Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാനെ കൊണ്ട് യാതൊരു പ്രയോജനവുമില്ല, പാക്കിസ്ഥാനികൾ ഇന്ത്യക്കൊപ്പം;വിറളി വെളുത്ത് ഇമ്രാൻ ഖാൻ

08 MARCH 2022 07:10 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

യുക്രൈൻ റഷ്യ യുദ്ധമാരംഭിക്കുന്ന ദിനത്തിൽ റഷ്യയിലേക്ക് അതായത് മോസ്കോയിലേക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യാത്ര തിരിച്ചതിനെ പലരും കുറ്റപ്പെടുത്തിയിരുന്നു. ഇമ്രാൻരെ സ്വഭാവം ഒരുവിധം എല്ലാവർക്കും അറിയാവുന്നത് കൊണ്ട് അതിനു പിന്നിലെ ഉദ്ദേശം എന്താണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

നേരത്തേ താലിബാനികൾ അഫ്ഗാനെ കീഴടക്കാൻ അരാചകത്വം സൃഷ്ടിച്ചപ്പോൾ അവിടെയും നുണയും കുത്തിത്തിരുപ്പും ഏഷണിയും ആയുധവുമായി ഇമ്രാൻ പറന്നിറങ്ങിയിരുന്നു. അതേപോലെ ഒരു നീക്കം തന്നെയായിരിക്കണം ഇവിടെയും ഉദ്ദേശിച്ചത്. എന്നാൽ നിവിൽ ഈ സ്വഭാവം ലോകജനതയ്ക്ക് മാത്രമല്ല പാക്കിസ്ഥാനികൾക്ക് പോലും മനസ്സിലായിരിക്കുന്നു എന്ന് മനസ്സിലാക്കാൻ.

കാരണം ഇമ്രാനെ കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു പാക്കിസ്ഥാനി വിദ്യാർത്ഥിനി. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ യുക്രൈന്‍ യുദ്ധഭൂമിയില്‍നിന്ന് ഇന്ത്യന്‍സഹായത്താല്‍ രക്ഷപ്പെട്ട പാകിസ്താനി വിദ്യാര്‍ഥിനി.

യുദ്ധം തുടരുന്ന ഉക്രൈന്‍ മണ്ണില്‍ നിന്നും രക്ഷപ്പെടാന്‍ പാക്കിസ്ഥാന്‍ ഒന്നും ചെയ്തില്ല, ഇന്ത്യന്‍ എംബസ്സിയുടെ സഹായത്താലാണ് തിരിച്ചെത്തിയതെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ രുക്ഷ വിമര്‍ശനവുമായി പാക് വിദ്യാര്‍ത്ഥിനി. ഉക്രൈനിലെ നാഷണല്‍ എയറോസ്‌പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനി മിഷാ അര്‍ഷാദാണ് പാക്കിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിച്ചത്.  

റഷ്യ ഉക്രൈനെതിരെ യുദ്ധം ആരംഭിച്ചതോടെ അവിടെ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികള്‍ എംബസി അധികൃതരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ യുക്രൈനിലെ പാക് എംബസി അധികൃതര്‍ കൈയ്യൊഴിയുകയാണ് ചെയ്തത്. യുദ്ധ ഭൂമിയില്‍ നിന്നും ഇന്ത്യന്‍ എംബസിയാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും മിഷ വെളിപ്പെടുത്തി. അതും ഇത് വെളിപ്പെടുത്തിയതാകട്ടെ പാക് ദിനപത്രമായ ഡോണിനോടും. അതിൽ തന്നെയാണ് അവര്‍ പ്രതികരിച്ചത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. പാക് വിദ്യാര്‍ത്ഥിനി ആയിരുന്നിട്ടും ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിക്കുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാകിസ്താനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു. ഞങ്ങളാണ് പാകിസ്താന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്- മിഷ പറഞ്ഞു. അങ്ങനെ പടിഞ്ഞാറന്‍ ഉക്രൈനിലെ ടെര്‍ണോപില്‍ നഗരത്തിലെത്തി പാക്കിസ്ഥാനിലേക്ക് തിരിക്കുകയുമായിരുന്നെന്നും മിഷ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാക്കിസ്ഥാനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു.  

ഞങ്ങളാണ് പാകിസ്ഥാന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്. റഷ്യ യുദ്ധം ആരംഭിച്ചതിനു പിന്നാലെ അപാര്‍ട്മെന്റുകളില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ സര്‍വകലാശാലാ അധികൃതര്‍ ഹോസ്റ്റല്‍ ബേസ്മെന്റുകളിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമായിരുന്നു.

റഷ്യ യുദ്ധം ആരംഭിച്ചതിനു പിന്നാലെ, അപാര്‍ട്‌മെന്റുകളില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികളെ സര്‍വകലാശാലാ അധികൃതര്‍ ഹോസ്റ്റല്‍ ബേസ്‌മെന്റുകളിലേക്ക് മാറ്റിയിരുന്നെന്നും മിഷ പറഞ്ഞു. യുക്രൈനില്‍നിന്നുള്ളവരെ കൂടാതെ നൈജീരിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 120-ഓളം വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്നത്. രാവും പകലും വ്യോമാക്രമണം നടന്നിരുന്നതിനാല്‍, അവിടെനിന്ന് പുറത്തേക്ക് ഇറങ്ങാനോ മറ്റെവിടേക്ക് എങ്കിലും പോകാനോ സാധിക്കുമായിരുന്നില്ല- മിഷ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താനും അതിര്‍ത്തി കടക്കാന്‍ ഒപ്പം കൂടുകയായിരുന്നു. പാക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉക്രൈന്‍ അതിര്‍ത്തി കടന്ന് സമീപരാജ്യങ്ങളിലേക്ക് പോയത് ഇന്ത്യന്‍ പതാക ഉപയോഗിച്ചാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (21 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends