Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സെലന്‍സ്‌കി മാത്രമല്ല ഖിലാഫത്ത ടീമും വീണു, ഉക്രൈന്‍ യുദ്ധം മുതലെടുത്ത് ആയിരക്കണക്കിന് മുസ്ലീം ഭീകരര്‍ ഉക്രൈനില്‍ എത്തിയതായി റിപോര്‍ട്ട്

07 MARCH 2022 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

റഷ്യ ഉക്രൈന്‍ യുദ്ധം മുതലെടുത്ത് ആയിരക്കണക്കിന് മുസ്ലീം ഭീകരര്‍ ഉക്രൈനില്‍ എത്തിയതായി റിപോര്‍ട്ട് .ഉക്രൈന്‍ പ്രസിഡന്റ് വ്ലാദ്മീര്‍ സെലന്‍സ്‌കിയുടെ ആഹ്വാനം മറയാക്കിയാണ് ഭീകരര്‍ ഉക്രൈനില്‍ എത്തിയിരിക്കുന്നത്.ഉക്രൈനില്‍ എത്തിയ തീവ്രവാദികള്‍ അവിടുത്തെ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് അത് വഴി ഭീകര നേതാക്കളുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.

റഷ്യക്കെതിരെ പോരാടാന്‍ വിദേശികളെയും ആഹ്വാനം ചെയ്ത സെലന്‍സ്‌കിയുടെ നടപടിയാണ് തീവ്രവാദികള്‍ മുതലാക്കുന്നത്. യുദ്ധത്തിനെത്തുന്നവര്‍ക്ക് ഉക്രൈന്‍ പൗരത്വവും ആയുധങ്ങളും നല്‍കുന്നതാണ് ഭീകരവാദികളെ ഉക്രൈനിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.
പ്രധാനമായും ഐ സ് എല്ലിന്റെ സ്ലീപ്പര്‍ സെല്ലിലുള്ള തീവ്രവാദികളാണ് ഇവിടെ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.സിറിയയില്‍ നിന്നുള്ള ഭീകരര്‍ ആണ് ഇവരില്‍ ഭൂരിപക്ഷവും.കൂടാതെ ജിഹാദിന് വേണ്ടി സ്വന്തരാജ്യം വിട്ട് തുര്‍ക്കിയിലെത്തിയ തീവ്രവാദികളും പേരും വിലാസവുമാറ്റി മദ്ധ്യേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ഖിലാഫത്ത് സ്ഥാപിക്കാനായി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഉക്രെയന്‍ ഇപ്പോള്‍ ഭീകരര്‍ക്ക്് ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഉക്രെയ്നില്‍ എത്തുന്ന വര്‍ക്ക് പാസ്പോര്‍ട്ടും പുതിയ ഐഡന്റിറ്റിയും ലഭിക്കുന്നു. ഇവര്‍ക്ക് പുതിയ പേരും ഉക്രേനിയന്‍ പൗരത്വം സാക്ഷ്യപ്പെടുത്തുന്ന ഒരു നിയമ രേഖയും ലഭിക്കുന്നു. ഉക്രെയ്ന്‍ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്നില്ലങ്കിലും, ഉക്രൈന്‍ പൗരത്വം പടിഞ്ഞാറന്‍ കുടിയേറ്റത്തിനുള്ള എളുപ്പവഴിയാണ് ഇതാണ് തീവ്രവാദികളെ ആകര്‍ഷിക്കുന്നത്. ഇങ്ങനയെത്തിയ തീവ്രവാദികളാണ് കാര്‍ ബോംബാക്രമണത്തില്‍ റഷ്യന്‍ സൈനികര്‍ക്ക് നാശം വിതയ്ക്കുന്നത്.യുദ്ധഭൂമിയിലുള്ള റഷ്യന്‍ സൈന്യത്തെആക്രമിക്കാന്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച 'ജിഹാദി കാറുകള്‍' ഉപയോഗിക്കുന്ന മിഡില്‍ഈസ്റ്റില്‍ നിന്നുള്ള തീവ്രവാദികളെ കണ്ടെത്തിയിട്ടുണ്ട്. അത്തരംആക്രമണങ്ങള്‍ വിജയിച്ചിട്ടില്ല. ഇനിയും സൈന്യത്തിന് നേരെ ഉത്തരം ആക്രമണങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ ചെറുക്കണമെന്ന് അറിയാമെന്നും കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മീര്‍ പുടിന്‍ പറഞ്ഞിരുന്നു. തീര്‍ന്നില്ല പാകിസ്ഥാന്‍ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പാകിസ്താനെതിരെ കടുത്ത നടപടി സ്വീകരിച്ചുകൊണ്ട് യുണൈറ്റഡ് കിങ്ഡം അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദര്‍ശനം യുകെ റദ്ദാക്കി.ഉക്രെയ്നിലെ റഷ്യന്‍ അധനിവേശത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്‍ നയത്തില്‍ പ്രതിഷേധിച്ചാണ് യുകെ സന്ദര്‍ശനം റദ്ദാക്കിയത്.അടുത്തയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന സന്ദര്‍ശനം ഏകപക്ഷീയമാണ് യുകെ റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ അധിനിവേശത്തെ അപലപിക്കണമെന്ന് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ വിദേശ ദൗത്യ സംഘത്തലവന്മാര്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും പാക് സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയിലെ പ്രത്യേക സെഷനിലായിരുന്നു അഭ്യര്‍ത്ഥന.അതേസമയം യുകെയുടെ നടപടി നയതന്ത്ര വിരുദ്ധവും അസ്വീകാര്യവുമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദര്‍ശനം യുകെ റദ്ദാക്കിയത്. എന്നാല്‍ യുകെയുടെ നടപടിയില്‍ പാകിസ്താന്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും റഷ്യക്കെതിരെയുള്ള നിലപാട് സ്വീകരിക്കുമ്പോഴാണ് പാകിസ്ഥാന്‍ റഷ്യക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും ഒക്കെ ഒപ്പം നില്‍ക്കാമെന്ന സമീപനം സ്വീകരിച്ചത്.എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ അവര്‍ സ്വീകരിക്കുന്ന നിലപാടിന്റെ പേരില്‍ പുലിവാല് പിടിച്ച അവസ്ഥയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (21 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends