Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മേയറെ തട്ടിക്കൊണ്ട് പോയി റഷ്യൻ സൈന്യം...പത്തുപേരുള്‍പ്പെട്ട റഷ്യന്‍സൈനിക സംഘം കടത്തിയതായി സെലസ്‌കി അറിയിച്ചു..

12 MARCH 2022 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ഉക്രൈന് നേരയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാല മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപണം. മെലിറ്റാപോള്‍ നഗത്തിന്റെ മേയര്‍ ഇവാന്‍ ഫെഡൊറോവിനെ വെള്ളിയാഴ്ച റഷ്യന്‍സൈന്യം തട്ടിക്കൊണ്ടുയെന്നാണ് ആരോപണം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഉക്രൈന്‍ പാര്‍ലമെന്റ് അറിയിച്ചത്.  ഉക്രൈന്റെ തെക്കുഭാഗത്തുള്ള നഗരമാണ് മെലിറ്റോപോള്‍. യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് നഗരം. വെള്ളിയാഴ്ച വീഡിയോയിലൂടെ ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും മേയറെ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചിട്ടുണ്ട്.യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് മെലിറ്റോപോള്‍ നഗരം.  

നഗരത്തിലെ രക്ഷാകേന്ദ്രത്തില്‍ വിതരണത്തകരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനിടെ പത്തുപേരുള്‍പ്പെട്ട റഷ്യന്‍സൈനിക സംഘം ഫെഡൊറോവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് ഉക്രൈന്‍ ആരോപിക്കുന്നത്. കുറച്ചുദിവസം മുമ്പ് റഷ്യക്കെതിരെയുള്ള പ്രതിഷേധറാലിയില്‍ പങ്കെടുത്ത ഒരാളെയും റീജിയണല്‍ കൗണ്‍സിലിലെ ഒരംഗത്തെയും റഷ്യന്‍സൈന്യം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു.  

മെലിറ്റോപോള്‍ മേയറെ തട്ടിക്കൊണ്ടുപോയ റഷ്യന്‍ നടപടി ജനാധിപത്യത്തിനെതിരായ യുദ്ധമാണ്. ജനാധിപത്യ രാജ്യങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കെല്ലാം ഇതിനെക്കുറിച്ച് 100 ശതമാനം ബോധ്യമുണ്ടാകും. റഷ്യന്‍ അധിനിവേശക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഐഎസ്ഐഎസ് ഭീകരരുടേതിന് സമാനമാണെന്നും സെലന്‍സ്‌കി വിമര്‍ശിച്ചു.സഹകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് റഷ്യ മേയറെ തട്ടിക്കൊണ്ടുപോയത്. മേയറുടെ അടുത്തെത്തിയ സൈനികര്‍ അദ്ദേഹത്തിന്റെ തല ബാഗ് വഴി മൂടിയ ശേഷം അജ്ഞാത സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും ഉക്രൈന്‍ മന്ത്രാലയത്തിലെ പ്രതിനിധി അന്റോണ്‍ ഹെരസ്ചെങ്കോ ആരോപിച്ചു.

യുക്രെയ്‌നിൽ റഷ്യയ്ക്ക് സംഭവിച്ച നാണംകെട്ട തോൽവികൾക്ക് റഷ്യൻ സേനയുടെ ഇന്റലിജൻസ് വിഭാഗത്തെ കുറ്റപ്പെടുത്തി വ്‌ളാഡിമിർ പുടിൻ. തുടർന്ന് എഫ്എസ്ബിയുടെ മേധാവിയെയും ഡെപ്യൂട്ടിയെയും പുടിൻ വീട്ടുതടങ്കലിലാക്കിയതായും റിപ്പോർട്ട്. പുടിന്റെ ഉത്തരവനുസരിച്ച് ഏജൻസിയുടെ മേധാവിയായ സെർജി ബെസെഡയെ അറസ്റ്റ് ചെയ്തുവെന്നാണ്എഴുത്തുകാരൻ ആൻഡ്രി സോൾഡറ്റോവ് വ്യക്തമാക്കിയത്. കൂടാതെ, ബെസെഡയുടെ ഡെപ്യൂട്ടി അനറ്റോലി ബൊല്യുഖും അറസ്റ്റിലായി. പ്രസിഡന്റാകുന്നതിന് മുമ്പ് പ്രവർത്തിച്ച ഏജൻസിയുടെ പ്രവർത്തനങ്ങളിൽ പുടിൻ സന്തോഷവാൻ അല്ലെന്നാണ് സോൾഡറ്റോവ് വ്യക്തമാക്കിയത്.

