Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഉഗ്രപോരാട്ടം നടക്കുന്ന ഉക്രെയിനില്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്ന താല്‍ക്കാലിക വെടിനിറുത്തല്‍ വന്‍ ആക്രമത്തിനുള്ള ഇടവേളയെന്ന് ആശങ്ക... വിദേശ പൗരന്‍മാരെ ഉക്രെയിനിനു പുറത്തെത്തിക്കാനുള്ള വെടിനിറുത്തല്‍ എന്നു പറയുമ്പോഴും ഇതിനു പിന്നാലെ അണുവായുധ പ്രയോഗം ഉള്‍പ്പെടെ കടുംകൈ റഷ്യ നടത്തുമോ എന്ന ഭീതിയില്‍ ലോകം

06 MARCH 2022 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ഉഗ്രപോരാട്ടം നടക്കുന്ന ഉക്രെയിനില്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്ന താല്‍ക്കാലിക വെടിനിറുത്തല്‍ വന്‍ ആക്രമത്തിനുള്ള ഇടവേളയെന്ന് ആശങ്ക ഉയരുന്നു. വിദേശ പൗരന്‍മാരെ ഉക്രെയിനിനു പുറത്തെത്തിക്കാനുള്ള വെടിനിറുത്തല്‍ എന്നു പറയുമ്പോഴും ഇതിനു പിന്നാലെ അണുവായുധ പ്രയോഗം ഉള്‍പ്പെടെ കടുംകൈ റഷ്യ നടത്തുമോ എന്ന ഭീതിയിലാണ് ലോകമെങ്ങും.


യുക്രെയ്നില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേവലം അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെടിനിര്‍ത്തലിനിടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങളെയാണ് യുക്രെയിനില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ക്ക് വിമോചിപ്പിച്ചുകൊണ്ടുപോകേണ്ടത്.

 

വെടിനിറത്തില്‍ സമയം പിന്നിട്ടശേഷം തന്ത്രപ്രധാന പട്ടങ്ങളിലും ആണവനിലയങ്ങളിലും ഉള്‍പ്പെടെ റഷ്യ മാരക ബോംബുകള്‍ വര്‍ഷച്ചേക്കുമെന്നാണ് നിലവിലെ സൂചന. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങള്‍ വഴി അടിയന്തിര രക്ഷാപ്രവത്തനം നടത്തി ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ പുറത്തു കടത്താന്‍ ഊര്‍ജിത സന്നാഹങ്ങള്‍ നടപ്പാക്കിവരികയാണ്.


റഷ്യ വെടിനിറുത്തല്‍ പ്രഖ്യാപിച്ച ശേഷവും ഉക്രെയിന്‍ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മാത്രവുമല്ല ഉക്രെയിനിലെ ഒട്ടേറെ നഗരങ്ങളില്‍ റഷ്യന്‍സൈന്യം വൈദ്യുതി, കുടിവെള്ളം ഉള്‍പ്പെടെ അവശ്യസംവിധാനങ്ങള്‍ തകര്‍ത്തിരിക്കുകയാണ്. കൊടുംതണുപ്പില്‍ പാര്‍പ്പിടവും വസ്ത്രവുമില്ലാതെ അനേകായിരം ഉക്രെയിന്‍ പൗരന്‍നമാരാണ് നിരുത്തുകളില്‍ കഴിയുന്നത്.

 


റോഡുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ടതോടെ വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ പോളണ്ട്, റുമേനിയ തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ എത്തിക്കുകയെന്നത് ഏറെ ദുഷ്‌കരമായ ദൗത്യമാണ്. ഉക്രെയിനില്‍ റഷ്യയുടെ കടന്നേറ്റം രണ്ടാഴ്ച പിന്നിടുമ്പോള്‍ അഞ്ചു ലക്ഷത്തിലേറെ ഉക്രെയിന്‍ പൗരന്‍മാരാണ് വിവിധയിടങ്ങളില്‍ പരിക്കേറ്റും വീടു നഷ്ടപ്പെട്ടും നരകയാതന നരകയാതനയില്‍ കഴിയുന്നത്.


വെടിനിറുത്തല്‍ ഇടവേളയ്ക്കു പിന്നാലെ റഷ്യ ഉക്രെയിനെ അതിശക്തമായി കടന്നാക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ അമേരിക്കയുടെ ബ്രിട്ടന്റെയും നിലപാട് പ്രധാനമായിരിക്കുന്നു. നാറ്റോ സഖ്യചേരി റഷ്യക്കെതിരെ ഒന്നടങ്കം തിരിയുന്ന സാഹചര്യമുണ്ടായാല്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും യുദ്ധം ആഗോളതലത്തിലേക്ക് കടക്കുമോ എന്നതാണ് ആശങ്ക.

 


റഷ്യ ഉക്രെയിനുമേല്‍ ആണവായുധം പ്രയോഗിക്കാനാണ് നീക്കമെന്ന് ഒരാഴ്ചയായ സംശയമുയരുന്നു. വെടിനിറുത്തല്‍ എത്ര സമയത്തേക്കെന്ന് റഷ്യ വ്യക്തമാകാത്ത സാഹചര്യത്തില്‍ സര്‍വസന്നാഹങ്ങളുമായി റഷ്യക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഉക്രെയിന്‍. വരുംദിവസങ്ങളില്‍ ഉക്രെയിന് വിവിധ രാജ്യങ്ങളുടെ പിന്‍തുണ ലഭിച്ചേക്കുമെന്ന് ആശങ്കയിലാണ് റഷ്യ തല്‍ക്കാലം യുദ്ധത്തിന് ഇടവേള നല്‍കിയിരിക്കുന്നതെന്നും നിരീക്ഷണമുണ്ട്.

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 minute ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (7 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (36 minutes ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (50 minutes ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (3 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (3 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (3 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (4 hours ago)

Malayali Vartha Recommends