Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ബി.എസ്.എഫിന്റെ ഉശിരന്‍ നീക്കം, ചൈന പെട്ടു, തപ്പി തപ്പി കുപ്പിയിലായി;ഇന്ത്യ കനിഞ്ഞാലെ രക്ഷയുള്ളൂ

07 MARCH 2022 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ചൈനീസ് സൈന്യത്തിന്റെ സ്വാധീനവും ആയുധശേഖരവും വര്‍ധിപ്പിക്കുമെന്ന പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പ്രഖ്യാപിത നയത്തിന് അനുസൃതമായിപ്രതിരോധ വിഹിതത്തിലെ വര്‍ധന ചൈന വരുത്തിയതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. പക്ഷെ ഇന്ത്യന്‍ സൈന്യം പേടിസ്വപ്‌നമാണ് ചൈനയ്ക്ക്. മാത്രവുമല്ല ലോക വമ്പനെന്ന് അവകാശപ്പെടുമ്പോഴും പലതിനും ഇന്ത്യ തന്നെ ചൈനയ്ക്ക് ശരണം. അടിച്ചുമാറ്റലും കടത്തും പലപ്പോഴും നടത്താറുളള ചൈനയ്ക്ക ഇപ്പോള്‍ മറ്റൊരു തിരിച്ചടി കൊടുത്തിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. നമ്മുടെ അയല്‍രാജ്യമായ ചൈന ഇന്ത്യക്കാരുടെ മുടിക്കായി പെടുന്ന പാടാണ് ഇപ്പോള്‍ വാര്‍ത്ത.കാരണം ചൈനക്കാര്‍ക്ക് ഏറ്റവും പ്രിയം ഇന്ത്യക്കാരുടെ മുടിയാണ്.എന്നാല്‍ ഈ മുടി നേരായ മാര്‍ഗത്തില്‍ ലഭിക്കുന്നതിന് ഇവര്‍ക്ക് താത്പര്യമില്ല.അതു കൊണ്ട് അവര്‍ ഇന്ത്യക്കാരുടെ മുടി നിയമ വിരുദ്ധമായി കടത്തുകയാണ് ചൈന. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണ് കൂടുതലും മുടി കടത്തുന്നത്.മുടി കടത്ത് അതിര്‍ത്തി വഴി വ്യാപകമാകുന്നുവെന്നാണ് ബിഎസ്എഫ് പറയുന്നത്.ബംഗ്ലാദേശ് വഴി ചൈനയിലേയ്ക്കാണ് മുടി കടത്തുന്നത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ച 400 കിലോയോളം വെപ്പ് മുടിയാണ് ബി എസ് എഫ് പിടിച്ചെടുത്തത്.

2021 മുതലാണ് മുടികടത്ത് വ്യപിച്ചിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 2021 ഫെബ്രുവരിയിലാണ് 12 കിലോ മുടിയുമായ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ഒരാള്‍ പിടിയിലായത്. 397 കിലോയോളം മുടി 2021 ല്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 47 കിലോ പിടികൂടി. ചില ദിവസങ്ങള്‍ക്ക് മുമ്പ് 10 ചാക്കുകളിലായി ഒളിപ്പിച്ച 38 കിലോ വെപ്പ് മുടി അതിര്‍ത്തി രക്ഷാസേന പിടികൂടിയിരുന്നു.തെരുവില്‍ നിന്നും മറ്റുമായി ലഭിക്കുന്ന ടണ്‍ കണക്കിന് മുടി പെറുക്കിയെടുത്ത് ശുചീകരിച്ചാണ് ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത്. മുര്‍ഷിദാബാദില്‍ ഇത് വൃത്തിയാക്കുന്നതിനായി പ്രത്യേക ഫാക്ടറിയുമുണ്ട്. ഇത് വിഗ്ഗ് ആക്കുകയും ചൈനയിലേക്കും മറ്റും കയറ്റി അയയ്ക്കുകയും ചെയ്യും. നീളമുള്ള മുടിയാണ് കൂടുതലായും കടത്തുന്നത്.കൊറോണ പ്രതിസന്ധി മൂലം വ്യാപാരം നിലച്ചതോടെ വിഗ്ഗുകളാണ് കടത്തുന്നത്. 5000 മുതല്‍ 10,000 രൂപ വരെ ഒരു കിലോ മുടിയ്ക്ക് വില ലഭിക്കും. ചെറിയ മുടികള്‍ ബംഗ്ലാദേശിലേക്കും, മ്യാന്മറിലേക്കും, യുഎഇയിലേക്കുമാണ് കയറ്റി അയയ്ക്കുന്നത് എന്നും അധികൃതര്‍ പറഞ്ഞു. ഏതായാലും എന്ത് പണം മുടക്കിയിട്ടും കാര്യമില്ല ബി.എസ്.എഫ് ചൈനയുടെ കളളത്തരങ്ങള്‍ കയ്യോടെ പൊക്കുകയാണ്. വിവിധ രാജ്യങ്ങളുമായി ദക്ഷിണ ചൈനാ കടലിനെച്ചൊല്ലിയും ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളോട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടും തര്‍ക്കം തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ വിഹിതത്തില്‍ ചൈന വരുത്തിയ വര്‍ധന ശ്രദ്ധേയമാണ്.  യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കവേയാണ് ചൈനയുടെ പ്രഖ്യാപനം.  മാത്രവുമല്ല അമേരിക്കയെ പേടിച്ച് ചൈന എന്തൊക്കെയോ പ്രതിരോധത്തിനായി പറയുന്നുമുണ്ട്്.

യുക്രൈന്‍ വിഷയത്തില്‍ നിലവിലെ പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്ന എല്ലാ ഇടപെടലുകളെയും തങ്ങള്‍ എതിര്‍ക്കുന്നതായി പറഞ്ഞ ചൈന റഷ്യയുടെ സുരക്ഷയ്ക്ക് മുകളിലൂടെയുള്ള നാറ്റോയുടെ കിഴക്കന്‍ യൂറോപ്പിലെ വികാസം ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ബോധവാന്‍മാരാകണമെന്നും വാങ് ഓര്‍മ്മിപ്പിച്ചു. നേരത്തെ റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്ന് ചൈന പിന്‍മാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (19 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (59 minutes ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends