Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

നാറ്റോ രാജ്യങ്ങളില്‍ റഷ്യയുടെ പ്രതികാരം വന്‍ അപകട മുന്നറിയിപ്പുമായി ജോ ബൈഡന്‍

29 APRIL 2022 09:15 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

നാറ്റോ രാജ്യങ്ങളായ പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കും ഉള്ള പ്രകൃതി വാതക വിതരണം റഷ്യ നിര്‍ത്തിവച്ചതില്‍ പ്രതികരണവുമായി യുഎസ്. 'ഉപരോധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ റഷ്യ നടത്തുന്ന ഭീഷണിപ്പെടുത്തലും ബ്ലാക്ക് മെയിലിങ്ങും അനുവദിക്കില്ല.' എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്.

ബുധനാഴ്ചയായിരുന്നു പോളണ്ടിനും ബള്‍ഗേറിയയ്ക്കും പ്രകൃതി വാതകം വിതരണം ചെയ്യില്ല എന്ന് റഷ്യയുടെ സംസ്ഥാന നിയന്ത്രണത്തിലുള്ള ഊര്‍ജ്ജ കമ്പനി അറിയിച്ചത്. സാഹചര്യം അനുസരിച്ച് ഈ നടപടി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും റഷ്യ പറഞ്ഞു. വാതക വില റൂബിളില്‍ നല്‍കണം എന്ന ആവശ്യം അം ഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ബള്‍ഗേറിയക്കും പോളണ്ടിനും എതിരെ റഷ്യ നടപടി എടുത്തത് എന്നാണ് വിലയിരുത്തല്‍. ബള്‍ ഗേറിയക്ക് വേണ്ട പ്രകൃതി വാതകത്തിന്റെ 90 ശതമാനവും പോളണ്ടിലേതിലെ 50 ശതമാനവും വിതരണം ചെയ്തിരുന്നത് റഷ്യ ആയിരുന്നു.

'കഴിഞ്ഞ ദിവസം റഷ്യ ഞങ്ങളുടെ രണ്ട് സഖ്യകക്ഷികളുടെ ഊര്‍ജ വിതരണം നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ വ്യക്തമായി പറയട്ടെ. അവരുടെ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ഒഴിവാക്കാന്‍ അവരുടെ എണ്ണ ഉപയോഗിക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല,' ജോ ബൈഡന്‍ ഒരു ട്വീറ്റില്‍ പറഞ്ഞു. 'ഗ്യാസ് ബ്ലാക്ക് മെയിലിംഗിലൂടെ റഷ്യ ഭീഷണിപ്പെടുത്തുന്ന ഞങ്ങളുടെ യൂറോപ്യന്‍ സഖ്യകക്ഷികളെ മറ്റ് വഴികളിലൂടെ അവരുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ സഹായിക്കും ആക്രമണം ജയിക്കില്ല, ഭീഷണികള്‍ ജയിക്കില്ല.' ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ റഷ്യക്കെതിരെ ഉപരോധം നടപ്പിലാക്കിയ രാജ്യങ്ങളില്‍ ഒന്നുകൂടിയായിരുന്നു പോളണ്ട്. പുതിയ ലിബറല്‍ ഗവണ്‍മെന്റിന് കീഴിലുള്ള ബള്‍ഗേറിയ ആകട്ടെ റഷ്യയുമായുള്ള പഴയ ബന്ധങ്ങളില്‍ പലതും വിച്ഛേദിക്കുകയും യുദ്ധത്തില്‍ റഷ്യക്കെതിരായ ശിക്ഷാ നടപടികളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ബള്‍ഗേറിയയുടെ കരിങ്കടല്‍ തീരത്തെ ഒരു പുതിയ നാറ്റോ ഔട്ട്‌പോസ്റ്റില്‍ പാശ്ചാത്യ യുദ്ധവിമാനങ്ങള്‍ സ്ഥാപിക്കാനും ബള്‍ഗേറിയ സഹായം നല്‍കിയിരുന്നു.

എന്നാല്‍ ഗ്യാസ് വെട്ടിക്കുറച്ച നടപടി ഇരു രാജ്യങ്ങളെയും പെട്ടെന്ന് ഒരു വലിയ പ്രശ്‌നത്തിലേക്ക് നയിച്ചേക്കില്ല എന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അതേ സമയം യുക്രൈനെതിരായ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ ഇറാനെയും ഉത്തരകൊറിയയെയും മറികടന്ന.് ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപരോധമുള്ള രാജ്യമായി റഷ്യ മാറി. 60 ദിവസത്തിലേറെയായി ഉക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. ഫെബ്രുവരി 24 ന് ആണ് റഷ്യ യുക്രൈയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (18 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (58 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends