Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

നാറ്റോയില്‍ തങ്ങള്‍ അംഗമാവില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി ... റഷ്യയുടെ പ്രധാന ആവശ്യം അംഗീകരിച്ചതോടെ വെടി നിര്‍ത്തലിനു സാധ്യതയേറുന്നു... യുദ്ധം അവസാനിപ്പിക്കാനായി റഷ്യ യുക്രെയിന്‍ നാലംവട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രസ്താവന... നഗരങ്ങള്‍ കീഴടക്കി മുന്നേറുന്ന റഷ്യ ഇനി സമാധാന ചര്‍ച്ചക്ക് മുന്‍കൈ എടുത്തേക്കും

16 MARCH 2022 07:08 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

റഷ്യ യുക്രെയ്ന്‍ യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും റഷ്യന്‍ ആക്രമണം ശമനമില്ലാതെ തുടരുന്നതിനിടെ നാറ്റോയില്‍ തങ്ങള്‍ അംഗമാവില്ലെന്ന് യു്രൈകന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി അറിയിച്ചു.

സൈനിക മേധാവികളുടെ യോഗത്തിലാണ് സെലെന്‍സ്‌കി നിലപാട് വ്യക്തമാക്കിയത്. യുക്രെയ്ന്‍ നാറ്റോയില്‍ അംഗമാകരുതെന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം.
യുദ്ധം അവസാനിപ്പിക്കാനായി റഷ്യ യുക്രെയിന്‍ നാലംവട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രസ്താവന വന്നിരിക്കുന്നത്.
യുക്രെയിന്‍ നാറ്റോ അംഗമല്ല. നമ്മളത് മനസ്സിലാക്കണം. വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് നമ്മള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നു. പക്ഷേ ചേരാന്‍ പറ്റില്ലെന്നും നമ്മള്‍ കേട്ടു.അതൊരു സത്യമാണ്, തിരിച്ചറിയപ്പെടേണ്ടതാണ്.'സെലന്‍സ്‌കി പറഞ്ഞു.



യുദ്ധത്തിന് മുന്‍പും തുടങ്ങിയതിന് ശേഷവും നാറ്റോയില്‍ ചേരണമെന്ന ആവശ്യം സെലന്‍സ്‌കി ശക്തമാക്കിയിരുന്നു. ഇതിനായി അപേക്ഷയും നല്‍കി. റഷ്യന്‍ ആക്രമണത്തില്‍ നാറ്റോ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഖ്യമെന്ന നിലയില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനില്ലെന്നായിരുന്നു നാറ്റോയുടെ നിലപാട്.



യുക്രെയി ഒരിക്കലും നാറ്റോയുടെ ഭാഗമായിരുന്നില്ലെന്നും അങ്ങനെ ആകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി യുക്രെയിന്‍ പ്രസിഡണ്ട് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുക്രെയിന്‍ നാറ്റോ സഖ്യത്തിലെ അംഗമല്ല, വാതിലുകള്‍ മലര്‍ത്തി തുറന്നിട്ടിരിക്കുകയാണെന്ന് വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ടെങ്കിലും അതില്‍ ചേരാനാകില്ല. യുക്രെയിന്‍ അംഗീകരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണിത് എന്നായിരുന്നു സെലെന്‍സ്‌കി പറഞ്ഞത്. കൃത്യമായ ഒരു ഉറപ്പൊന്നും നല്‍കുന്നില്ലെങ്കിലും ഈ പ്രസ്താവന റഷ്യന്‍ യുക്രെയിന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പുതുജീവന്‍ വെപ്പിക്കും എന്നൊരു ധാരണ പരന്നിട്ടുണ്ട്.




യുക്രെയിന്‍ അധിനിവേശം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ റഷ്യ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് യുക്രെയിന്‍ നാറ്റോ സഖ്യത്തില്‍ അംഗമാകരുത് എന്നത്. യുക്രെയിനും അമേരിക്കയും നാറ്റോയും ഈ വിളികള്‍ക്ക് ചെവികൊടുക്കാതെ വന്നപ്പോഴായിരുന്നു പുടിന്‍ ആക്രമണം ആരംഭിച്ചത്. എന്നാല്‍, യുദ്ധം നീണ്ടതാടെ റഷ്യ അവരുടെ നിലപാടില്‍ അല്പം മയം വരുത്തിയിരുന്നു.

യുക്രെയിന്‍ നിഷ്പക്ഷത പാലിക്കണമെന്നതും ക്രീമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കണം എന്നതുമായിരുന്നു അത്. അതുപോലെ, റഷ്യന്‍ പിന്തുണയുള്ള വിമതര്‍ക്ക് പ്രാമുഖ്യമുള്ള ഡോണ്‍ബാസ്സ് മേഖലയെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം എന്നും റഷ്യ ആവശ്യപ്പെടുന്നു



എന്നാല്‍, യുക്രെയിന്‍ ആവശ്യപ്പെടുന്നത് ഉടനടിയുള്ള വെടിനിര്‍ത്തലാണ്. കഴിഞ്ഞയാഴ്ച്ച നടന്ന ചര്‍ച്ചകളിലൊന്നും റഷ്യ നാറ്റോ വിഷയം പ്രതിപാദിച്ചിരുന്നില്ല. അതിനിടയില്‍ യുക്രെയിനു മേല്‍ നോഫ്‌ളയിങ് സോണ്‍ പ്രഖ്യാപിക്കണമെന്ന് സെലെന്‍സ്‌കി വീണ്ടും പാശ്ചാത്യ സഖ്യത്തോട് ആവശ്യപ്പെട്ടു. കനേഡിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് വീഡിയോ കോണ്‍ഫറാന്‍സ് വഴി സംസാരിക്കുമ്പോഴായിരുന്നു ഈ ആവശ്യം അദ്ദേഹം വീണ്ടും ഉപയോഗിച്ചത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends