Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

വിജയ ദിവസത്തിന് മുമ്പ് റഷ്യയ്ക്ക് വന്‍ തിരിച്ചടി തീ മഴ പെയ്യിച്ച് യുക്രൈന്‍ അപ്രതീക്ഷിത മിസൈലാക്രമണം

04 MAY 2022 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ബുധനാഴ്ച റഷ്യയെ സംബന്ധിച്ച് അവര്‍ക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയുടെ ദിനമാണ്. മെയ് 9ന് വിജയ ദിവസം ആഘോഷിക്കാനിരിക്കുന്ന റഷ്യയെ വിറപ്പിക്കുന്നൊരു മിസൈലാക്രമണമാണ് യുക്രൈന്‍ നടത്തിയിരിക്കുന്നത്. സ്വയം പ്രതിരോധത്തില്‍ നിന്ന് മാറി ശത്രു പാളയത്തില്‍ കയറിയുള്ള തിരിച്ചടികള്‍ യുക്രൈന്‍ ഇപ്പോള്‍ പതിവാക്കിയിട്ടുണ്ട്. ഇത് യുദ്ധം കൂടുതല്‍ കടുക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മകിവ്ക ഓയില്‍ ഡിപ്പോയിലാണ് യുക്രൈന്‍ സൈന്യം മിസൈല്‍ വന്‍ ആക്രമണം നടത്തിയത്, മരണക്കണക്കുകള്‍ കൃത്യമായി പുറത്തു വന്നിട്ടില്ല. റഷ്യ പറയുന്നത് ഒരാള്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ്. എന്നാല്‍ യുദ്ധവിദഗ്ദര്‍ പറയുന്നത് നിരവധി മരണങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഉണ്ട് എന്നാണ്. ഉക്രെയ്ന്‍ സായുധ സേനയുടെ ആക്രമണത്തെ തുടര്‍ന്നാണ് എണ്ണ ഡിപ്പോ കത്തിച്ചതെന്ന് ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ റഷ്യന്‍ അനുകൂല വിഘടനവാദി തലവന്‍ ഡെനിസ് പുഷ്‌ലിന്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഫാക്ടറി ഏരിയയില്‍ നിന്ന് പുകയും ചാരവും പടരുന്നത് കണ്ടതായി ടാസ് വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചു. റഷ്യന്‍ അധീനതയിലുള്ള ഈ പ്രദേശത്തു നിന്നാണ് യുക്രൈനിലെ റഷ്യന്‍ സൈനീകര്‍ക്കുവേണ്ടിയുള്ള ഇന്ധനങ്ങള്‍ സപ്ലെ ചെയ്യപ്പെടുന്നത്.

ആക്രമണത്തിന് ശേഷം പ്രദേശത്ത് കറുത്ത പുക ഉയരുന്നതിന്റെ വീഡിയോകള്‍ ഉക്രേനിയന്‍ മാധ്യമങ്ങളും പുറത്തുവിട്ടു. ആക്രമണത്തില്‍ മകിവ്കയിലെ എണ്ണ ഡിപ്പോയില്‍, നാല് വലിയ ശേഷിയുള്ള ടാങ്കുകള്‍, അയ്യായിരം ടണ്‍ വീതം കത്തി നശിച്ചതായാണ് വിവരം,'

ഡിപ്പോയെ വിഴുങ്ങിയ തീ അണയ്ക്കാന്‍ ഒരു ഡസന്‍ ഫയര്‍ ബ്രിഗേഡ് എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നാണ് ഡൊനെറ്റ്‌സ്‌ക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് ടാങ്കുകളിലേക്ക് പടരുമെന്ന ഭീഷണിയെ തുടര്‍ന്ന് തീപിടിത്തം അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പാടുപെടുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നേരത്തെ യുക്രൈനിലെ അവ്ദിവ്ക കോക്ക് പ്ലാന്റില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫാക്ടറിയിലെ ഷിഫ്റ്റ് കഴിഞ്ഞ് ഷട്ടില്‍ ബസില്‍ കയറാന്‍ തൊഴിലാളികള്‍ കാത്തുനില്‍ക്കുമ്പോഴാണ് റഷ്യ ആക്രമണം നടത്തിയത്. 'റഷ്യക്കാര്‍ക്ക് അവര്‍ എവിടെയാണ് ലക്ഷ്യമിടുന്നതെന്ന് അറിയാമായിരുന്നു,' അദ്ദേഹം പറഞ്ഞു, ആക്രമണത്തെ 'സിനിക്കല്‍ ക്രൈം' എന്നാണ് അദേഹം വിളിച്ചത്. 'നിന്ദ്യമായ' പ്രവൃത്തികള്‍ക്ക് ക്രെംലിന്‍ ഉത്തരവാദിയാകണമെന്ന് അദ്ദേഹം വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് യുക്രൈന്റെ തിരിച്ചടി ഉണ്ടാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (13 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (38 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (3 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (4 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (4 hours ago)

Malayali Vartha Recommends