Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സെലസ്‌കിയെ നേരിട്ട് കാണണമെന്ന് പുടിൻ..ലക്ഷ്യം ആ രണ്ട് പ്രദേശം..യുക്രൈന്റെ തീരുമാനം നിർണ്ണായകം

18 MARCH 2022 09:52 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

റഷ്യയ്ക്കെതിരെ പോരാടുന്ന യുക്രെയ്ൻ സൈന്യം അത്യാധുനിക ആയുധങ്ങളുടെയും സാങ്കേതിക സംവിധാനങ്ങളുടെ കുറവ് കാരണം വൻ പ്രതിസന്ധി നേരിടുകയാണ്.

 

ഈ കുറവ് പരിഹരിക്കാൻ ഇപ്പോൾ ലോകശക്തികൾ തന്നെ യുക്രെയ്നെ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.എന്നാൽ റഷ്യ ആകട്ടെ കടുത്ത പ്രതിസന്ധിയിലും.ആയുധപ്പുര കാലിയയായിരിക്കെ സ്വന്തം രാജ്യത്ത് നിന്ന് തന്നെ പ്രതിഷേധങ്ങളും ആരോപണങ്ങളും ഒക്കെ നേരിട്ട് ആകെ തളർന്ന മട്ടാണ് എന്നാൽ ഈ അവസരത്തിൽ ഒരു ആവശ്യവുമായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ വ്ലാദിമിർ പുടിൻ...

 

യുക്രെയ്‌നുമായി സമാധാന കരാറില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി മുഖാമുഖം സംസാരിക്കണമെന്നാണ് പുടിൻ അറിയിച്ചിരിക്കുന്നത്. സമാധാന കരാറുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനെ വിളിച്ച് പുടിന്‍ സമാധാനകരാറിന് മുന്നോടിയായുള്ള വിവരങ്ങള്‍ അറിയിച്ചു. തുര്‍ക്കിയുമായി നടത്തിയ സംഭാഷണത്തില്‍ നാറ്റോ പ്രവേശം ഉള്‍പ്പെടെ റഷ്യയുടെ ആവശ്യങ്ങള്‍ രണ്ട് വിഭാഗങ്ങളായി തിരിച്ചു.

ആദ്യത്തെ നാല് ആവശ്യങ്ങള്‍ നയതന്ത്രപരമായ കാര്യങ്ങള്‍ ആയതിനാല്‍ യുക്രെയ്‌ന് നിറവേറ്റാന്‍ പ്രയാസമില്ലെന്നാണ് തുര്‍ക്കിയുടെ വിലയിരുത്തല്‍. റഷ്യയ്‌ക്ക് ഭീഷണിയല്ലെന്ന് ഉറപ്പാക്കാന്‍ യുക്രെയ്ന്‍ നിരായുധീകരണ പ്രക്രിയയ്‌ക്ക് വിധേയമാകേണ്ടി വരും.എന്നാല്‍ രണ്ടാമത്തെ വിഭാഗം ആവശ്യങ്ങള്‍ അംഗീകരിക്കുക യുക്രെയ്‌നെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്.

 

ഈ കാര്യങ്ങള്‍ ധാരണയിലെത്തുന്നതിനുമുന്‍പാണ് മുഖാമുഖ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പുടിന്‍ അറിയിച്ചത്. അതെ സമയം റഷ്യന്‍ പ്രസിഡന്റിനെ കാണാനും ചര്‍ച്ച നടത്താനും തയ്യാറാണെന്ന് സെലെന്‍സ്‌കി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തില്‍ പ്രശ്‌നപരിഹാരത്തിന് മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ കിഴക്കന്‍ യുക്രെയ്‌നിലെ പ്രദേശം യുക്രേനിയന്‍ സര്‍ക്കാര്‍ വിട്ടുകൊടുക്കണമെന്ന് റഷ്യ ആവശ്യപ്പെടുമെന്നാണ് അനുമാനം. അത് യുക്രെയ്ന്‍ സമ്മതിക്കില്ല.

 

2014-ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയ ഇപ്പോള്‍ റഷ്യയുടേതാണെന്ന് ഉക്രെയ്ന്‍ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് റഷ്യ ആവശ്യപ്പെടും എന്നതാണ് മറ്റൊരു അനുമാനം. ഇങ്ങനെയാണെങ്കില്‍ യുക്രെയ്‌നിന് അത് കൈയ്‌പേറിയ അനുഭവമാകും.കരാറിന്റെ വിശദാംശങ്ങള്‍ സൂഷ്മതയോടെ ക്രമീകരിച്ചില്ലെങ്കില്‍ പുടിനോ അദ്ദേഹത്തിന്റെ പിന്‍ഗാമികളോ പിന്നീട് യുക്രെയ്‌നിനെ ആക്രമിക്കാന്‍ എപ്പോഴും അത് ഒരുസാധ്യതയാക്കുമെന്നും തുര്‍ക്കി കരുതുന്നു.

 

റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ കനത്ത നാശം നേരിട്ടു. നശിപ്പിക്കപ്പെട്ട ഗ്രാമങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ വളരെ സമയമെടുക്കും. പലായനം ചെയ്ത ദശലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ പുനരധിവാസം പ്രയാസകരമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends