Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഇന്ത്യയ്ക്കു മേൽ സമ്മർദം ശക്തമാക്കി യുഎസിന്റെ പുതിയ നീക്കം; ഐക്യരാഷ്ട്ര സംഘടനയിൽ റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ പുതിയ അടവുമായി ബൈഡൻ സർക്കാർ, കുടുങ്ങിയ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണു വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ഇന്ത്യ! പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറെ ബ്ലിങ്കൻ വിളിച്ചത് പലതവണ

05 MARCH 2022 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയ തലങ്ങളിലേക്കാണ് കടക്കുന്നത്. എന്നാൽ ഓരോ ദിവസവും ഇന്ത്യയുടെ സ്വാധീനവും ഉറ്റുനോക്കുകയാണ്. ഇതിനുപിന്നാലെ ഐക്യരാഷ്ട്ര സംഘടനയിൽ റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ ഇന്ത്യയ്ക്കു മേൽ സമ്മർദം ശക്തമാക്കിയിരിക്കുകയാണ് യുഎസ്. യുഎന്നിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച റഷ്യവിരുദ്ധ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നതിന് ഇന്ത്യയെ പ്രേരിപ്പിക്കാൻ യുഎസ് ഭരണകൂടം സകല വഴികളും തേടിയെന്നും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നേരിട്ടാണ് അതിനു നേതൃത്വം നൽകിയതെന്നും വിദേശകാര്യ അസി. സെക്രട്ടറി (തെക്ക്, മധ്യേഷ്യ) ഡോണൾഡ് ലൂ വ്യക്തമാക്കി.

അതോടൊപ്പം തന്നെ യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണു വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ഇന്ത്യ അറിയിച്ചെന്ന് ഇന്ത്യ – യുഎസ് ബന്ധം ചർച്ച ചെയ്യാൻ ചേർന്ന സെനറ്റ് വിദേശകാര്യ സമിതി മുൻപാകെ ലൂ വ്യക്തമാക്കിയിരുന്നു. പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറെ ബ്ലിങ്കൻ പലതവണ വിളിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. പാക്കിസ്ഥാൻ, ശ്രീലങ്ക ഭരണനേതൃത്വങ്ങളുമായും യുഎസ് ഭരണകൂടം ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരും വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കുകയാണ് ചെയ്തത്.

ഇത്തരത്തിൽ റഷ്യയുമായി ബന്ധം തുടരുന്ന ഇന്ത്യയെ ഉപയോഗിച്ച് വെടിനിർത്തലിനും യുഎസ് ശ്രമിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്ലിങ്കൻ എന്നിവർ ഇന്ത്യൻ ഭരണനേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. റഷ്യയ്ക്കെതിരെ യുഎന്നിൽ കൊണ്ടുവന്ന പ്രമേയങ്ങളിൽ നിന്നെല്ലാം വിട്ടുനിന്ന ഇന്ത്യൻ നിലപാടിനെ യുഎസ് സെനറ്റംഗങ്ങളിൽ ചിലർ രൂക്ഷ ഭാഷയിൽ വിമർശിക്കുകയുണ്ടായി.

 

അതേസമയം എസ് 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം റഷ്യയിൽ നിന്നു വാങ്ങുന്ന ഇന്ത്യയ്ക്കു മേൽ യുഎസ് ഉപരോധം ചുമത്തുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. യുഎസിനു ഭീഷണിയാവുന്ന പ്രതിരോധ ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കു മേൽ ചുമത്തുന്ന ഉപരോധം (കാറ്റ്സ) എസ് 400 ഇടപാടിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു ബാധകമാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നു ഡോണൾഡ് ലൂ വ്യക്തമാക്കുകയുണ്ടായി. യുഎസുമായി പ്രതിരോധ സഹകരണമുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഇളവ് നൽകുമെന്ന് സൂചനയും ഉണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 minutes ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (9 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (38 minutes ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (52 minutes ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (3 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (3 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (3 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (4 hours ago)

Malayali Vartha Recommends