Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഇനി കളികള്‍ മാറിമറിയും.... ആഫ്രിക്കയില്‍ നിന്ന് യുവാക്കള്‍ കൂട്ടത്തോടെ യുദ്ധം ചെയ്യാന്‍ യുക്രൈനിലേക്ക്... യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ സെലന്‍സ്‌കിയുടെ ആഹ്വാനം സ്വീകരിച്ച് റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കള്‍ രംഗത്ത്

17 MARCH 2022 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ലോകത്തിന്റെ പല കോണുകളില്‍ നിന്നും യുക്രൈനിലേയ്ക്ക് പോരാളികള്‍ വരികയാണ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ സെലന്‍സ്‌കിയുടെ ആഹ്വാനം സ്വീകരിച്ച് റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കള്‍ എത്തുന്നുണ്ട്. യുദ്ധത്തിന് എത്തുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങളും ഉണ്ട്. ചിലര്‍ ഉെ്രെകനില്‍ എത്തുന്നത് റഷ്യ നടത്തുന്നത് അധിനിവേശമാണെന്ന് വിശ്വസിച്ച് അതിനെ എതിര്‍ക്കുന്നതിനാണ് മറ്റു ചിലര്‍ യൂറോപ്യന്‍ കുടിയേറ്റം സ്വപ്നം കണ്ടാണ്,


എന്നാല്‍ യുക്രൈനെ ഇസ്ലാമിക രാജ്യമാക്കിതീര്‍ക്കുക എന്ന ലക്ഷ്യത്തോടെ യുക്രൈനെ സഹായിക്കാന്‍ തീവ്രവാദികളും യുദ്ധം ചെയ്യാന്‍ എത്തുന്നുണ്ട്. ഇതിനോടകം രണ്ടു ലക്ഷം വിദേശികള്‍ ഉെ്രെകനു വേണ്ടി യുദ്ധം ചെയ്യാന്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ആഫ്രിക്കയില്‍ നിന്ന് യുവാക്കള്‍ കൂട്ടത്തോടെ ഉെ്രെകനില്‍ യുദ്ധം ചെയ്യാന്‍ പോകുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.




അവര്‍ ഉെ്രെകനിലേയ്ക്ക് പോകുന്ന കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ആഫ്രിക്കയിലെ കടുത്ത ദാരിദ്രത്തില്‍ നിന്ന് രക്ഷപ്പെടുവാനാണ് ഉെ്രെകനിലേയ്ക്ക് പോകുന്നതെന്നാണ് അവര്‍ പറയുന്നത്.


തങ്ങളുടെ രാജ്യത്ത് പട്ടിണി കിടന്നു മരിക്കുന്നതിലും ഭേദമാണ് ഉെ്രെകനില്‍ പോയി യുദ്ധം ചെയ്യുന്നത്.ഉെ്രെകനില്‍ പോയാല്‍ കഴിക്കാന്‍ ആഹാരം എങ്കിലും കിട്ടുമല്ലോയെന്നാണ് നൈജീരിയക്കനായ ഒട്ടോ അബ്രാഹാം എന്ന യുവാവ് പറയുന്നത്. നൈജീരിയ, കെനിയ, സെനഗല്‍, ദക്ഷിണാഫ്രിക്ക, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉെ്രെകനിലേയ്ക്ക് പോകുന്ന നൂറുകണക്കിന് യുവാക്കളില്‍ ഒരാളാണ് ഇയാള്‍.യുദ്ധം കുട്ടിക്കളിയല്ലന്നു ഞങ്ങള്‍ക്കറിയാം പക്ഷെ ഇതല്ലാതെ മറ്റു മാര്‍ഗ്ഗം തങ്ങളുടെ മുന്നിലിന്നും അബ്രാഹാം വാര്‍ത്ത ഏജന്‍സികളോട് പറഞ്ഞു.



അബ്രാഹാമിനൊപ്പം ഉെ്രെകനിലേയ്ക്ക് പോകുന്നവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ്. അതേസമയം നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ യുവാക്കള്‍ ഉെ്രെകനില്‍ യുദ്ധം ചെയ്യാന്‍ പോകുന്നതിന് എതിരാണ്. 'ലോകത്ത് എവിടെയും കൂലിപ്പടയാളികളെ ഉപയോഗിക്കുന്നത് നൈജീരിയ നിരുത്സാഹപ്പെടുത്തുന്നു, റിക്രൂട്ട്‌മെന്റ് അനുവദിക്കാനാകില്ലന്നാണ് നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്.


സെനഗലും അള്‍ജീരിയയും തങ്ങളുടെ പൗരന്മാര്‍ക്ക് യുദ്ധത്തില്‍ ചേരുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും റിക്രൂട്ട്‌മെന്റ് ശ്രമത്തെ 'നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഉെ്രെകനില്‍ പോരാടാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ നീക്കത്തെ കര്‍ശനമായി തടഞ്ഞിരിക്കുകയാണ്.

യുക്രെയ്‌നില്‍ കരസേനയെ ഉപയോഗിച്ചുള്ള അധിനിവേശത്തില്‍ റഷ്യക്ക് കനത്ത ആള്‍നാശം സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ മാദ്ധ്യമങ്ങള്‍ക്കൊപ്പം വിദേശ മാദ്ധ്യമങ്ങളുമാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇതിനിടെ ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയവും യുക്രെയ്ന്‍ സ്ഥിതിഗതികളുടെ റിപ്പോര്‍ട്ടില്‍ ഇതേ കാര്യം ആവര്‍ത്തിക്കുന്നുണ്ട്. റഷ്യ ധാരാളമായി സൈനികരെ കൂട്ടുകയാണ്. യുക്രെയ്‌ന്റെ കരസേനാ വിഭാഗത്തി നെതിരേയും പോരാടാന്‍ ഇറങ്ങിയ ജനങ്ങള്‍ക്കെതിരേയും പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നു. ജനവാസ മേഖലകളില്‍ കടന്നുകയറാന്‍ ശ്രമിച്ച സ്ഥലങ്ങളിലെല്ലാം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. യുക്രെയ്‌നിലെ പ്രതിസന്ധി പരിഹരിക്കാന്‍ കിഴക്കന്‍ മേഖല, പസഫിക്കിലെ സൈനിക വിഭാഗം,അര്‍മേനിയയിലെ സംഘം എന്നിവരെയാണ് അടിയന്തിരമായി നിയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം സിറിയയില്‍ പോരാടുന്ന സ്വകാര്യ സൈനിക വിഭാഗങ്ങളേയും അവരുടെ ആയുധങ്ങളും വാഹനങ്ങളുമടക്കം ഉപയോഗിക്കാനും റഷ്യ ശ്രമിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends