Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

യുക്രൈന്റെ കഴുത്തിൽ കുരുക്കിട്ട് പുടിൻ...വിട്ടുനൽകേണ്ടത് ഹൃദയഭാഗം..സെലസ്‌കിയുടെ തീരുമാനം നിർണ്ണായകം

19 MARCH 2022 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

യുക്രെയ്നുമായുള്ള ചർച്ചകൾക്കിടയിലും ലിവ്യുവിലും കീവിലും റഷ്യ ആക്രമണം ശക്തമാക്കി. പടിഞ്ഞാറൻ യുക്രെയ്നിൽ പോളണ്ടിനടുത്തുള്ള നഗരമായ ലിവ്യു ഇതുവരെ സുരക്ഷിതമായിരുന്നു. വിമാനത്താളത്തിനു സമീപം, വിമാന അറ്റകുറ്റപ്പണികേന്ദ്രത്തിലും മറ്റുമായി 3 സ്ഫോടനങ്ങളാണുണ്ടായത്.

 

നഗരകേന്ദ്രത്തിന് 6 കിലോമീറ്റർ അകലെയാണിത്. മറ്റു നഗരങ്ങളിൽനിന്നു പലായനം ചെയ്ത 2 ലക്ഷം പേരെങ്കിലും ഇടത്താവളമാക്കിയിരിക്കുന്ന നഗരമാണ് ലിവ്യു.‘ലോകത്തിന്റെ ഉത്തരവാദിത്തം ചൈനയ്ക്കും യുഎസിനും’; ചർച്ച നടത്തി ഷിയും ബൈഡനും ആശുപത്രികളും സ്കൂളുകളും ജനം അഭയം തേടിയെത്തിയിരിക്കുന്ന കെട്ടിടങ്ങളും ഉൾപ്പെടുന്ന സിവിലിയൻ മേഖലകളെ റഷ്യ തുടർച്ചയായി ഉന്നംവയ്ക്കുന്നതിൽ രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തമായി.

 

എന്നാൽ കിഴക്കൻ യുക്രെയ്നിലെ വിമതമേഖലയായ ഡോൺബാസിന്റെ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചാൽ വെടിനിർത്തൽ പരിഗണിക്കാമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചു. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുട്ടിൻ നേരിട്ടു നിർദേശങ്ങൾ മുന്നോട്ടുവച്ചത്. 2014ൽ ക്രൈമിയ പിടിച്ചെടുത്തതും അംഗീകരിക്കണം. ഇരു വിഷയങ്ങളിലും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നേരിട്ടു ചർച്ച വേണമെന്നും പുട്ടിൻ വ്യക്തമാക്കി. യുക്രെയ്ൻ വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്നാണു തുർക്കി സൂചിപ്പിക്കുന്നത്.

‘നാറ്റോ’യിൽ േചരാതെ യുക്രെയ്ൻ നിഷ്പക്ഷ രാജ്യമാകുക, റഷ്യയ്ക്കു ഭീഷണിയാകുന്ന ആയുധങ്ങൾ ഉപേക്ഷിക്കുക, യുക്രെയ്നിൽ റഷ്യൻ ഭാഷയുടെ സംരക്ഷണം ഉറപ്പാക്കുക, യുക്രെയ്നിനെ നാത്‌സി മുക്തമാക്കുക എന്നിവയാണു പുട്ടിന്റെ മറ്റ് ആവശ്യങ്ങൾ. എന്തു ധാരണയുണ്ടാക്കിയാലും അതിനു തുർക്കിയും യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജർമനിയും ഉറപ്പുനിൽ‍ക്കണമെന്നാണു യുക്രെയ്നിന്റെ നിലപാട്. ചർച്ച മുന്നേറുന്നതു സുഗമമായല്ലെന്നു റഷ്യയും യുക്രെയ്നും പറയുന്നു.

 

യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്കു പിന്തുണ നൽകരുതെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനോടു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ഇത്തരം സംഘർഷങ്ങൾ ആർക്കും ഗുണകരമല്ലെന്നായിരുന്നു ഷിയുടെ നിലപാട്. വിഡിയോ ചർച്ച 2 മണിക്കൂർ നീണ്ടു.നയതന്ത്ര തലത്തിൽ മാത്രമല്ല, സൈനികമായും സാമ്പത്തികമായും ചൈന റഷ്യയെ സഹായിക്കുന്നതായി കഴിഞ്ഞദിവസങ്ങളിൽ യുഎസ് ആരോപിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ് ചൈനയിലേക്കുള്ള യാത്ര കഴിഞ്ഞദിവസം പാതിവഴിയിൽ ഉപേക്ഷിച്ചു മോസ്കോയിലേക്കു മടങ്ങിയെന്നും വിവരമുണ്ട്.

 

അതിനിടെ, ബൾഗേറിയ റഷ്യയുടെ 10 നയതന്ത്ര ഉദ്യോഗസ്ഥരോടു കൂടി രാജ്യം വിടാൻ ആവശ്യപ്പെട്ടു. ചാരവ‍ൃത്തി ആരോപിച്ച് രണ്ടാഴ്ച മുൻപും 2 ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.റഷ്യൻ സർക്കാരിന്റെ പിന്തുണയുള്ള ആർടി ടിവി ചാനലിന്റെ ലൈസൻസ് യുകെ റദ്ദാക്കി. വാർത്തകളിലെ പക്ഷപാതിത്വം ആരോപിച്ചാണു നടപടി. യുട്യൂബിൽ തങ്ങളുടെ പൗരന്മാർക്കെതിരായ ഭീഷണിസന്ദേശങ്ങൾ തടയാൻ നടപടിയെടുക്കണമെന്നു റഷ്യ ഗൂഗിളിനോട് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends