Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ രാജ്യത്തിനുവേണ്ടി പോരാടുന്ന വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുക്രെയ്ന്‍; ഇതുവരെ തോക്കേന്തിയത് 16,000 പേര്‍, സംഘത്തില്‍ വിരമിച്ച സൈനികരും സാധാരണ പൗരന്മാരും ഉണ്ടെന്ന് റിപ്പോർട്ട്

09 MARCH 2022 06:27 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ ഒപ്പം നില്‍ക്കുന്ന വിദേശികള്‍ക്ക് ഭാവിയില്‍ പൗരത്വം നല്‍കുമെന്ന് യുക്രെയ്ന്‍. ഏകദേശം മുപ്പത് രാജ്യങ്ങളില്‍ നിന്നായി പതിനാറായിരത്തിലേറെ പേര്‍ ഇതുവരെ രാജ്യത്തിനൊപ്പം അണിചേർന്നിരിക്കുന്നു എന്നാണ് യുക്രൈൻ പുറത്ത് വിട്ട് കണക്ക്. യുക്രെയ്നില്‍ സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ റഷ്യക്കെതിരേ പോരാടാന്‍ വിദേശികളെ പ്രസിഡന്‍റ് വ്ളാദിമര്‍ സെലന്‍സ്കി ക്ഷണിച്ചിരുന്നു.

തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ യുക്രെയ്ന്‍ എംബസികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ റിക്രൂട്ട്മെന്‍റിലൂടെ ടെറിറ്റോറിയല്‍ ഡിഫെന്‍സിന്‍റെ ഇന്‍റര്‍നാഷണല്‍ ലീജിയണില്‍ പതിനാറായിരത്തിലേറെ പേര്‍ ചേര്‍ന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സംഘത്തില്‍ വിരമിച്ച സൈനികരും സാധാരണ പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തില്‍ റഷ്യക്കെതിരെ പോരാടാന്‍ സ്വയം സന്നദ്ധരായി എത്തിയവരാണ് ഇക്കൂട്ടത്തില്‍ കൂടുതൽപേരും.

തമിഴ്നാട് സ്വദേശി സായ് നികേഷ് രവിചന്ദ്രനും ഇത്തരത്തില്‍ യുക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്നിരുന്നു. ഖാര്‍കീവിലെ നാഷണല്‍ എയ്‌റോസ്‌പേസ് സര്‍വകലാശാല വിദ്യാര്‍ഥിയാണ് ഈ 21കാരന്‍. തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍ ജില്ലക്കാരനാണ് യുവാവ്. 

 

 

2018ല്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ സമയത്ത് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സായ് നികേഷ് ശ്രമം നടത്തിയെങ്കിലും ഉയരക്കുറവ് കാരണം അവസരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഖാര്‍കീവിലെ നാഷണല്‍ എയ്‌റോസ്‌പേസ് സര്‍വകലാശാലയില്‍ ചേരുകയായിരുന്നു. വരുന്ന ജൂലൈയില്‍ സര്‍വകലാശാല പഠനം പൂര്‍ത്തിയാകും.

 

 

സൈന്യത്തിനൊപ്പം ചേരാനെത്തുന്നവര്‍ക്ക് രാജ്യത്ത് പ്രവേശന വിസ നല്‍കുന്ന ഉത്തരവും യുക്രെയ്ന്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയതാണ്. യുക്രെയ്ന്റെ ഇന്റര്‍നാഷണല്‍ ഡിഫന്‍സ് ലീജിയണില്‍ ചേരാനുള്ള മാനദണ്ഡങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കിയതായും ഉത്തരവില്‍ ഉണ്ടായിരുന്നു.

ജോര്‍ജിയയുടെ മുന്‍ പ്രതിരോധ മന്ത്രി ഇറാക്കലി ഒക്രുവാഷ്‍വിലിയും ലാത്വിയയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗവും യുദ്ധം ചെയ്യാന്‍ സന്നദ്ധത അറിയിച്ച്‌ എത്തിയെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. യുദ്ധമുഖത്ത് യുക്രെയ്ന് വേണ്ടി നിലയുറച്ച വിദേശികള്‍ക്ക് ഭാവിയില്‍ യുക്രെയ്ന്‍ പൗരത്വം സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് നല്‍കുമെന്ന് ആഭ്യന്തര സഹമന്ത്രി യെവ്‍ഹിന്‍ യെനിന്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (3 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (3 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (10 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (10 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (10 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (10 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (10 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (11 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (11 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (11 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends