരിക്കയ്ക്കായുള്ള റോക്കറ്റ് എഞ്ചിന്‍ വിതരണം നിര്‍ത്തി റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌മോസ്; യുദ്ധം പുതിയ തലത്തിലേക്ക്....

05 MARCH 2022 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

റഷ്യ- യുക്രൈൻ യുദ്ധം ഓരോ ദിവസം പിന്നിടുമ്പോഴും പുതിയ തലങ്ങളിലേക്കാണ് കടക്കുന്നത്. ആക്രമണത്തിൽ നിന്നും ഒരടി പിന്നോട്ട് മാറാതെ കുതിക്കുന്ന റഷ്യയോടൊപ്പം നിൽക്കാത്ത രാജ്യങ്ങൾക്ക് സംഭവിക്കുന്നത് മറ്റൊന്നാണ്. യാതൊരുവിധ കരുണയും കാണിക്കാതെ പുടിൻ നിലപാടുകൾ കടുപ്പിക്കുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു വമ്പൻ പണിയാണ് അമേരിക്കയ്ക്ക് കിട്ടിയിരിക്കുന്നത്. അമേരിക്കയ്ക്കായുള്ള റോക്കറ്റ് എഞ്ചിന്‍ വിതരണം നിര്‍ത്തിയിരിക്കുകയാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌മോസ്. ഏജന്‍സി തലവനായ ജിമിത്രി റോഗൊസിന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉക്രെയ്‌നുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന ഉപരോധത്തിന് മറുപടിയായാണ് നടപടി.

“നിലവിലെ സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ചവയായ ഞങ്ങളുടെ റോക്കറ്റ് എഞ്ചിനുകള്‍ ഇനിയും അമേരിക്കയ്ക്ക് നല്‍കാനാവില്ല. അവര്‍ ചൂലോ മറ്റെന്തെങ്കിലുമോ കൊണ്ട് പറക്കട്ടെ.” റോഗൊസിന്‍ ഒരു റഷ്യന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം റഷ്യ സ്വന്തമായി വികസിപ്പിച്ച ആര്‍ഡി 180 എഞ്ചിനുകളാണ് ഇതുവരെ നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. ലോകത്തെ തന്നെ ഏറ്റവും അത്യാധുനികമായ റോക്കറ്റ് എഞ്ചിനാണിത്. 1990ന് ശേഷം ഇത്തരത്തിലുള്ള 122 എഞ്ചിനുകള്‍ റഷ്യയില്‍ നിന്ന് യുഎസ് വാങ്ങിയിട്ടുമുണ്ട്. ഇതില്‍ 98ഉം നാസയുടെ സുപ്രധാന ബഹിരാകാശ ദൗത്യ പേടകമായ അറ്റ്‌ലസിലാണ് ഉപയോഗിച്ചിരുന്നത്.

എന്നാൽ നേരത്തേ അമേരിക്കയ്ക്ക് നല്‍കിയ റോക്കറ്റ് എഞ്ചിനുകളുടെ സര്‍വീസും അവസാനിപ്പിക്കുമെന്നാണ് റോഗൊസിന്‍ അറിയിച്ചിരിക്കുന്നത്. റഷ്യയുടെ സഹായം കൂടാതെ പ്രവര്‍ത്തിക്കാനാകാത്ത 24 എഞ്ചിനുകള്‍ ഇപ്പോള്‍ യുഎസിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധത്തിന് തിരിച്ചടിയായി ഫ്രഞ്ച് അധീനതയിലുള്ള ഗ്വിയാനയിലെ യൂറോപ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ താവളവുമായി സഹകരിക്കുന്നതും റഷ്യ നിര്‍ത്തി വച്ചിരിക്കുകയാണ്.

അതോടൊപ്പം തന്നെ ക്രൈൻ തലസ്ഥാനം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം ആക്രമണം തുടരുന്നതിനിടെ യുക്രൈൻ പ്രസിഡൻ്റ് വോളോഡിമി‍ര്‍ സെലെൻസ്കി രാജ്യം വിട്ടതായി റഷ്യയുടെ ആരോപണം. സെലെൻസ്കി അയൽരാജ്യമായ പോളണ്ടിലേയ്ക്ക് കടന്നെന്നാണ് റഷ്യൻ സ്റ്റേറ്റ് ഡ്യൂമ സ്പീക്കര്‍ വ്യാചെസ്ലാവ് വോളോഡിൻ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയത്.

 

 

അതായത് സെലെൻസ്കി യുക്രൈനിൽ നന്ന് കടന്നെന്ന് ഇദ്ദേഹം ടെലഗ്രാമിലൂടെയാണ് വ്യക്തമാക്കിയതെന്നാണ് റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്. "സെലെൻസ്കി യുക്രൈൻ വിട്ടു. യുക്രൈൻ പാര്‍ലമെൻ്റ് ഉദ്യോഗസ്ഥര്‍ക്ക് സെലെൻസ്കിയെ ലെവിവിൽ വെച്ച് ബന്ധപ്പെടാൻ സാധിച്ചില്ല." എന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ അതിര്‍ത്തി നഗരമാണ് ലെവീവ്. റഷ്യൻ സൈന്യത്തിൻ്റെ കടന്നാക്രമണത്തിന് ഇടയിലും താൻ യുക്രൈനിൽ തുടരുകയാണെന്ന് സെലെൻസ്കി ദിവസങ്ങളോളം അവകാശപ്പെട്ടതിനു ശേഷമാണ് റഷ്യയുടെ അവകാശവാദം. താൻ യുക്രൈൻ തലസ്ഥാനമായ കീവിൽ തന്നെ തുടരുകയാണെന്നു വ്യക്തമാക്കിയ സെലെൻസ്കി നഗരത്തിൽ നിന്നുള്ള വീഡിയോ സന്ദേശങ്ങളും പുറത്തു വിട്ടിരുന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 minute ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (7 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (36 minutes ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (50 minutes ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (3 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (3 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (3 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (4 hours ago)

Malayali Vartha Recommends