Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

യുക്രെയ്‌നിൽ അമേരിക്ക ജൈവായുധം വികസിപ്പിക്കുകയാണെന്നു റഷ്യ; തങ്ങളുടെ ലക്ഷ്യം യുക്രെയ്ൻ ഭരണത്തെ അട്ടിമറിയ്‌ക്കുകയല്ല; തങ്ങൾക്ക് ലഭിച്ച വിവരങ്ങളിൽ ആഗോള സമൂഹത്തോട് ഇരു രാജ്യങ്ങളും വിശദീകരണം നൽകണം; നിലപാട് കടുപ്പിച്ച് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവ

10 MARCH 2022 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

സമാനതകളില്ലാത്ത പോരാട്ടമായിരുന്നു റഷ്യ യുക്രൈനിൽ ലോകം കണ്ടത്. ഉക്രൈനെ ആക്രമിക്കുന്നതിൽ നിന്നും ഒരടി പിന്നോട്ട് ഇല്ലാതെ റഷ്യ നിന്നു. എന്നാൽ തോറ്റ് കൊടുക്കാതെ ചെറുത്തുനിൽപ്പുമായി യുക്രയിനും രംഗത്തുണ്ടായിരുന്നു. ഇപ്പോൾ ഇതാ റഷ്യ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു.

യുക്രെയ്‌നിൽ അമേരിക്ക ജൈവായുധം വികസിപ്പിക്കുകയാണെന്നു റഷ്യ. തങ്ങളുടെ ലക്ഷ്യം യുക്രെയ്ൻ ഭരണത്തെ അട്ടിമറിയ്‌ക്കുകയല്ല . തങ്ങൾക്ക് ലഭിച്ച വിവരങ്ങളിൽ ആഗോള സമൂഹത്തോട് ഇരു രാജ്യങ്ങളും വിശദീകരണം നൽകണമെന്നും റഷ്യൻ വിദേശകാര്യവക്താവ് മരിയ സഖരോവ വ്യക്തമാക്കി.

യുക്രെയ്‌നിൽ അമേരിക്ക ജൈവായുധം വികസിപ്പിക്കുന്നതിന് തങ്ങളുടെ പക്കൽ തെളിവുകൾ ഉണ്ട്. ചില ലാബുകൾ ഇതിനായി പ്രവർത്തിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ടത്രെ . ഇതിന്റെ സമാധാന പരമായ ഉപയോഗത്തെക്കുറിച്ചോ, ശാസ്ത്രീയ ലക്ഷ്യങ്ങളെക്കുറിച്ചോ അല്ല ഞങ്ങൾ സംസാരിക്കുന്നത്.

ജൈവായുധം വികസിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്നത് അമേരിക്കയാണ്. ഇതിനുള്ള വിശദീകരണം അമേരിക്ക നൽകണമെന്നും മരിയ സഖരോവ പറഞ്ഞു. ഞങ്ങൾ ആവശ്യപ്പെടുന്നത് വിശദാംശങ്ങളാണ് . അതിനായി , ലോകം കാത്തിരിക്കുന്നുവെന്നും മരിയ സഖരോവ വ്യക്തമാക്കി. എന്നാൽ റഷ്യയുടേ ആരോപണങ്ങൾ അമേരിക്ക തള്ളി .

അതേസമയം യുക്രെയ്‌നിൽ ആക്രമിച്ച് മുന്നേറുന്ന റഷ്യൻ സൈന്യത്തിന് തണുത്തുറഞ്ഞ മരണം സംഭവിക്കുമെന്ന് വിദഗ്ധർ. യുക്രെയ്‌നിലെ തണുപ്പ് വരും ദിവസങ്ങളിൽ കടുക്കും . റഷ്യൻ സൈന്യത്തിന്റെ വാഹനത്തിന്റെ എൻജിൻ പ്രവർത്തിക്കാതിരിക്കുന്നതോടെ തണുത്തുറഞ്ഞ് സൈനികർക്ക് മരണം സംഭവിക്കാം എന്ന് ബാൾട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗ്ലെൻ ഗ്രാന്റ് വ്യക്തമാക്കി.

64കിലോമീറ്റർ നീളമുള്ള ടാങ്ക് വ്യൂഹം മുന്നോട്ട് നീങ്ങിയില്ലെങ്കിൽ, എൻജിൻ പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവ റഷ്യൻ സൈനികരെ നിറച്ച റഫ്രിജറേറ്ററുകളായി മാറും . എന്നാൽ സൈനികർ അതിന് കാത്തിരിക്കില്ല. അവർ ടാങ്കുകൾ ഉപേക്ഷിച്ച് കാടുകളിലേക്ക് പോകും, തണുത്ത് മരവിച്ച് മരിക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത് . എന്തായാലും റഷ്യൻ സൈനികരുടെ പരാജയം അടുത്തു എന്നാണ് ഗ്ലെൻ ഗ്രാന്റ് പറയുന്നത്.

റഷ്യക്കാരുടെ ടാങ്കുകളിൽ മെർക്കുറി കുറയുമ്പോൾ അത് 40 ടൺ ഫ്രീസറുകൾ മാത്രമായി മാറുമെന്നാണ് മുൻ ബ്രിട്ടീഷ് ആർമി മേജർ കെവിൻ പ്രൈസ് വ്യക്തമാക്കിയിരിക്കുന്നത് . ആർട്ടിക് ശൈലിയുള്ള യുദ്ധത്തിന് തയ്യാറാകാത്ത സൈനികരുടെ മനോധൈര്യം അതോടെ തകരുമെന്നും അദ്ദേഹം പറഞ്ഞു .

കിഴക്കൻ യൂറോപ്പ് ഈ ആഴ്ച പിന്നിടുന്നതിന് മുൻപ് അതിശൈത്യത്തലേക്ക് കടക്കും എന്നാണ് നിഗമനം . താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് ആയി കുറയും. കീവിലും മറ്റ് നഗരങ്ങളിലും ഇപ്പോൾ തന്നെ മൈനസ് 10 ഡിഗ്രി സെൽഷ്യസാണ് താപനില. നിലവിൽ കീവിൽനിന്നും 19 മൈൽ അകലെയാണ് ടാങ്ക് വ്യൂഹം ഉള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends