Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ബി.ബി.സി വരെ വാര്‍ത്തയാക്കിയ പച്ചത്തെറി; യുകെയില്‍ നിന്നുള്ള ഒരു തത്ത ഉടമയുടെ മരണത്തെ തുടര്‍ന്ന് ഡിപ്രഷനിലാണ്

07 MARCH 2022 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

തത്ത പറയും പോലെ പറയും എന്ന് പറയാറുണ്ട്. പക്ഷെ ഇപ്പോള്‍ തത്ത ഒരു പൊല്ലാപ്പായി മാറിയിരിക്കുകയാണ് ഒരു ഉടമയക്ക്. അത്തരത്തില്‍ ഒരു വിഷയം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ യുകെയില്‍ നിന്നുള്ള ഒരു തത്തയാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഉടമയുടെ മരണത്തെ തുടര്‍ന്ന് ഈ തത്ത ഡിപ്രഷനിലാണ്. ആഫ്രിക്കന്‍ ഗ്രേ വിഭാഗത്തിലുള്ള ഒന്‍പത് വയസ്സുള്ള തത്തയ്ക്കാണ് വിഷാദരോഗം പിടിപെട്ടതായി ഉടമ പറയുന്നത്. യുകെയിലെ സൗത്ത് വെയില്‍സിലെ റേച്ചല്‍ ലെതറിന്റെ വീട്ടിലാണ് ജെസി എന്ന തത്തയുള്ളത്.

തൂവലുകള്‍ സ്വയം കൊത്തിപ്പറിക്കുന്നതും വെറുതെ സംസാരിക്കുന്നതും തത്ത പതിവാക്കിയിരിക്കുകയാണെന്ന് റേച്ചല്‍ പറയുന്നു. ഏതെങ്കിലും ത്വക്ക് രോഗം പിടിപെട്ടത് മൂലമാകും തൂവലുകള്‍ സ്വയം നശിപ്പിക്കുന്നതെന്നാണ് ഉടമ ആദ്യം കരുതിയത്. എന്നാല്‍ തത്തയെ നിരീക്ഷിച്ചപ്പോള്‍ അതിന്റെ പെരുമാറ്റത്തിന് എന്തോ മാറ്റമുണ്ടെന്ന് റേച്ചലിന് മനസിലായി. തുടര്‍ന്ന് തത്തയെ ഹെല്‍ത്ത് ആനിമല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും പരിശോധിക്കുകയുമായിരുന്നു. നന്നായി സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും തമാശകള്‍ പറയുകയും ചെയ്യുന്ന ജെസി ഇപ്പോള്‍ ഗുഡ്ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാന്‍ തയ്യാറല്ല. എല്ലാവരോടും മോശം രീതിയിലാണ് പെരുമാറുന്നത്. വിഷാദാവസ്ഥയിലുള്ളവരെ പോലെയാണ് തത്തയുടെ രീതികളെന്നും ചീത്ത പറയുന്നത് പതിവാക്കിയെന്നും റേച്ചല്‍ പറഞ്ഞു.

ഉടമയുടെ മരണം താങ്ങാനാകാതെ വന്നതിനാലാകാം തത്ത മോശം രീതിയില്‍ പെരുമാറുന്നതെന്ന് ഹെല്‍ത്ത് ആനിമല്‍ സെന്ററിലെ അധികൃതര്‍ പറഞ്ഞു. പഴയ ഉടമയെ പോലെ സ്നേഹിക്കുകയും പെരുമാറുകയും ചെയ്താല്‍ തത്ത വളരെ വേഗം പഴയസ്ഥിതിയിലെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വളരെ വേഗം ജെസിയെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് റേച്ചല്‍.  ആഫ്രിക്കന്‍ ഗ്രേ വിഭാഗത്തിലുള്ള ഒമ്പത് വയസുള്ള തത്തയാണിത്.  ഏതെങ്കിലും തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മൂലമാണ് തത്ത തൂവലുകള്‍ സ്വയം നശിപ്പിക്കുന്നതെന്നായിരുന്നു തുടക്കത്തില്‍ കരുതിയതെന്ന് റേച്ചല്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ നിരീക്ഷിച്ചതിലൂടെയാണ് തത്തയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം എന്താണെന്ന് മനസിലായതെന്ന് ആഷ്ലി ഹെല്‍ത്ത് ആനിമല്‍ സെന്റര്‍ വ്യക്തമാക്കി. നന്നായി സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും തമാശകള്‍ പറയുകയും ചെയ്യുന്ന ജെസി ഇപ്പോള്‍ ഗുഡ്‌ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാന്‍ തയ്യാറായില്ല. തത്തയുടെ സ്വഭാവത്തിലെ മാറ്റം എന്താണെന്ന് നിരീക്ഷിക്കുന്നതിനിടെയാണ് റേച്ചല്‍ തത്തയെ വാങ്ങാന്‍ തയ്യാറായി വന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഉടമയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം തത്ത മോശം രീതിയിലാണ് പെരുമാറുന്നതെന്ന് റേച്ചല്‍ പറഞ്ഞു. വിഷാദാവസ്ഥയിലുള്ളവരെപ്പോലെയാണ് തത്തയുടെ രീതികള്‍. മോശം വാക്കുകളും ചീത്ത പറയുന്നതും പതിവാണ്. തന്നെ കാണുമ്പോള്‍ പലതരം ശബ്ദം കേള്‍പ്പിക്കുകയും ശകാരിക്കുന്ന രീതിയില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യും. ചില സമയങ്ങളില്‍ സ്വന്തം തൂവലുകള്‍ പറിച്ചെടുക്കുകയും കൂട്ടില്‍ ശരീരം ഉരസുകയും ചെയ്യുന്നുണ്ടെന്ന് റേച്ചല്‍ വ്യക്തമാക്കി.

വര്‍ഷളോളം പരിചയമുള്ള ഉടമയുടെ അപ്രതീക്ഷിത മരണം താങ്ങാനാകാതെ വന്നത് മൂലമാകാം തത്ത മോശം രീതിയില്‍ പെരുമാറുകയും തൂവലുകള്‍ സ്വയം നശിപ്പിക്കുകയും ചെയ്തതെന്ന് ആഷ്ലി ഹെല്‍ത്ത് ആനിമല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു. ആഫ്രിക്കന്‍ ഗ്രേ വിഭാഗത്തില്‍പ്പെടുന്ന തത്ത നല്ല രീതിയില്‍ സംസാരിക്കുകയും ഉടമയുമായി അടുത്ത് പെരുമാറുകയും ചെയ്യുന്നത് പതിവാണ്. പഴയ ഉടമയുടെ അഭാവത്തില്‍ ജെസിക്കിപ്പോള്‍ പുതിയ ഉടമയെ ലഭിച്ചു. സ്‌നേഹമുള്ള പരിചരണം ലഭിക്കുന്നതിലൂടെ ജെസിയുടെ ആത്മവിശ്വാസം മെച്ചപ്പെടുമെന്നാണ് നിഗമനം. വീണ്ടും സംസാരിച്ച് തുടങ്ങുകയും ചെയ്‌തേക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജെസിയുടെ പേരില്‍ റേച്ചല്‍ പുതിയ പരിഷ്‌കാരം നടത്തിയിട്ടുണ്ട്. റേച്ചലിന്റെ പങ്കാളി അവളെ 'ബേബ്' എന്ന് വിളിക്കുന്നത് കണ്ട് ജെസ്സേയും റേച്ചലിനെ 'ബേബ്' എന്നാണ് വിളിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (22 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends