Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഒരു ആഡംബര കപ്പല്‍ ചര്‍ച്ചായിരുന്നു,റഷ്യന്‍ ആയുധ കച്ചവടക്കാരന്റെ ഉടമസ്ഥതയിലുള്ള ആഡംബര കപ്പല്‍ മുക്കാന്‍ ശ്രമിച്ച യുക്രെയ്ന്‍ നാവികന്‍ അറസ്റ്റിലായത്; ഒരു മനുഷ്യസ്‌നേഹി സ്വന്തം ജീവന്‍ പണയം വെച്ച് കപ്പലിലെ മനുഷ്യപെ രക്ഷിച്ചു

12 MARCH 2022 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

സാധാരണ കപ്പലുകള്‍ കൗതുകങ്ങള്‍ ഒളിപ്പിക്കുന്നതായിരിക്കും. ആഡംബരമായാലും ഉല്‍പന്നങ്ങള്‍ കൊണ്ടായാലും ഒക്കെ. എന്തിന് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ആഡംബര കപ്പല്‍ ചര്‍ച്ചായിരുന്നു. അതിന് പിന്നാലെയാണ് ഈ കപ്പലും വാര്‍ത്തയാകുന്നത്. യുദ്ധത്തിന്റെയും മഹാമാരിയുടേയും കാലത്ത് പലരും കപ്പലുകളെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് ഓര്‍മിപ്പിക്കുന്ന രണ്ട് സംഭവങ്ങള്‍.  

റഷ്യന്‍ ആയുധ കച്ചവടക്കാരന്റെ ഉടമസ്ഥതയിലുള്ള ആഡംബര കപ്പല്‍ മുക്കാന്‍ ശ്രമിച്ച യുക്രെയ്ന്‍ നാവികന്‍ അറസ്റ്റിലായത് ഒരു വശത്ത് സജീവചര്‍ച്ചയാകുമ്പോഴാണ് മറുവശത്ത് ജീവന്‍ രക്ഷിക്കാനും ശവശരീരങ്ങള്‍ പുറത്തെത്തിക്കാനും ഒരു പോരാളി രംഗത്തിറങ്ങിയത്.  എന്‍ജിന്‍ റൂമിലെ സുരക്ഷാ വാല്‍വുകള്‍ തുറന്ന് വെള്ളം അകത്തേക്ക് കയറ്റിയാണ് 156 അടിയുള്ള കപ്പല്‍ മുക്കാന്‍ ഉക്രൈന്‍ കാരന്‍ ശ്രമിച്ചതെങ്കില്‍ ഇവിടെ ഒരു മനുഷ്യസ്‌നേഹി സ്വന്തം ജീവന്‍ പണയം വെച്ച് കപ്പലിലെ മനുഷ്യപെ രക്ഷിച്ചു.  പക്ഷെ ഇന്ന് ഒരു കപ്പല്‍ പേടിസ്വപ്‌നമാവുകയാണ്. വേദനയായി മാറുകയാണ്. വിറപ്പിക്കുകയാണ് ലോകത്തെയാകെ. അവിടെയാണ് ഈ ചോദ്യം ഉയരുന്നത് തീരത്തടുപ്പിക്കാനാവാത്ത കോവിഡ് കപ്പല്‍, ശവശരീരം കൊണ്ട് നിറയുമായിരുന്ന ആ കപ്പല്‍ അതിനെ രക്ഷിച്ചതാര്. 2020 ല്‍ അമേരിക്കയെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഒരു ക്രൂയിസ് കപ്പല്‍ അവരുടെ തീരത്തിനു സമീപം നങ്കൂരമിട്ടു. കോവിഡ് രോഗികള്‍ ധാരാളമുള്ള കപ്പല്‍ തീരത്തോടടുപ്പിക്കാന്‍ അമേരിക്ക വിസ്സമ്മതിച്ചു. കപ്പലിലെ ആയിരക്കണക്കിനാളുകളിലേക്ക് കോവിഡ് പടരുന്നതും യാത്രികര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതുമെല്ലാം വാര്‍ത്തയായി.

അവിടെ  സ്വന്തം ജീവന്‍പണയംവച്ച് ഒരു ആരോഗ്യപ്രവര്‍ത്തകന്‍ ആ കപ്പലിലെ രോഗികളെ ശുശ്രൂഷിക്കാനായി ഇറങ്ങി. ബ്രയാന്‍ ലൗജോയ്. 2020 ഫെബ്രുവരിയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്ന് 2300 യാത്രക്കാരും 1100 ജീവനക്കാരുമായി കടലില്‍ ഉല്ലാസയാത്ര നടത്തിയ ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പലിലെ 122 പേര്‍ക്ക് കോവിഡ് ബാധിക്കുകയും ആറുപേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. പിന്നീട് കണ്ട അമേരിക്കന്‍ നിലപാട് കപ്പലില്‍ ഉണ്ടായിരുന്നവരെ  തളര്‍ത്തി.  

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാന്‍ഡ് പ്രിന്‍സസ് കടലില്‍തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ച അധികൃതര്‍ കപ്പലിലേക്ക് കോവിഡ് പരിശോധനാ കിറ്റുകള്‍ എത്തിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നടത്തിയ പരിശോധനയില്‍ പല ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കപ്പലിലെ എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യു.എസ് നിര്‍ദ്ദേശിച്ചു. കടുത്ത നിലപാടാണ് ഭരണകൂടം അന്ന് സ്വീകരിച്ചത്. തുടര്‍ന്നാണ് രക്ഷകന്‍ ഇറങ്ങിയത് . ഡിസാസ്റ്റര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് വര്‍ക്കേഴ്‌സിന്റെ സംഘം നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം. 2020 മാര്‍ച്ച് എട്ടിനാണ് ബ്രയാന്‍ ലൗജോയുടെ നേതൃത്വത്തിലുള്ള സംഘം കാലിഫോര്‍ണിയ തീരത്തുനിന്ന് വളരെ അകലെ നങ്കൂരമിട്ടിരുന്ന ഗ്രാന്‍ഡ് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ എത്തുന്നത്. കപ്പലിലെ കോവിഡ് രോഗികളെ പരിചരിക്കാനും എല്ലാ യാത്രക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും ബ്രയാന്‍ ലൗജോയ് എന്ന 37-കാരന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കപ്പലിലെത്തി. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡാണ് സംഘത്തെ കപ്പലില്‍ എത്തിച്ചത്.  പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്ത് വിന്യസിക്കാരുള്ള ഡിസാസ്റ്റര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് സംഘം പിന്നീട് കാഴച്ചവച്ചത് അസാധാരണമായ പോരാട്ടം. ആദ്യ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം പിന്നീട് പല പോരാട്ടങ്ങളിലും ഇവര്‍ പങ്കാളികളായി. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends