Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഷീജിങ് പിങ് ചതിച്ചു..! കൊവിഡ് പ്രതിരോധത്തിനായി വാക്സിനെടുത്ത ചൈനക്കാര്‍ ജീവൻ അപകടത്തിലാകുമെന്ന ഭയത്താൽ നെട്ടോട്ടത്തിൽ..., ചൈനീസ് വാക്സിന്‍ സ്വീകരിച്ചവരില്‍ കാന്‍സര്‍ രോഗം റിപ്പോർട്ട് ചെയ്യുന്നു, വിവരം പടരുന്നത് തടയാന്‍ ശ്രമങ്ങള്‍ തുടങ്ങി അധികാരികള്‍...

08 MARCH 2022 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

കൊവിഡിനെ നേരിടാന്‍ ഇപ്പോഴും ലോക്ക്ഡൗണ്‍ പ്രയോഗിക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ചൈന. 'സീറോ കൊവിഡ്' നയമാണ് ഇക്കാര്യത്തില്‍ ചൈന പിന്തുടരുന്നത്. ഇത് കൂടാതെ അതിര്‍ത്തിയിലുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ച്‌ പൂട്ടിയിരിക്കുകയാണ്. ലോക്ക്ഡൗണും വ്യാപകമായ പരിശോധനയും നടത്തി കൊവിഡിനെ പിടിച്ചുകെട്ടുകയാണ് ഇതിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

കൊവിഡ് ഭീതിയിലായ സ്വന്തം ജനങ്ങളേയും ചൈന വഞ്ചിച്ചോ എന്ന സംശയമുയർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.മഹാമാരിക്കെതിരെ പോരുതാൻ വാക്സിന്‍ സ്വീകരിച്ച ചൈനക്കാര്‍ ഇപ്പോള്‍ ഭയപ്പാടിൽ നെട്ടോട്ടമൊടുകയാണ്. കൊവിഡ് വാക്സിന്‍ എടുത്തവരില്‍ വെളുത്ത രക്താണുക്കളെ ബാധിക്കുന്ന ലുക്കീമിയ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

രോഗം ബാധിക്കുന്നതിനെ കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ലെങ്കിലും ചൈനീസ് സമൂഹ മാദ്ധ്യമമായ വീചാറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്.എന്നാല്‍ ചൈന വികസിപ്പിച്ച ഏത് വാക്സിനാണ് രോഗം ബാധിച്ചവര്‍ ഉപയോഗിച്ചതെന്ന് വിവരം പുറത്ത് വന്നിട്ടില്ല. വാക്സിനേഷന്‍ എടുത്തതിന് ശേഷം രക്താര്‍ബുദം ബാധിക്കപ്പെടുന്നവരുടെ ആരോഗ്യ പരിശോധനാ വിവരങ്ങള്‍ ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ശേഖരിച്ചിട്ടുണ്ട്.

അതേസമയം വിവരങ്ങള്‍ പടരുന്നത് തടയാന്‍ അധികാരികള്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്. 2022 മാര്‍ച്ച്‌ 3 വരെ ചൈനയിലെ 31 പ്രവിശ്യകളിലായി മൊത്തം 3,147 ദശലക്ഷം ഡോസ് വാക്സിനാണ് ചൈന നല്‍കിയത്. ചൈനയ്ക്ക് മഹാമാരിയെ പൂര്‍ണമായും പിടിച്ചുകെട്ടാൻ ഇനിയുമായിട്ടില്ല.

കഴിഞ്ഞ ദിവസവും 526 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 312 എണ്ണം രോഗ ലക്ഷണമില്ലാത്തവയാണ്. ചൈനയുടെ സാമ്ബത്തിക തലസ്ഥാനമായ ഷാങ്ഹായ്, വടക്കന്‍ തുറമുഖ നഗരമായ ക്വിംഗ്ദാവോ, തെക്കന്‍ നഗരമായ ഡോങ്ഗ്വാന്‍ എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (23 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends