Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പ്രമേഹ രോഗികളും കാൻസർ രോഗികളും മരുന്നുകൾ ഇല്ലാതെ വലയുന്നതിനാൽ നിരവധി മരണങ്ങൾ സംഭവിക്കുന്നു...ആളുകളുടെ മൃതദേഹം കൂട്ട കുഴിയെടുത്ത് മറവ് ചെയ്യുന്നു...ഭൂഗർഭ അറയിൽ ഭക്ഷണത്തിനായി തമ്മിൽ തല്ലിച്ചാകുന്നു....തെരുവിൽ മൃതദേഹങ്ങൾ നിറയുന്നു.... യുക്രൈനിലെ കാഴ്ചകൾ ഭയാനകം

11 MARCH 2022 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

യുക്രൈനിലെ മരിയോ പോളിലുള്ള കാഴ്ചകൾ അതി ദയനീയമാണ്. മഹാഭൂരിപക്ഷം ആൾക്കാരും ദിവസങ്ങളായിട്ട് ഭക്ഷണവും വെള്ളവുമില്ലാതെ ബങ്കറിൽ തന്നെ കഴിയുകയാണ്. 1207 മൃതദേഹങ്ങൾ ഇതുവരെ തെരുവിൽനിന്ന് കിട്ടിയെന്ന് റെഡ്ക്രോസ് പറയുന്നു. മരിച്ച വ്യക്തികൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ്. ഭൂഗർഭ അറയിൽ ഉള്ള വ്യക്തികൾ ആഹാരത്തിനായി തമ്മിൽ തല്ലുന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നു.

മരിയ പോളിലുള്ള ആൾക്കാർ ദിവസങ്ങളായി ആഹാരമോ വെള്ളമോ ഇല്ലാതെ ബങ്കറിൽ കഴിയുകയാണ്. സെലെൻസ്കിയുടെ ഫോൺകോൾ ഒരു നടുക്കത്തോടെയാണ് താൻ കേട്ടത് എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. അദ്ദേഹം പറയുന്നതൊക്കെ ശരിയാണെന്നും പക്ഷേ യുക്രെയിന് മീതെ നോ പ്ലെയിൻ പ്രഖ്യാപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് കഴിയില്ലെന്നും ബോറിസ് ജോൺസൻ ചൂണ്ടിക്കാട്ടി. മരിയ പോളിലെ പ്രസവ ആശുപത്രി തകർത്തെറിഞ്ഞതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിരവധി വ്യക്തികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നു റെഡ് ക്രോസ്സ് പറയുന്നു. ചർച്ച പരാജയപ്പെട്ട സ്ഥിതിക്ക് യുദ്ധം കനക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ. എങ്കിലും യുക്രൈൻ ജനത പ്രതിരോധിക്കുകയാണ്. ഇത്രയും ജനങ്ങൾ പറയുന്നത് റഷ്യയ്ക്ക് തങ്ങളെ കീഴടക്കാൻ കഴിയില്ല നശിപ്പിക്കാൻ മാത്രമേ കഴിയൂ എന്നാണ്. സെലെൻസ്കി ഉറച്ച നിലപാടിൽ മുന്നേറുകയാണ്. റഷ്യൻ ടാങ്കുകളുടെ ഡ്രൈവറെ വധിച്ചു യുക്രൈൻ പ്രതിരോധം തുടരുകയാണ്.

കീവ് ഇതുവരെ പിടിച്ചെടുക്കാൻ കഴിയാത്ത സൈനികരെ പുടിൻ വഴക്ക് പറയുകയുണ്ടായി. ആറു ഉദ്യോഗസ്ഥർക്ക് ശക്തമായ താക്കീത് നൽകിയിരിക്കുകയാണ്. മരിയ പോളിൽ മരുന്നുകൾക്ക് ക്ഷാമം ഉണ്ടെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രമേഹരോഗികളും കാൻസർ രോഗികളും മരുന്നുകൾ ഇല്ലാതെ വലയുന്നതിനാൽ നിരവധി മരണങ്ങൾ സംഭവിക്കുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

മരിയോ പോലുള്ള ഇപ്പോഴത്തെ കാലാവസ്ഥ -9 ഡിഗ്രിയാണ്. ഈ കാലാവസ്ഥയിൽ വൈദ്യുതി ഇല്ലാതെ കഴിയുക അവർക്ക് പ്രയാസകരമായ കാര്യമാണ്. പോരാട്ടങ്ങൾ തുടരുന്നതിനാൽ ജനങ്ങൾക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മരിയ പോൾ തകർന്നതിന്റെ ചിത്രങ്ങളും പുറത്തു വരികയാണ്. ആളുകളുടെ മൃതദേഹം കൂട്ട കുഴിയെടുത്ത് മറവ് ചെയ്യുന്നതിനെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

മോർച്ചറിയിൽ മൃതദേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങൾക്ക് മുകളിൽ ഇരിക്കുന്ന കുറച്ച് ജീവനക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നു. ശക്തമായ വ്യോമാക്രമണം അവിടെ തുടരുകയാണ്. അവിടെ തകർത്തു കീഴടക്കാനാണ് റഷ്യയുടെ ലക്ഷ്യമെങ്കിലും ഇതുവരെ കീഴടക്കാൻ കഴിഞ്ഞിട്ടില്ല. ഭൂഗർഭ അറകളിൽ കുട്ടികളെ പ്രസവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുകയാണ്. ഇതിന്റെയൊക്കെ ദൃശ്യങ്ങൾ സിലെൻസ്കി ആണ് പുറത്തുവിടുന്നത്.റഷ്യ യുദ്ധകുറ്റം ആണ് എന്നത് മറച്ചുവച്ചുകൊണ്ട് കമല ഹാരിസ് സംസാരിച്ചിരുന്നു ഇതിനെതിരെ യുക്രൈൻ രംഗത്തുവന്നത് ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends