Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പത്ത് ദിവസത്തിനുള്ളില്‍ റഷ്യയുടെ ശക്തി ക്ഷയിക്കും, യുദ്ധം നിര്‍ത്താന്‍ നിര്‍ബന്ധിതരാകും: യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സൈനിക ശക്തിയോ അയുധങ്ങളോ റഷ്യയുടെ ‍പക്കല്‍ ഇല്ല, അന്താരാഷ്ട്ര സമൂഹം യുക്രൈന് ഒപ്പമാണ്; റഷ്യ തന്നെ മുന്‍കൈ എടുത്ത് യുദ്ധം അവസാനിപ്പിക്കുമെന്ന് യുഎസ്

15 MARCH 2022 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ഉക്രൈനെ റഷ്യ യുദ്ധം ശ്കതമായി മുന്നൂറ് പോകുകയാണ്.യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ വരും ദിവസങ്ങളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ നിര്‍ബന്ധിതരാകുമെന്ന് യുഎസ്. പത്ത് ദിവസങ്ങള്‍ കൂടി മാത്രമെ ഇനി യുദ്ധം ഉണ്ടാകു. അതിനുള്ളില്‍ തന്നെ റഷ്യയുടെ ആയുധങ്ങളും പട്ടാള ശക്തിയും ക്ഷയിക്കും. ഇതോടുകൂടി യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ നിര്‍ബന്ധിതരാകും. യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി യൂറോപ്പിന്റെ മുന്‍ യുഎസ് കമാന്‍ഡിംഗ് ജനറല്‍, ലെഫ്റ്റനന്റ് ജനറല്‍ ബെന്‍ ഹോഡ്ജസ് തിങ്കളാഴ്ച പറഞ്ഞു.

"നിലവില്‍ പത്ത് ദിവസത്തിലധികം യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സൈനിക ശക്തിയോ അയുധങ്ങളോ റഷ്യയുടെ ‍പക്കല്‍ ഇല്ല. മറു വശത്ത് യുക്രൈനെ അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പല തരത്തില്‍ സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം യുക്രൈന് ഒപ്പമാണ്. വരും ദിവസങ്ങളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തന്നെ മുന്‍കൈ എടുക്കും" ബെന്‍ കൂട്ടിച്ചേര്‍ത്തു. നാറ്റോ പ്രദേശങ്ങള്‍ക്ക് സമീപം നടന്ന ആക്രമണത്തെക്കുറിച്ച്‌ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം യുക്രൈനിലെ റഷ്യയുടെ അധിനിവേശം 19-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി യുക്രൈനിയക്കാര്‍ രാജ്യം വിട്ട് പലായനം ചെയ്തു. യുക്രൈന്റെ നിരവധി നഗരങ്ങള്‍ തകര്‍ന്നടിഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും യുക്രൈനെതിരായ ആക്രമണം നിര്‍ത്താന്‍ റഷ്യ തയ്യാറായിരുന്നില്ല. പുതിയതായി 27 രാജ്യങ്ങളുടെ കൂട്ടായ്മ റഷ്യക്കെതിരെ ഒരു ഉപരോധത്തിന് രം ഗത്ത് വരുകയും ഈ ഉപരോധത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

"ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി കൂടിയാലോചിച്ച്‌, യുക്രൈനെതിരായ ആക്രമണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍ സമ്ബദ്‌വ്യവസ്ഥയുടെ നിരവധി മേഖലകളെയും ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ നാലാമത്തെ പാക്കേജ് അംഗീകരിച്ചു" യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഫ്രാന്‍സ് പറഞ്ഞു. കഴിഞ്ഞ മാസം യുദ്ധം ആരംഭിച്ചതു മുതല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെയും റഷ്യയുടെ സാമ്ബത്തിക വ്യവസ്ഥയെയും വലിയ രീതിയില്‍ ബാധിക്കുന്ന കടുത്ത നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (2 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (3 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (4 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (7 hours ago)

Malayali Vartha Recommends