റഷ്യൻ സൈന്യത്തിന് യുക്രേനിയൻ സൈന്യത്തിൽ നിന്ന് ചെറിയ പ്രതിരോധം മാത്രമേ നേരിടേണ്ടി വരൂവെന്നും രാജ്യത്തെ നേതാക്കളിൽ നിന്ന് രക്ഷപ്പെടാൻ യുക്രേനിയക്കാർ താൽപ്പര്യപ്പെടുന്നുവെന്നുമാണ് അധിനിവേശത്തിന് രഹസ്യാന്വേഷണ ഏജൻസി പുടിന് നൽകിയ വിവരം. കൂടാതെ യുക്രൈനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും തെറ്റായ വിവരങ്ങളാണ് നൽകിയത്. യുക്രെയ്ൻ എല്ലാ അർത്ഥത്തിലും ദുർബലമാണെന്നും നിയോ-നാസി ഗ്രൂപ്പുകളാൽ ചിതറിക്കിടക്കുകയാണെന്നും ആക്രമിക്കപ്പെട്ടാൽ എളുപ്പത്തിൽ കീഴടക്കാൻ സാധിക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് എഫ്എസ്ബി പുടിന് കൈമാറിയതെന്നും ആരോപിക്കപ്പെടുന്നു.

എന്നാൽ റിപ്പോർട്ടുകൾക്കു മുഴുവൻ വിരുദ്ധമായ സംഭവങ്ങളാണ് യുക്രൈനിൽ നിന്നും റഷ്യയ്ക്കു നേരിടേണ്ടി വന്നത്. യുക്രേനിയൻ സൈനികരിൽ നിന്ന് കടുത്ത പ്രതിരോധമാണ് റഷ്യൻ സായുധ സേനയ്ക്ക് നേരിടേണ്ടി വന്നത്. ഇത് വലിയ യുദ്ധത്തിലേക്ക് കടത്തിവിടുകയും കനത്ത നഷ്ടം വരുത്തുകയും ചെയ്തു. പുടിന്റെ കമാൻഡർമാരെ ക്രൂരമായ ഉപരോധ യുദ്ധത്തിൽ ഏർപ്പെടാൻ അതു നിർബന്ധിതരാക്കി. അതുകൊണ്ട് കാര്യമായ പ്രയോജനവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല.

അതേസമയം, യുക്രേനിയൻ പൗരന്മാർ അവരുടെ സർക്കാരിനും വോളോഡിമർ സെലെൻസ്‌കിയുടെ പ്രചോദനാത്മക നേതൃത്വത്തിനും പിന്നിൽ ആവേശത്തോടെ അണിനിരന്നു. റഷ്യക്കാർ കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും അവരുടെ ടാങ്കുകൾ തകർക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. യുക്രെയ്ൻ ആക്രമിക്കുമ്പോൾ റഷ്യൻ സൈനികർ ചെറിയ ചെറുത്തുനിൽപ്പ് നേരിടേണ്ടിവരുമെന്ന് ഉറപ്പുനൽകിയിരുന്നുവെന്ന ഒന്നിലധികം റിപ്പോർട്ടുകൾ നൽകിയതിനു പിന്നാലെയാണ് യുക്രൈൻ പൗരന്മാരുടെ ധീരമായ പ്രതിഷേധവും പോരാട്ടവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends