Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പാക്കിസ്ഥാനിൽ ഹിന്ദുക്കൾ നേരിടുന്നത് കണ്ണില്ലാ ക്രൂരത; എന്തിനും മൗനാനുവാദം നൽകുന്ന നട്ടെല്ലില്ലാത്ത ഭരണകൂടം! പഠന സംബന്ധമായ ആവശ്യത്തിനായി പുറത്തുപോയ ബിന്ദിയയെ തട്ടിയ്ക്കൊണ്ട് പോയത് മതമൗലികവാദികള്‍! മുസ്ലിം ആയി മതം മാറിയില്ലെങ്കിൽ ക്രൂര പീഡനത്തിന് ഇരയാക്കും! പിന്നാലെ വിവാഹം കഴിക്കും, സിന്ധില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച്‌ കൊന്ന് മതമൗലികവാദികളുടെ മറ്റൊരു ക്രൂരത, കാലാകാലങ്ങളായി പാകിസ്ഥാൻ കണ്ണടയ്ക്കുന്നു ക്രൂരതകൾ പൊറുക്കാനാകാത്തത്...

18 MARCH 2022 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

പാക്കിസ്ഥാനിൽ മതമൗലികവാദികൾ നടത്തുന്നത് ഒരിക്കലൂം പൊറുക്കാനാകാത്ത ക്രൂരതകളാണ്. ഇതിന് പാക്കിസ്ഥാൻ ഭരണകൂടം മൗനാനുവാദം നൽകുന്നു എന്ന വാർത്തകൾ അന്തരാഷ്ട്ര തലത്തിൽ പോലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശംപോലും നിരാകരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.

കഴിഞ്ഞ ദിവസം പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു പെണ്‍കുട്ടിയെ മതമൗലികവാദികള്‍ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഖയ്പൂര്‍ സ്വദേശിനി ബിന്ദിയ മെഗ്‌വാര്‍ (13) ആണ് മതമൗലികവാദികളുടെ ഈ ക്രൂരതക്ക് ഇരയായിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇത്തരത്തിൽ സംഭവം റിപ്പോർട്ട് ചെയ്തത്.

പഠന സംബന്ധമായ ആവശ്യത്തിനായി പുറത്തു പോയപ്പോഴാണ് ബിന്ദിയയെ മതമൗലികവാദികള്‍ തട്ടിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞും മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ വിവരം അറിയുന്നത് തന്നെ. ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയാണ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി മതപരിവര്‍ത്തനത്തിന് ഇരയായതായി വ്യക്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ ഇതിന് പുറമേ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാള്‍ പെണ്‍കുട്ടിയെ വിവാഹവും ചെയ്തിരിക്കുകയാണ്. അതേസമയം സിന്ധില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ മതമൗലികവാദികള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച്‌ കൊല്ലുകയായിരുന്നു. തന്‍ഡു യൂസഫ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയിരുന്നു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 12 കാരിയായ നയ്‌ന കോഹ്ലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

അതേസമയം, ചരിത്രപമായ സംഭവങ്ങൾ പോലും ഇതിന് ആധാരമാണ്. കഴിഞ്ഞ വര്ഷം 74 വർഷങ്ങൾക്ക് ശേഷം നടതുറന്ന പാകിസ്താനിലെ ഹൈന്ദവ ക്ഷേത്രം മതമൗലികവാദികൾ അടിച്ച് തകർക്കുകയുണ്ടായി. റാവൽപിണ്ടിയിലെ നൂറ് വർഷം പഴക്കമുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നിരുന്നത്. 15 ഓളം പേർ ചേർന്നാണ് അന്ന് ഇത്തരത്തിൽ ക്ഷേത്രം ആക്രമിച്ച് തകർത്തത്.

 

അങ്ങനെ 74 വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്ന ക്ഷേത്രത്തിന്റെ നവീകരണ പരിപാടികൾ കഴിഞ്ഞ മാസമാണ് ആരംഭിച്ചത് തന്നെ. ഇതേതുടർന്ന് മാർച്ച് 26 ന് നടതുറന്ന് പൂജ നടത്തുകയും ചെയ്യുകയായിരുന്നു. ഇതിന് അടുത്ത ദിവസമാണ് അജ്ഞാത സംഘം ക്ഷേത്രം ആക്രമിച്ചത് എന്നാണ് വിവരം. രാത്രി 7.30 യോടെ 15 പേരടങ്ങുന്ന സംഘം ക്ഷേത്രം ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ മുൻവാതിലും പിൻവാതിലും അക്രമികൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും ആ അന്വേഷണത്തിന്റെ പുരോഗതി പോലും പുറത്ത് വന്നിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends