Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

റഷ്യന്‍ സൈനീക ക്യാമ്പില്‍ വീണ്ടും തീമഴ പെയ്യിച്ച് യുക്രൈന്‍; യുദ്ധവിമാനങ്ങള്‍ പൊട്ടിച്ചിതറുന്ന ഭീകര ദൃശ്യങ്ങള്‍ പുറത്ത്; യുക്രൈന്‍ തിരിച്ചടി തുടങ്ങി

17 MARCH 2022 09:26 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

യുക്രൈന്റെ ആക്രമണം റഷ്യ പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണിപ്പോള്‍. നേരത്തേ യുക്രൈന്‍ പീരങ്കികള്‍ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഏത് ആയുധമാണവര്‍ ഉപയോഗിക്കുന്നത് എന്നുപോലും അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് റഷ്യ. കെര്‍സണ്‍ എയര്‍ ബേസില്‍ നടന്ന ആക്രമണം ചൂണ്ടിക്കാണിച്ചാണ് റഷ്യ ഈ ആശങ്ക പങ്കുവയ്ക്കുന്നത്. ആദ്യം പീരങ്കികള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ശേഷം മാര്‍ച്ച് 7ന്, യുക്രെയ്‌നിയന്‍ സൈനികര്‍ നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ 30 ഹെലികോപ്റ്ററുകള്‍ നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണം നടക്കുന്ന ആ നിമിഷം പകര്‍ത്തിയ ആകാശദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്ലാനറ്റ് ലാബ്‌സ് പിബിസി പുറത്തുവിട്ട സാറ്റലൈറ്റ് ഫോട്ടോകളിലെല്ലാം ഭീകരകാഴ്ചകളാണ് കാണുന്നത്.

റഷ്യ പിടിച്ചെടുത്ത വ്യോമതാവളത്തിലാണ് യുക്രെയ്ന്‍ ആക്രമിച്ചത്. ഇവിടെ ലാന്‍ഡ് ചെയ്തിരുന്ന നിരവധി സൈനിക ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും വാഹനങ്ങളും തീപിടിക്കുന്നതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ കാണിക്കുന്നത്. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തുള്ള കെര്‍സണ്‍ എയര്‍ബേസിലാണ് ആക്രമണം നടന്നത്. ഈ താവളത്തില്‍ ആഴ്ചകള്‍ക്കിടെ യുക്രെയ്‌നിയന്‍ നടത്തുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.

മാര്‍ച്ച് 15 ന് പ്രാദേശിക സമയം 11.35 ന് പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ തീയും പുകയും മുകളിലേക്ക് ഉയരുന്നത് കാണാം. നിരവധി ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ വിന്യസിച്ചതായും ചിത്രങ്ങളില്‍ വ്യക്തമാണ്. കെര്‍സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കെര്‍സണ്‍ എയര്‍ബേസില്‍ ആക്രമണം നടത്താന്‍ യുക്രെയ്‌നിയന്‍ സൈന്യം അത്യാധുനിക ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. കാട്ടുതീ ട്രാക്കുചെയ്യാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഹീറ്റ് മാപ്പിങ് ഡേറ്റ ഇതിനകം തന്നെ എയര്‍ഫീല്‍ഡില്‍ കാര്യമായ തീപിടുത്തങ്ങള്‍ ഉണ്ടായെന്ന് സൂചിപ്പിച്ചിരുന്നു.

നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം റഷ്യന്‍ സൈന്യം ഡസന്‍ കണക്കിന് ഹെലികോപ്റ്ററുകള്‍ കെര്‍സണ്‍ എയര്‍ബേസിലേക്ക് മാറ്റിയതായി മാര്‍ച്ച് 15ന് മുന്‍പ് പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്. കൂടാതെ, ഫെബ്രുവരി 28ന് പകര്‍ത്തിയ ഒരു ചിത്രത്തില്‍ ഇല്ലാത്ത വാഹനങ്ങളുടെ ഒരു വലിയ നിര തന്നെ ഇപ്പോഴത്തെ ചിത്രങ്ങളില്‍ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends