Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കുട്ടികള്‍ ഉള്ളവരോട് യുദ്ധം ചെയ്യാന്‍ സൈന്യം ആവശ്യപ്പെട്ടില്ല! രാജ്യത്തെ രക്ഷിക്കാൻ സ്വയം തെരഞ്ഞെടുത്തത്, റഷ്യയ്‌ക്കെതിരെ പൊരുതുന്ന പെണ്‍പട: തോക്ക് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് പ്രവേശനം

11 MARCH 2022 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

യുക്രൈനിൽ യുദ്ധം ആരംഭിച്ചതുമുതൽ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെയാണ് ഉക്രൈന്‍ സൈന്യം റഷ്യയെ നേരിടുന്നത്. തങ്ങളുട നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍, ജീവന്‍ പോകുമോയെന്ന പേടിയില്ലെന്ന് ഉക്രൈന്‍ വനിതകള്‍ പറയുകയുംചെയ്തിരുന്നു.

സൈന്യത്തില്‍ തുല്യ അവകാശത്തിനായി പോരാടിയിരുന്ന ഉക്രൈന്‍ വനിതകളാണ് ഇപ്പോള്‍ യുദ്ധക്കളത്തില്‍ തങ്ങളുടെ കഴിവ് തെളിയിക്കുന്നത്. തങ്ങളാല്‍ കഴിയുമെന്ന് അവര്‍ ഓരോരുത്തരെയും ബോധിപ്പിക്കുകയാണ്. രാജ്യത്തുടനീളമുള്ള സ്ത്രീകള്‍, റഷ്യക്കെതിരായ ഉക്രൈന്‍ സൈന്യത്തിന്റെ പോരാട്ടത്തില്‍ ഇവരും പങ്കാളികളാകുകയാണ്.

സി.എന്‍.എന്‍ റിപ്പോര്‍ട്ടനുസരിച്ച്‌, നിലവില്‍ റഷ്യയുമായി യുദ്ധം ചെയ്യുന്ന സൈനികരില്‍ 15% സ്ത്രീകളാണ്. ഇതില്‍ തന്നെ ചിലര്‍, ഔദ്യോഗികമായി സൈന്യത്തില്‍ അംഗങ്ങളല്ല. തോക്ക് എങ്ങനെ കൈകാര്യം ചെയ്യാം, എങ്ങനെ വെടിയുതിര്‍ക്കാം എന്നത് പോലുള്ള കാര്യങ്ങളില്‍ 'ക്രാഷ് കോഴ്സുകള്‍' ചെയ്തവരാണ് ഇക്കൂട്ടത്തിലുള്ളത്.

'ഉക്രേനിയന്‍ സൈന്യത്തെ പിന്തുണച്ച്‌ യുദ്ധം ചെയ്യണമോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാമെന്ന ഓപ്‌ഷന്‍ ഉണ്ടായിരുന്നു. കുട്ടികള്‍ ഉള്ളവരോട് യുദ്ധം ചെയ്യാന്‍ സൈന്യം ആവശ്യപ്പെട്ടില്ല. പക്ഷെ, ഇത് ഞങ്ങള്‍ തിരഞ്ഞെടുത്തതാണ്. യുദ്ധമുഖത്ത് പോരാടുന്നവരില്‍ 15% വും സ്ത്രീകളായിരിക്കും', കീവില്‍ തുടരാന്‍ തീരുമാനിച്ച ഉക്രേനിയന്‍ പാര്‍ലമെന്റ് അംഗം കിരാ റൂഡിക് വ്യക്തമാക്കി.

റഷ്യയ്‌ക്കെതിരെ തങ്ങളുടെ രാജ്യത്തെ പിന്തണയ്ക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ മുന്‍പന്തിയിലാണ്. എന്നാല്‍, അടുത്തിടെ വരെ സ്ത്രീകള്‍ക്ക് സൈന്യത്തില്‍ തുല്യത നല്‍കിയിരുന്നില്ല. 2014-ല്‍ റഷ്യ അധിനിവേശം നടത്തിയപ്പോള്‍, പുരുഷന്മാരെ മുന്‍നിരയിലേക്ക് അണിനിരത്തിയായിരുന്നു ഉക്രൈന്‍ യുദ്ധം ചെയ്തത്. അന്ന് 'സന്നദ്ധസേവകരായി' നിരവധി സ്ത്രീകള്‍ ഉക്രൈന് വേണ്ടി പോരാടി. അതൊന്നും എവിടെയും ചര്‍ച്ചയായില്ല.

അവര്‍ യുദ്ധ വേഷങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും, കടലാസില്‍ അവരെ 'തയ്യല്‍ക്കാരികള്‍, പാചകക്കാര്‍ അല്ലെങ്കില്‍ മറ്റ് യുദ്ധേതര തൊഴിലുകള്‍' എന്നിങ്ങനെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഒരിക്കല്‍ ഒന്നുമല്ലെന്ന് പറഞ്ഞ്, തള്ളിക്കളഞ്ഞവര്‍ ഇന്ന് അവരുടെ സേവനവും ധൈര്യവും നേരിട്ടറിയുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends