Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവയ്പ്പ് ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ചു... ഇന്നും പൂജവയ്ക്കും


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

റഷ്യന്‍ ബുദ്ധി കേന്ദ്രങ്ങളെ തകര്‍ത്തത് ബൈഡന്റെ മാസ്റ്റര്‍ പ്ലാന്‍; അമേരിക്കയ്ക്ക് കുറിവച്ച് റഷ്യ; പുതിയ വെല്ലുവിളിയുമായി പുടിന്‍

09 MAY 2022 10:05 PM IST
മലയാളി വാര്‍ത്ത

ഈ യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് 10,128 ഉപരോധങ്ങള്‍. നേരത്തെ 12 റഷ്യന്‍ ജനറല്‍മാരെ വധിക്കാനും റഷ്യയുടെ പ്രധാന യുദ്ധക്കപ്പലായ മോസ്‌ക്വ മുക്കാനും അമേരിക്ക സഹായിച്ചു. ഇപ്പോള്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം 10,128 ഉപരോധങ്ങളും അമേരിക്കയുടെയും നേറ്റോയുടെയും നേതൃത്വത്തില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇങ്ങിനെ പോയാല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് അമേരിക്കയെ താക്കീത് ചെയ്ത് റഷ്യ.

റഷ്യയുടെ സ്റ്റേറ്റ് ഡ്യൂമ ചെയര്‍മാനായ വയചെസ്ലാവ് വൊളോഡിന്‍ ആണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ താക്കീത് ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഒരു ടെലഗ്രാം പോസ്റ്റിലാണ് ഇദ്ദേഹം മൂന്നാം ലോകമഹായുദ്ധമെന്ന വെല്ലുവിളി ജോ ബൈഡനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. റഷ്യന്‍ സമ്പദ്ഘടനയെ തകര്‍ക്കാനും ദുര്‍ബ്ബലമാക്കാനുമാണ് ഇത്തരം വ്യാപകമായ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുദ്ധകുറ്റവാളിയായി മുദ്രകുത്തി വ്‌ളാഡിമിര്‍ പുടിനെ സ്ഥാനഭ്രഷ്ടനാക്കാനാണ് അമേരിക്കയുടെ ലക്ഷ്യം.

ജനാധിപത്യ തത്വങ്ങളും സദാചാരവും വഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്ക ഒരിക്കലും ഇങ്ങിനെ അവകാശപ്പെടാന്‍ പാടില്ലെന്നും വൊളോഡിന്‍ പറഞ്ഞു. 'റഷ്യയുടെ മേധാവിയെക്കുറിച്ച് ഇത്തരം അപവാദങ്ങള്‍ പറഞ്ഞാല്‍ അനുവദിക്കാന്‍ സാധിക്കില്ല. റഷ്യന്‍ പൗരന്മാരെയാണ് ഇദ്ദേഹം കളിയാക്കിയത്' വൊളോഡിന്‍ പറഞ്ഞു.

'യൂറോപ്പിന്റെ കിഴക്കന്‍ ഭാഗത്തേക്ക് സാമ്രാജ്യം വികസിപ്പിക്കില്ലെന്ന വാഗ്ദാനം ലംഘിച്ചാണ് നാറ്റോ തങ്ങളുടെ സാമ്രാജ്യം ഉക്രൈനെ കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചത്. ഇതാണ് റഷ്യയുടെ തിരിച്ചടിക്ക് കാരണമായത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ലോകമാകെ ഒരു വലിയ യുദ്ധത്തെ നേരിട്ടേ മതിയാവൂ' വൊളോഡിന്‍ താക്കീത് ചെയ്തു. മിന്‍സ്‌ക് കരാര്‍ എട്ടുവര്‍ഷമായി ഉക്രൈന്‍ നടപ്പാക്കാന്‍ വിസമ്മതിച്ചു. ആഗോള സുരക്ഷ പ്രശ്‌നങ്ങളില്‍ റഷ്യയുടെ നിര്‍ദേശങ്ങള്‍ അമേരിക്കയ്ക്കും നേറ്റോയ്ക്കും സ്വീകാര്യമായിരുന്നില്ല. യൂറോപ്പില്‍ ഒരുയുദ്ധം ഒഴിവാക്കാന്‍ ഇതേ വഴിയുണള്ളൂ. ' വൊളോഡിന്‍ പറഞ്ഞു.    

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (22 minutes ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (31 minutes ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (50 minutes ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (1 hour ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (1 hour ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (1 hour ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (2 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (2 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (2 hours ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (2 hours ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (10 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (11 hours ago)

Malayali Vartha Recommends