Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മൂന്നാം ചര്‍ച്ചയില്‍ ഉപാധി കടുപ്പിച്ച് റഷ്യ.... മൂന്നാമത്തെ വെടിനിറുത്തലില്‍ യുക്രെയിന്‍ പൗരന്മാര്‍ക്ക് രക്ഷപ്പെടാനുള്ള ഇടനാഴി റഷ്യയിലേക്ക് തുറന്നതും ആക്രമണം നിറുത്തിവയ്ക്കാതിരുന്നതും രക്ഷാദൗത്യം നടന്നില്ല...

08 MARCH 2022 06:28 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

മൂന്നാമത്തെ വെടിനിറുത്തലില്‍ യുക്രെയിന്‍ പൗരന്മാര്‍ക്ക് രക്ഷപ്പെടാനുള്ള ഇടനാഴി റഷ്യയിലേക്ക് തുറന്നതും ആക്രമണം നിറുത്തിവയ്ക്കാതിരുന്നതും രക്ഷാദൗത്യം വീണ്ടും അസാധ്യമാക്കി.


തലസ്ഥാനമായ കീവിന് പടിഞ്ഞാറ് ജനവാസമേഖലവരെ റഷ്യന്‍ ടാങ്കുകള്‍ എത്തി. കീവിന് പുറത്ത് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ജനവാസ കേന്ദ്രത്തിലെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ അടക്കം എട്ടുപേര്‍ മരിച്ചു. മിക്കോലായീവ് വിമാനത്താവളം തിരിച്ചുപിടിച്ചെന്ന് യുക്രെയിന്‍ അറിയിച്ചു.ഇതുവരെ 11,000 റഷ്യന്‍ സൈനികരെ വധിച്ചെന്നാണ് യുക്രെയിനിന്റെ അവകാശവാദം.മരിച്ച സിവിലിയന്മാര്‍ 406 എന്ന് യു.എന്‍.



സുമിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വെടിനിറുത്തല്‍ അറിഞ്ഞ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശ പ്രകാരം നാലു ബസുകളില്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയെങ്കിലും വഴിയില്‍ സ്‌ഫോടനം നടന്നതായി അറിഞ്ഞ് യാത്ര ഉപേക്ഷിച്ചു.


12 ദിവസമായി ആക്രമണം തുടരുന്ന റഷ്യ, ഇന്നലെ പ്രഖ്യാപിച്ച വെടിനിറുത്തലില്‍ വിദേശികള്‍ അടക്കമുള്ളവരെ ഒഴിപ്പിക്കാന്‍ റഷ്യയിലേക്കും ബെലാറൂസിലേക്കുമുള്ള ഇടനാഴികള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് യുക്രെയിനെ ചൊടിപ്പിച്ചത്.

 



ആക്രമണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്ന ബെലാറൂസിന്റെ ഭാഗമായ ഗോമലിയിലേക്കാണ് കീവില്‍ നിന്നുള്ള ഇടനാഴി നിര്‍ദ്ദേശിച്ചത്. ഖാര്‍കീവില്‍ നിന്നുള്ള ഏക ഇടനാഴി റഷ്യയിലേക്കായിരുന്നു. സുമിയില്‍ നിന്നും മരിയൂപോളില്‍നിന്നും രണ്ടു പാതകള്‍ വീതം നിര്‍ദ്ദേശിച്ചെങ്കിലും ഓരോ പാതകള്‍ റഷ്യയിലേക്കാണ്. അവിടെനിന്ന് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പോകാമെന്നായിരുന്നു റഷ്യയുടെ നിര്‍ദ്ദേശം.

സ്വന്തം പൗരന്മാരെ ശത്രുവിന്റെ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് അധാര്‍മികമെന്ന നിലപാടിലാണ് യുക്രെയിന്‍.റഷ്യന്‍ സേന വളഞ്ഞുനില്‍ക്കുന്ന മരിയൂപോള്‍, ശക്തമായ പോരാട്ടം നടക്കുന്ന ഖാര്‍കീവ്, മലയാളികള്‍ അടക്കം എഴുന്നൂറിലേറെപ്പേര്‍ കുടുങ്ങിക്കിടങ്ങുന്ന സുമി, ശക്തമായ ഷെല്ലാക്രമണം തുടരുന്ന തലസ്ഥാനമായ കീവ് എന്നിവിടങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനാണ് റഷ്യ ആറ് ഇടനാഴികള്‍ നിര്‍ദ്ദേശിച്ചത്.



ഇരുരാജ്യങ്ങളും രൂപരേഖ തയ്യാറാക്കി സാഹചര്യം ഒരുക്കാത്തതിനാലാണ് മൂന്നുതവണയും വെടിനിറുത്തല്‍ പ്രയോജനപ്പെടാതെപ്പോയതെന്ന് റെഡ്‌ക്രോസ് വ്യക്തമാക്കി.മൂന്നാം ചര്‍ച്ചയില്‍ ഉപാധി കടുപ്പിച്ച് റഷ്യ ഇന്ത്യന്‍ സമയം ഇന്നലെ രാത്രി ഏഴരയ്ക്ക് യുക്രെയിന്‍ മൂന്നാം വട്ടസമാധാന ചര്‍ച്ച തുടങ്ങി.

ക്രൈമിയ റഷ്യന്‍ പ്രദേശമായി അംഗീകരിക്കുക. ഡൊണെസ്‌കും ലുഹാന്‍സ്‌കും സ്വതന്ത്ര രാഷ്ട്രങ്ങളായി അംഗീകരിക്കുക. യുക്രെയിന്റെ ഭരണഘടന ഭേദഗതി ചെയ്ത് നാറ്റോ പോലുള്ള സൈനിക സഖ്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് ഉറപ്പുവരുത്തുക. ഇവയാണ് റഷ്യയുടെ ഉപാധികള്‍. രണ്ടു ചര്‍ച്ച നടന്ന ബെലറൂസാണ് ഇന്നലത്തെ വേദിയെന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (21 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends