Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

15,000 റഷ്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടു; പകരം വീട്ടാന്‍ പുടിന്റെ തീക്കളി; യുക്രൈന്‍ ആയുധപ്പുരയില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുത്ത് റഷ്യ; എല്ലാം നിന്നു കത്തുന്നു;

19 MARCH 2022 09:33 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

യുക്രൈനില്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ തൊടുത്ത് റഷ്യ. പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ സൈനീകരുടെ ആയുധപ്പുരയിലായിരുന്നു റഷ്യന്‍ മിസൈല്‍ ആക്രമണം. റഷ്യയുടെ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 'മാര്‍ച്ച് 18 ന്, ഹൈപ്പര്‍സോണിക് എയറോബാലിസ്റ്റിക് മിസൈലുകളുള്ള കിന്‍സല്‍ ഏവിയേഷന്‍ മിസൈല്‍ സംവിധാനം ഇവാനോഫ്രാങ്കിവ്‌സ്‌ക് മേഖലയിലെ ഡെലിയാറ്റിന്‍ ഗ്രാമത്തില്‍ ഉക്രേനിയന്‍ സൈനികരുടെ ഭൂഗര്‍ഭ മിസൈലുകളുടെയും വ്യോമയാന വെടിക്കോപ്പുകളുടെയും വലിയൊരു ഭൂഗര്‍ഭ വെയര്‍ഹൗസ് നശിപ്പിച്ചതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

റഷ്യ പ്രയോഗിച്ച ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഉയര്‍ന്ന അന്തരീക്ഷത്തില്‍ ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ പറക്കാന്‍ കഴിയും അവ പരമ്പരാഗത മിസൈലുകളേക്കാള്‍ കൂടുതല്‍ ക്യത്യതയുള്ളവയുമാണ് , കൂടാതെ വ്യോമ പ്രതിരോധത്തില്‍ നിന്നുള്ള തടസ്സങ്ങള്‍ ഒഴിവാക്കി നിശ്പ്രയാസം ലക്ഷ്യത്തിലെത്താന്‍ കഴിവുള്ളവയുമാണ്.

ഉക്രെയ്‌നിലെ ആയുധ ഡിപ്പോയെ ലക്ഷ്യമിടാന്‍ ഉപയോഗിക്കുന്ന മിസൈലിന് 2,000 കിലോമീറ്ററിലധികം വേഗത്തില്‍ (1,242 മൈല്‍) ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ തീരത്ത് വെള്ളക്കടലില്‍ നിന്ന് ഒരു ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. റഷ്യയ്‌ക്കൊപ്പം തന്നെ ചൈനയും യുഎസും മറ്റ് അഞ്ച് രാജ്യങ്ങളും ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

അതുപോലെതന്നെ ഒഡേസയിലെ കരിങ്കടല്‍ തുറമുഖത്തിന് സമീപമുള്ള ഉക്രേനിയന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ സൈന്യം കപ്പല്‍ വിരുദ്ധ മിസൈല്‍ സംവിധാനമായ ബാസ്റ്റണ്‍ ഉപയോഗിച്ചതായും റഷ്യന്‍ മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് അറിയിച്ചു. എന്നാല്‍ റഷ്യയുടെ ഈ അവകാശവാദത്തെക്കുറിച്ച് ഉക്രെയ്ന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2016 ല്‍ സിറിയയില്‍ നടന്ന സൈനിക പ്രചാരണത്തിനിടെ അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിനായി റഷ്യ ആദ്യമായി ഈ ആയുധം ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍, എന്നാലും ഇതേ മാതൃകയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2016ല്‍ അലപ്പോയ്ക്കായുള്ള യുദ്ധത്തിനിടെയാണ് ഏറ്റവും തീവ്രമായ ബോംബാക്രമണം നടന്നത്, നൂറുകണക്കിന് സിവിലിയന്‍ മരണങ്ങള്‍ക്ക് അത് കാരണമായി. ശബ്ദത്തിന്റെ 10 മടങ്ങ് വേഗതയില്‍ പറക്കുന്ന, വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ കഴിയുന്ന ഈ മിസൈലിനെ. 'അനുയോജ്യമായ ആയുധം' എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിശേഷിപ്പിച്ചത്.

മനോഹരമായ കാര്‍പാത്തിയന്‍ പര്‍വതനിരകളുടെ താഴ്‌വരയിലെ മനോഹരമായ ഗ്രാമമായ ഡെലിയാറ്റിന്‍ ഇവാനോഫ്രാങ്കിവ്‌സ്‌ക് നഗരത്തിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. ഇവാനോഫ്രാങ്കിവ്‌സ്‌ക് പ്രദേശം നാറ്റോ അംഗമായ റൊമാനിയയുമായി 30 മൈല്‍ നീളമുള്ള അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. എന്നിരുന്നാലും, സമീപ ദിവസങ്ങളില്‍ കൂടുതല്‍ പാശ്ചാത്യ സ്‌ട്രൈക്കുകളുടെ സൂചനകള്‍ ഉണ്ടായിട്ടുണ്ട്, ലിവിവിനടുത്തുള്ള മിസൈല്‍ ആക്രമണത്തിലും സിവിലിയന്‍ കൊല്ലപ്പെട്ടു,

അതേസമയം മോസ്‌കോയുടെ സൈന്യം ദിവസങ്ങളായി സ്തംഭിച്ചിരിക്കുകയാണ്. ആക്രമണകാരികള്‍ക്ക് ഏകദേശം 15,000 പേര്‍ കൊല്ലപ്പെട്ടതായി കൈവ് അവകാശപ്പെട്ടു. അതേസമയം അഞ്ച് മേജര്‍ ജനറല്‍മാരും മറ്റ് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള 7,000 റഷ്യന്‍ സൈനികര്‍ ഇതുവരെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായാണ് റഷ്യയുടെ ഔദ്യോഗിക വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (6 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (6 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (6 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (6 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (7 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (7 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (7 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (7 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (7 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (8 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (14 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (14 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (14 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (14 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (20 hours ago)

Malayali Vartha Recommends