Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

റക്ഷ്യയുടെ 'ബാറ്റിൽ ഓഫ് ബ്രോബെറി' നീക്കത്തിനിടെ അപ്രതീക്ഷിതമായി ആഞ്ഞടിച്ച് യുക്രൈൻ സേന; കീവിൽ റഷ്യൻ ടാങ്കുകൾ മാലപ്പടക്കം പോലെ പൊട്ടിച്ചിതറി; വ്ളാടിമീർ പുടിൻറെ വിശ്വസ്തനായ കമ്മാൻഡറെ കൊന്നെറിഞ്ഞ് യുക്രൈന്റെ ചെറുത്ത് നിൽപ്പ്; യുദ്ധം ജയിക്കാൻ രാസായുധ പ്രവർത്തനം നടത്തിയാൽ അന്ന് പുടിന്റെ അന്ത്യം

11 MARCH 2022 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

കനത്ത ബോംബാക്രമണത്തിൽ ഉക്രെയിനിലുള്ള പല സ്ഥലങ്ങളും റഷ്യ തകർക്കുകയാണ്. ഈ ഘട്ടത്തിലും ഉക്രൈൻ ജനത എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്നത് ലോകത്തിന് വലിയ ആശ്ചര്യകരമാണ്. റഷ്യൻ സേന ഇന്നലെ 'ബാറ്റിൽ ഓഫ് ബ്രോബെറി' എന്ന് വിശേഷിപ്പിച്ച യുദ്ധം നടത്തി . പക്ഷേ ഈ യുദ്ധത്തിനിടെ അപ്രതീക്ഷിതമായി ഉക്രൈൻ സേന ആഞ്ഞടിച്ചു.

ശക്തമായ ആക്രമണത്തിൽ നിരവധി ടാങ്കുകൾ നിമിഷനേരംകൊണ്ട് പൊട്ടിച്ചിതറി. ആൻഡ്രിയയെസൻ സക്കാവോ എന്ന റഷ്യൻ കമാൻഡർ ഈ അക്രമണത്തിൽ കൊല്ലപ്പെട്ടു. റഷ്യയുടെ കരുത്തൻ ടാങ്കുകളെയാണ് യുക്രൈൻ ഇന്നലെ തകർത്തെറിഞ്ഞത്.ഇത്തരമൊരു ആക്രമണം റഷ്യൻ സേന പ്രതീക്ഷിച്ചില്ല. കാരണം സാവധാനം റഷ്യൻ സേന മുന്നോട്ടു പോകുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്.

ആക്രമണത്തിൽ പൊട്ടിത്തെറിക്കലുകളും പുകച്ചുരുളുകൾ ഉയരുന്നതും കാണാം. നിരവധി ടാങ്കുകളുടെ പോയിന്റിൽ നിന്നാണ് സംഭവിച്ചത്. സൈനികർ ചിതറിപ്പോകുന്ന അടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. മരിച്ചത് ചില്ലറക്കാരനല്ല. വ്ളാടിമീർ പുടിനിൽ നിന്നും ഒരു പ്രത്യേക ബഹുമതി നേടിയ വ്യക്തിയാണ് മരിച്ച കമ്മാൻഡർ.

വമ്പൻ ഓപ്പറേഷനായി പുടിൻ കീവിലേക്ക് അയച്ചത് തന്റെ വിശ്വസ്തനായ കമ്മാൻഡറെ ആയിരുന്നു. ആ കമ്മാൻഡറെയാണ് കഴിഞ്ഞ ദിവസം യുക്രൈൻ കൊലപ്പെടുത്തിയത്. റഷ്യൻ പ്രസിഡണ്ട് പുടിൻ ഇന്നലെ കോപിതനായി എന്നും സൈനികരെ ശകാരിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എത്രയും പെട്ടെന്ന് കീവ്പിടിച്ചടക്കാനുള്ള അന്ത്യശാസനം പുടിൻ നൽകിയിരിക്കുകയാണ്.

പുടിൻ എന്തും ചെയ്യും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ അതുകൊണ്ടുതന്നെ പാശ്ചാത്യലോകം ഭയത്തിലാണ്.രാസായുധപ്രയോഗം എങ്ങാനും കീവിനെ ലക്ഷ്യമാക്കി നടത്തിയാൽ അത് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന നീക്കം തന്നെയാകും. പുടിന്റെ വിശ്വസ്തനായ കമാന്ഡർ മരിച്ചതു കൊണ്ട് പുടിന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയില്ല എന്നാണ് യുക്രെയിനിലുള്ള ഒരു ചാരപ്രവർത്തന ഉദ്യോഗസ്ഥൻ പറയുന്നത്.

അദ്ദേഹം മരിച്ചതോടെ പുടിൻ തളർന്നിരിക്കുന്ന അവസ്ഥയാണെന്ന് റിപ്പോർട്ടുകളും പുറത്തുവരികയാണ്.യുദ്ധം ജയിക്കാൻ പുടിൻ രാസായുധ പ്രവർത്തനം നടത്താനുള്ള സാധ്യതകളും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് പുടിന്റെ അന്ത്യത്തിലേക്ക് നയിക്കുമെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends