Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പാകിസ്താനിലേക്ക് മിസൈൽ അയച്ചത് ടെസ്റ്റ് ഡോസ്!  ഇന്ത്യയുടെ ഒരു അബദ്ധം, അത് എത്രത്തോളം പാകിസ്ഥാനേയും അവിടുത്തെ ഭരണാധികാരികളേയും ഭയപ്പെടുത്തി ? 

16 MARCH 2022 07:30 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ഇന്ത്യയുടെ ഒരു അബദ്ധം, അത് എത്രത്തോളം പാകിസ്ഥാനേയും അവിടുത്തെ ഭരണാധികാരികളേയും ഭയപ്പെടുത്തി എന്നത് നമ്മൾ കണ്ട് വരികയാണ്. മാർച്ച് 9 ന്, ഇന്ത്യ അബദ്ധത്തിൽ തൊടുത്തുവിട്ട മിസൈലിനെ ചൊല്ലി പാകിസ്താനിൽ വമ്പൻ നിഗൂഢതകളാണ്. കാരണം ഇന്ത്യ ഏത് സമയവും ആക്രമിക്കും എന്ന ഭീതി തന്നെയാണ് ഇതിന് പിന്നിലെ ഉൾപ്രേരകം.

മിസൈൽ കൃത്യസമയത്ത് കണ്ടെത്താത്തത് പാകിസ്ഥാൻ വ്യോമയാന മന്ത്രാലയത്തിന്റെ പാളിച്ച തന്നെയാണ്. കാരണം കൃത്യമായ വ്യോമപ്രതിരോധം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഇതിനെ തകർത്തെറിഞ്ഞില്ല എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

 



അതിന്റെ പേരിൽ പാകിസ്താൻ ഒരു എയർഫോഴ്സ് കമാൻഡറെയും രണ്ട് എയർ മാർഷലുകളെയും പുറത്താക്കിയതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം പാകിസ്താനിലെ മാദ്ധ്യമങ്ങളിലും സർക്കാർ തലത്തിലും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പാക് അംബാസഡറും, നയതന്ത്ര വിദഗ്ധനുമായ അബ്ദുൾ ബാസിതാകട്ടെ പാകിസ്താന്റെ ആശങ്ക വർധിപ്പിച്ചു. ഇന്ത്യ വളരെ അപകടകരമായ എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണ്, നമ്മൾ സമയബന്ധിതമായി ജാഗ്രത പാലിക്കണം.- എന്നാണ് ബാസിത് പറഞ്ഞത്. ഇതിന് പിന്നാലെ ഇമ്രാന്റെ ഊണും ഉറക്കവും നഷ്ടപ്പെട്ടു എന്ന് വേണം പറയാൻ.

 



ഇന്ത്യയിൽ നിന്ന് തൊടുത്തു വിട്ട മിസൈൽ എന്തു കൊണ്ടാണ് ഉടൻ കണ്ടെത്താനാകാത്തതെന്നാണ് പാക് മാദ്ധ്യമങ്ങളുടെ ചോദ്യം? ഇത് വളരെ ചെറുതും നിരായുധവുമായ മിസൈലായിരുന്നുവെന്നും അത് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നും ഇത് അതീവ ശക്തിയേറിയതും, വലുതുമായ മിസൈൽ ആയിരുന്നെങ്കിലോ എന്നും ചിലർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ അത്തരം ചില വാർത്തകൾ വന്ന അക്കൗണ്ടുകൾ ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ മിസൈൽ മിയാൻ ചന്നു മേഖലയിൽ പതിച്ചതോടെ പാക് സൈന്യത്തിൽ പരിഭ്രാന്തി പടർന്നതായി ചില മാദ്ധ്യമങ്ങൾ പറയുന്നു. വ്യോമസേനാ ഉപമേധാവിയെയും രണ്ട് എയർ മാർഷലുമാരെയും പുറത്താക്കിയതും ഇതിനു പിന്നാലെയാണ്. ശിക്ഷ എന്ന വാക്ക് ഒഴിവാക്കി നിർബന്ധിത വിരമിക്കൽ എന്നാണ് ഇവരെ ഒഴിവാക്കിയതിനെ പാക് സർക്കാർ വിശേഷിപ്പിക്കുന്നത്.

  "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends