Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ആശ്വാസത്തോടെ.... ദിവസങ്ങളോളം ബങ്കറിലെ ഒളിജീവിതം, രാവും പകലും നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക ഇടനാഴിയിലൂടെ പോളണ്ടിലേക്ക്, അവിടെനിന്ന് നാട്ടിലേക്ക്... യുക്രൈനിലെ സുമി യുദ്ധഭൂമിയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ആശ്വാസത്തില്‍ ഇന്ത്യന്‍ സംഘം

12 MARCH 2022 07:12 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ആശ്വാസത്തോടെ.... ദിവസങ്ങളോളം ബങ്കറിലെ ഒളിജീവിതം, രാവും പകലും നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക ഇടനാഴിയിലൂടെ പോളണ്ടിലേക്ക്, അവിടെനിന്ന് നാട്ടിലേക്ക്... യുക്രൈനിലെ സുമി യുദ്ധഭൂമിയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ആശ്വാസത്തില്‍ ഇന്ത്യന്‍ സംഘം .

യുദ്ധത്തിന്റെ തുടക്കത്തില്‍ സുമിയിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലായിരുന്നെന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥികള്‍ പറയുന്നു. കീവാണ് റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യമെന്നും ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാരില്‍ നിന്നും സര്‍വകലാശാല അധികൃതരില്‍ നിന്നും നിര്‍ദേശം ലഭിച്ചിരുന്നു.

 

എന്നാല്‍, പതുക്കെ സാഹചര്യങ്ങള്‍ മാറിത്തുടങ്ങി. യുക്രൈന്‍ സൈന്യം നഗരത്തില്‍ നിലയുറപ്പിച്ചു. ആയുധങ്ങളും സൈനികരേയും വഹിച്ചുള്ള വാഹനങ്ങള്‍ റോഡുകളിലൂടെ ഇടതടവില്ലാതെ ഓടിത്തുടങ്ങി. രണ്ടുദിവസത്തിനുശേഷം ബങ്കറിലേക്ക് മാറാന്‍ സര്‍വകലാശാല അധികൃതരില്‍നിന്ന് നിര്‍ദേശമെത്തി.

ഷ്യന്‍ സൈന്യം സുമിക്കടുത്തേക്ക് എത്തുന്നെന്ന നിര്‍ദേശങ്ങള്‍ ലഭിച്ചതോടെ ബങ്കറില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ലെന്ന ഉത്തരവുമായി. ബങ്കറുകളില്‍ ഭക്ഷണത്തിനും വെള്ളത്തിനും വരെ കഷ്ടപ്പെട്ടു. ശുദ്ധജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പവര്‍പ്ലാന്റ് ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം.

 

 


സാധാരണ, ഫെബ്രുവരിയില്‍ സുമിയില്‍ മഞ്ഞുവീഴ്ചയുണ്ടാകാറില്ല. എന്നാല്‍, ഇത്തവണ അതിശക്തമായ മഞ്ഞുവീഴ്ചയായിരുന്നു. ആ മഞ്ഞു ശേഖരിച്ച് ഉരുക്കിയ വെള്ളമാണ് അവസാന നാളുകളില്‍ ജീവന്‍ നിലനിര്‍ത്തിയത്.

ബങ്കറിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സര്‍വകലാശാല ജീവനക്കാര്‍ നല്‍കിയ വിവരങ്ങളും ഉപദേശങ്ങളുംമാത്രമാണ് മനോനില തകരാതിരിക്കാന്‍ സഹായിച്ചത്.

 



ഏതുസമയവും പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുമെന്ന ആശങ്കയോടെ രാത്രികളില്‍ ഉറക്കമിളച്ചിരുന്നു. നാലുപാടും ബോംബ് സ്ഫോടനത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും ശബ്ദങ്ങള്‍ മുഴങ്ങി. യുക്രൈനില്‍ നിന്ന് പുറത്തുകടക്കാന്‍ അതിര്‍ത്തികളിലെത്താന്‍ എംബസിയില്‍നിന്നുള്ള നിര്‍ദേശം ലഭിക്കുന്നുണ്ടായിരുന്നു.

എന്നാല്‍, പോളണ്ട്, ഹംഗറി, റൊമാനിയ തുടങ്ങിയ രാജ്യാതിര്‍ത്തികളില്‍ എത്തണമെങ്കില്‍ സുമിയില്‍നിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. ആദ്യഘട്ടത്തില്‍തന്നെ റെയില്‍-റോഡ് പാതകള്‍ റഷ്യന്‍ സൈന്യം തകര്‍ത്തതോടെ കുടുങ്ങിയ സ്ഥിതിയായി. രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണങ്ങളിലും ചര്‍ച്ചകളിലുമായിരുന്നു ഏക പ്രതീക്ഷ. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യഘട്ടംമുതല്‍ മാധ്യമങ്ങള്‍, രാഷ്ട്രനേതാക്കള്‍, നയതന്ത്ര കേന്ദ്രങ്ങള്‍, എം.പി.മാര്‍ തുടങ്ങിയവരെല്ലാം നടത്തിയ ഇടപെടലുകള്‍ക്ക് വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു.

 


അതേസമയം വിദ്യാര്‍ഥികളടക്കമുള്ള ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരെ യുദ്ധഭൂമിയില്‍നിന്ന് ഒഴിപ്പിക്കാന്‍ സഹായിച്ചതിന് റഷ്യക്കും യുക്രൈനും റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകള്‍ക്കും ഇന്ത്യ നന്ദി പറഞ്ഞു. റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ, മൊള്‍ഡോവ എന്നീ രാജ്യങ്ങള്‍ക്കും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നന്ദി അറിയിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ യുക്രൈനില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കല്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളിയായിരുന്നെന്നും ട്വിറ്ററില്‍ മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ ഗംഗ നേതൃത്വം , പ്രതിജ്ഞാബദ്ധത എന്നീ സവിശേഷതകളാല്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചെന്ന് മന്ത്രി പറഞ്ഞു.

 



ഒഴിപ്പിക്കലിനായി രാപകല്‍ യത്നിച്ച സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, വിമാനക്കമ്പനികള്‍, വ്യോമസേന, വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥര്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവരെയും നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രിമാരെയും മന്ത്രി അഭിനന്ദിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends