Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഉക്രൈന്‍ നേടിയത് ഇന്ത്യന്‍ കരുത്തില്‍, ഉക്രൈന്‍ സൈനികരുടെ അറ്റകൈ പ്രയോഗം ഇന്ത്യയുടെ ആ മന്ത്രം പുറത്തെടുത്ത് ആന്‍ഡ്രെ; റഷ്യന്‍ സൈന്യത്തിന്റെ പത്മവ്യൂഹം പൊളിച്ചു

16 MARCH 2022 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

യുദ്ധധ്വനികളും കരച്ചിലുകളും മാത്രം മുഴങ്ങിയ ഉക്രൈന്‍ യുദ്ധകളത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത് ഇന്ത്യന്‍ മന്ത്രങ്ങള്‍. ഒപ്പം ഉക്രൈന് കരുത്തായി വിശുദ്ധ ജാവ്‌ലിനും. ഉക്രൈന്‍ യുദ്ധഭൂമിയില്‍ ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങളാണ് മുഴങ്ങുന്നത്. റഷ്യയില്‍ നിന്ന് കനത്ത ആക്രമണം നേരിടുന്ന ഉക്രൈന്റെ സൈനികരാണ് ഇന്ത്യന്‍ ദൈവങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നത്.റഷ്യക്കാര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് നല്‍കിയത് ഭഗവദ് ഗീത ശ്ലോകങ്ങള്‍ ആണെന്നാണ് ഉക്രെയ്ന്‍ സൈനികര്‍ പറയുന്നത്. ആന്‍ഡ്രെ, എന്ന സൈനികനാണ് റഷ്യന്‍ ആക്രമണങ്ങള്‍ക്കെതിരെ കീയവിനെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കൂടുതല്‍ ശക്തി നേടുന്നതിനായി ഒരു പറ്റം സൈനികര്‍ ദിവസവും ഹിന്ദു ശ്ലോകങ്ങള്‍ മുടങ്ങാതെ ചൊല്ലുമെന്ന് വ്യക്തമാക്കിയത്.ഒരു അന്തര്‍ദ്ദേശീയ മാദ്ധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ കടുത്ത കൃഷ്ണ ഭക്തനാണെന്നും തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ മഹാ മന്ത്രമായ ''ഹരേ രാമ ഹരേ കൃഷ്ണ'' യും മറ്റ് ഹിന്ദു മന്ത്രങ്ങളും ശ്ലോകങ്ങളും ഉരുവിടുന്നുണ്ടെന്നും ആന്‍ഡ്രെ പറഞ്ഞു.രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള താന്‍ ഒരു 'ക്ഷത്രിയ' യോദ്ധാവ് അല്ല . എങ്കിലും റഷ്യന്‍ ആക്രമണങ്ങളില്‍ നിന്ന് തന്റെ ജന്മനാടായ ഉക്രെയ്‌നെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആന്‍ഡ്രെ പറഞ്ഞു. ഉക്രെയ്ന്‍ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ റഷ്യയും , പ്രതിരോധിക്കാന്‍ ഉക്രെയ്ന്‍ സൈനികരും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ഇരുവശത്തുമുള്ള സൈനികര്‍ അവരുടെ മനോവീര്യം ഉയര്‍ത്താന്‍ പാടുപെടുകയാണ്. അത്തരം സമയത്ത് മനസ് ശാന്തമായിരിക്കാന്‍ ഹിന്ദു മന്ത്രങ്ങള്‍ ഉരുവിടുന്നത് നല്ലതാണെന്നും , കരുത്തേകുമെന്നും ആന്‍ഡ്രെ പറയുന്നു.25 വര്‍ഷം മുമ്പ് കീയവിലെ 'ഹരേ കൃഷ്ണ' പ്രസ്ഥാനത്തില്‍ ചേര്‍ന്നപ്പോഴാണ് താന്‍ മന്ത്രങ്ങള്‍ പഠിച്ചത്. പുസ്തകങ്ങളും  ഗ്രന്ഥങ്ങളും വായിച്ചാണ് താന്‍ ഭക്തിയുടെയും വേദാന്തത്തിന്റെയും ആശയം കണ്ടെത്തിയതെന്നും അദ്ദേഹം പറയുന്നു . ഒരു മുന്‍ പ്രൊഫഷണല്‍ അത്ലറ്റ് കൂടിയാണ് ആന്‍ഡ്രെ.

തീര്‍ന്നില്ല ്റഷ്യന്‍ അധിനിവേശത്തിനെതിരെ ഒരു ചിത്രം ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഈ ചിത്രമാണ് ഇന്ന് ഉക്രൈന്‍ പ്രതിരോധത്തിന്റെ ചിഹ്നമായി വിപണി കീഴടക്കുന്നത്.  അതാണ് വിശുദ്ധ ജാവലിന്‍. മഹാമാരിക്ക് ശേഷം അനക്കമറ്റിരുന്ന വിപണി വീണ്ടും സജീവമാകുന്നതിനിടെയാണ് റഷ്യ, തങ്ങളുടെ ഉക്രൈന്‍ അധിനിവേശത്തിന് തുടക്കമിട്ടത്. ഇതോടെ സജീവമായിത്തുടങ്ങിയ വിപണി വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. യുദ്ധത്തെ തുടര്‍ന്ന് ലോക വിപണി തകരുമ്പോള്‍ അവിടെ ഉക്രൈന്റെ പോരാട്ട ചിഹ്നമായ 'വിശുദ്ധ ജാവലിന്‍'  വിപണി കീഴടക്കുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു.  ഉക്രൈന്റെ ദേശീയ പതാകയുടെ നിറങ്ങളുള്ള വസ്ത്രം ധരിച്ച കന്യാമറിയം യുഎസ് നിര്‍മ്മിത എഫ് ജി എം 148 ടാങ്ക് വേധ ആയുധം പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് വിശുദ്ധ ജാവലിന്‍ എന്ന് അറിയപ്പെടുന്നത്. ക്രിസ്റ്റ്യന്‍ ബോറിസ് വികസിപ്പിച്ച ഈ ചിത്രം ഇന്ന് ഉക്രൈന്‍ പ്രതിരോധത്തിന്റെ ചിഹ്നമായി മാറി. ടോട്ട് ബാഗുകള്‍ മുതല്‍ ഷര്‍ട്ടുകള്‍, പതാകകള്‍, സ്റ്റിക്കറുകള്‍, പാത്രങ്ങള്‍, കപ്പുകള്‍  തുടങ്ങി എല്ലാറ്റിലും ആ ചിത്രത്തിനാണ് ഇപ്പോള്‍ ഏറെ ആവശ്യക്കാരുള്ളതെന്നും മുന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ക്രിസ്റ്റ്യന്‍ ബോറിസ് പറയുന്നു.  സായുധ സന്യാസിനിയുടെ ഈ ചിത്രം വിപണിയില്‍ നിന്ന് ഇതുവരെ ഒരു മില്യണ്‍ ഡോളര്‍ സമാഹരിച്ച് കഴിഞ്ഞു. ചിത്രത്തില്‍ നിന്നുള്ള വരുമാനം ഉക്രൈന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക. യുദ്ധം അവസാനിച്ചാല്‍ ഉക്രൈന്റെ പുനര്‍നിര്‍മ്മാണത്തിനും ഈ ചിത്രത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കും.

വിശാലമായ ഒരു വിപണിയെയാണ് സെന്റ് ജാവലിന്‍ ലക്ഷ്യമിടുന്നതെന്നും ക്രിസ്റ്റ്യന്‍ ബോറിസണ്‍ പറയുന്നു. ഒരു മുഴുവന്‍ സമയ ക്യാമ്പൈനുള്ള സാധ്യത അന്വേഷിക്കുകയാണെന്നും അതിനായി സ്ഥിരം ജീവനക്കാരെ വയ്ക്കുന്നതടക്കമുള്ള സാധ്യതയെ കുറിച്ച് അന്വേഷിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ ബോറിസ് പറഞ്ഞു. അങ്ങനെ ഭക്തിയും വിശ്വാസവും ഒക്കെ സംഘര്‍ഷഭൂമിയില്‍ സൈനികര്‍ക്കൊപ്പം ചര്‍ച്ചയാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends